ചരമം

കെ.എം. ഫിലിപ്പ് (നെബു) ഡാലസില്‍ അന്തരിച്ചു

ഡാളസ്: കരിപ്പുഴ കാരനാട്ടു കുടുംബാംഗം കെ.എം. ഫിലിപ്പ് (നെബു) ഡാലസില്‍ അന്തരിച്ചു.ഡാളസ് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്
ഭാര്യ:ഏലിയാമ്മ (മോളി)എഴുമറ്റൂര്‍ കുന്നുംപുറത്തു കുടുംബാംഗം

മക്കള്‍ :സിമി ബിനോജ്(ഡാലസ്), മാത്യു ഫിലിപ്പ് (ഹൂസ്റ്റണ്‍)
മരുമക്കള്‍: ബിനോജ് പീറ്റര്‍, ഏമി മാത്യു

സഹോദരങ്ങള്‍: കുര്യന്‍ മാത്യു,പരേതരായ റോയ് മാത്യു ,ബാബു മാത്യു),
ജോര്‍ജ്ജ് മാത്യൂസ് (സണ്ണി), ശാന്തമ്മ ജേക്കബ്

സംസ്‌കാര ചടങ്ങുകളുടെയും ശുശ്രൂഷയുടെ വിശദാംശങ്ങള്‍ പിന്നീട്
കൂടുതല്‍ വിവരങ്ങള്‍ക്കു മാത്യു 9723109404

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....