തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള ടീമിനെ ഇന്ത്യൻ താരം സഞ്ജു സാംസൺ നയിക്കും. അഹമ്മദ് ഇമ്രാനെ വെെസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരൻ...
ByStaff ReporterNovember 23, 2025ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകന്‍ പലാഷ് മുഛലും തമ്മിലുള്ള വിവാഹനിശ്ചയം നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സ്മൃതി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിന്...
ByStaff ReporterNovember 22, 2025കുറാസോ: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ചെറിയ രാജ്യമായി കുറാസോ. കോണ്‍കാകാഫ് യോഗ്യതാ റൗണ്ടില്‍ ജമൈക്കയ്‌ക്കെതിരേ ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് കുറാസോ സ്ഥാനമുറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെ 12 പോയിന്റുമായി ഗ്രൂപ്പ് ബി-യില്‍...
ByStaff ReporterNovember 20, 2025വാഷിങ്ടൺ: വൈറ്റ് ഹൗസില്‍വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഭാര്യ ജോര്‍ജിന റോഡ്രിഗസുമൊത്താണ് സന്ദര്‍ശനം. ഇതിന്റെ വീഡിയോ വൈറ്റ്ഹൗസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ടു ഗോട്ട്‌സ്’(...
ByStaff ReporterNovember 20, 2025ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെയാണ് ലോകകപ്പ്. സിംബാബ്വേ, നമീബിയ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം...
ByStaff ReporterNovember 20, 2025നേപിയർ (ന്യൂസീലൻഡ്): ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെുമെതിരേ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസിന്റെ ഷായ് ഹോപ്പ്. ബുധനാഴ്ച ന്യൂസീലൻഡിനെതിരേ നേപ്പിയറിൽ നടന്ന രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെയാണ്...
ByStaff ReporterNovember 20, 2025ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിക്കുന്നു. നവംബര്‍ 22, 2025 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 5 30 pm...
ByStaff ReporterNovember 19, 2025വാഷിങ്ടൻ : 2026ലെ ഫിഫാ ലോകകപ്പിന് മുന്നോടിയായി, ടിക്കറ്റ് ഉടമകളായ രാജ്യാന്തര ആരാധകർക്ക് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് വീസ ഇന്റർവ്യൂകൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്ന ‘ഫിഫാ പ്രയോറിറ്റി അപ്പോയിന്റ്‌മെന്റ് ഷെഡ്യൂളിങ് സിസ്റ്റം’ എന്ന...
Byപി പി ചെറിയാൻNovember 18, 2025ബംഗളുരു: തന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം സാനിയ മിർസ. അതിനെക്കുറിച്ച് അധികം ആർക്കും അറിയില്ലെന്നും സാനിയ പറഞ്ഞു. തന്റെ യുട്യൂബ് പോഡ്കാസ്റ്റായ സെർവിംഗ് ഇറ്റ്...
ByStaff ReporterNovember 18, 2025കൊളംബോ: കാഴ്ചപരിമിതിയുള്ളവരുടെ ടി20 വനിതാ ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താനെ 135 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 ഓവറില്‍ കളിതീര്‍ത്തു. മത്സരശേഷം...
ByStaff ReporterNovember 17, 2025