കായികം

അമേരിക്കൻ വാർത്തകായികം

കൊളംബസ് ഏഷ്യൻ ഫെസ്റ്റിവൽ ഡ്രാഗൺ ബോട്ട് റേസ്: മികച്ച പോരാട്ടവുമായി ‘കോമ ടസ്കേഴ്സ്’ ആറാം സ്ഥാനത്ത്

കൊളംബസ് (ഒഹായോ): സെൻട്രൽ ഒഹായോയിലെ മലയാളി കൂട്ടായ്മയുടെ കരുത്തും ആവേശവും വിളിച്ചോതിക്കൊണ്ട് കൊളംബസ് ഏഷ്യൻ ഫെസ്റ്റിവൽ ഡ്രാഗൺ ബോട്ട് റേസിൽ ‘കോമ ടസ്കേഴ്സ്’ (COMA Tuskers) ടീം മികച്ച പ്രകടനം കാഴ്ചവെച്ചു....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പ് ഫുട്ബോൾ: രക്ഷകനായി ഹാരി കെയ്ൻ, ഇംഗ്ലീഷ് പടയെ വിറപ്പിച്ച് കോംഗോ വീണു; ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിൽ

അറ്റ്ലാന്റ: പുറത്താകലിന്റെ വക്കിൽ നിൽക്കെ നായകന്‍ ഹാരി കെയ്‌‌നിന്റെ ഡബിളിൽ കോംഗോയെ തോൽപ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ (1–2). ബ്രയാൻ സിപെംഗ കോംഗോയുടെ ഏക ഗോൾ നേടിയപ്പോൾ 75, 86 മിനിറ്റുകളിലാണ് മത്സരത്തിന്റെ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

കുട്ടികൾക്കായി ‘സോക്കർ പാർട്ടി ക്ലബ്’ സംഘടിപ്പിച്ച് മൗണ്ട് സിനായ് ചർച്ച് ഓഫ് ഗോഡ്

ഗാർലൻഡ് : കുട്ടികൾക്കും കൗമാരക്കാർക്കുമായി കായികവും ആത്മീയവുമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ‘സോക്കർ പാർട്ടി ക്ലബ്’ ജൂലൈ 18 ശനിയാഴ്ച സംഘടിപ്പിക്കുന്നു. ഗാർലൻഡിലെ മൗണ്ട് സിനായ് ചർച് ഓഫ് ഗോഡ് – ന്റെ...

അന്താരാഷ്ട്ര വാർത്തകായികം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്സ്

നോട്ടിങ്ഹാം: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യസീലൻഡിനെതിരായ നോട്ടിങ്ഹാം ടെസ്റ്റ്  പുരോഗമിക്കവെയാണ് ഞെട്ടിക്കുന്ന പ്രഖ്യാപനം. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ...

ആനുകാലികംകായികംപ്രധാന വാർത്ത

അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് തകർത്ത് ആൻസി സോജൻ ചരിത്രത്തിലേക്ക്

ഭുവനേശ്വർ: മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന് മറ്റൊരു മലയാളിയായ ആൻസി സോജൻ. ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ്...

അമേരിക്കൻ വാർത്തകായികം

ചിക്കാഗോ മലയാളി അസോസിയേഷൻ നാഷണൽ ആം റെസ്ലിങ് കോമ്പറ്റിഷൻ ശ്രദ്ധേയമായി

ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാഷണൽ ആം റെസ്ലിങ് കോമ്പറ്റിഷൻ ശ്രദ്ധേയമായി. അസോസിയേഷന്റെ ചരിത്രത്തിൽ, ആദ്യമായി നടത്തപ്പെട്ട ആം റെസ്ലിങ് മത്സരങ്ങൾ കാണുവാൻ വിവിധ സ്റ്റേറ്റുകളിൽ നിന്നുൾപ്പെടെ നിരവധി...

അമേരിക്കൻ വാർത്തകായികം

ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ പ്രഥമ ബാസ്കറ്റ്ബോൾ ടൂർണമെന്റ് 27ന് ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഏകദിന ബാസ്കറ്റ്ബോൾ ടൂർണമെന്റ്   ജൂൺ 27 ശനിയാഴ്ച നടക്കും. ക്ലബ്ബ് പ്രസിഡന്റ് സാജൻ  വർമ്മയുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ്  കായികപ്രേമികൾ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിൽ ചരിത്രനേട്ടവുമായി ലയണൽ മെസ്സി; ഏറ്റവും കൂടുതൽ ഗോളുകൾ; ക്ലോസെയെ മറികടന്നു

കാൻസാസ് സിറ്റി: ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി മാറി. ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രിയക്കെതിരേ ഗോൾ നേടിയതോടെയാണ് മെസ്സി റെക്കോഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി സ്പെയിൻ

അറ്റ്‌ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്‌ക്കെതിരേ കണ്ട സ്‌പെയിനായിരുന്നില്ല സൗദിക്കെതിരേ… ലാമിൻ യമാലും ഒയർസബാലും ചേർന്ന് സൗദിയെ തകർത്തെറിഞ്ഞു. എതിരില്ലാത്ത നാലുഗോളിനാണ് സ്‌പെയിൻ സൗദി അറേബ്യയെ കീഴടക്കിയത്. മൈക്കേൽ ഒയർസബാൽ...

കായികംപ്രധാന വാർത്ത

ജയ്‌സ്വാളിന് സെഞ്ചറി, രോഹിത്തിന് ഫിഫ്റ്റി; അഫ്ഗാനു മുന്നിൽ ‘മുട്ടുമടക്കാതെ’ അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ; പരമ്പര തൂത്തുവാരി

ചെന്നൈ: യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചറി, രോഹിത് ശർമയുടെ അർധസെഞ്ചറി; യുവതാരവും സൂപ്പർതാരവും ചേർന്നപ്പോൾ ചേസിങ് ‘പുഷ്പം’ പോലെ പൂർത്തിയാക്കിയ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റിന്റെ മിന്നും ജയം. അഫ്ഗാൻ...