അമേരിക്കൻ വാർത്ത

ഡാലസിൽ കവർച്ച വാഹനത്തിൽ നിന്ന് മയക്കുമരുന്ന് പിടികൂടി, യുവാവ് അറസ്റ്റിൽ

ഡാലസ് :ഡാലസിൽ  കവർച്ച ചെയ്ത വാഹനത്തിൽ നിന്ന് മാരിജുവാന അടങ്ങിയ ഗ്രോസറി ബാഗ്, ആയുധങ്ങൾ, പണം ഉൾപ്പെടെ വസ്തുക്കൾ കണ്ടെത്തി.

19 കാരനായ നാഥനിയൽ സെപെഡയെ പോലീസ് അറസ്റ്റ് ചെയ്തു. കവർച്ച വാഹനങ്ങൾ ഓടിച്ച് പോലീസ് പിടിയിലാകാതിരിക്കാൻ ശ്രമിച്ച ഇയാളെ റിയൽടൈം ട്രാക്കിങ് സിസ്റ്റം ഉപയോഗിച്ച് പോലീസ് പിന്തുടർന്നു.

അയാളിൽ നിന്ന് നിരവധി കുറ്റകൃത്യങ്ങൾക്ക് കേസെടുത്തിട്ടുണ്ട്.
(ഉറവിടം: ഈ വിവരങ്ങൾ ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ളതാണ്).

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...