വഡോദര: സൂപ്പർതാരം വിരാട് കോലിയുടേയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിങ്ങ് മികവിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് ജയം. 301 റൺസ് ലക്ഷ്യവുമായി പൊരുതാനിറങ്ങിയ ഇന്ത്യ ഒരോവർ ബാക്കിനിൽക്കെ നാലു വിക്കറ്റ് വിജയം സ്വന്തമാക്കി....
ByStaff ReporterJanuary 12, 2026ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് കിരീടം എഫ്‌സി ബാഴ്‌സലോണയ്ക്ക്. ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ് ബാഴ്‌സ തുടർച്ചയായ രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ വർഷവും...
ByStaff ReporterJanuary 12, 2026മുംബയ് / ധാക്ക: നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ തിരിച്ചടിയുണ്ടായേക്കും. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കിവരുന്ന സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ്...
ByStaff ReporterJanuary 10, 2026നവി മുംബയ്: വനിതാ പ്രിമിയര്‍ ലീഗിന്റെ നാലാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെ അവസാന പന്തില്‍ കീഴടക്കി ആര്‍.സി.ബി. മലയാളി താരം സജന സജീവന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ( 25...
ByStaff ReporterJanuary 10, 2026ലണ്ടൻ: ഇംഗ്ലീഷ് ക്രിക്കറ്റിനെ നാണക്കേടിലാക്കി സൂപ്പർ താരം ഹാരി ബ്രൂക്കിന്റെ അച്ചടക്ക ലംഘനത്തിന്റെ റിപ്പോർട്ടുകൾ പുറത്ത്. ന്യൂസീലൻഡ് പര്യടനത്തിനിടെ മദ്യപിച്ച് നിശാ ക്ലബ്ബിൽ പ്രശ്നമുണ്ടാക്കിയതും, ആഷസ് പരമ്പരയ്ക്കിടെ തുടർച്ചയായി മദ്യപാനത്തിൽ ഏർപ്പെട്ടതുമാണ്...
ByStaff ReporterJanuary 9, 2026ഹൈദരാബാദ്: ടി20 ലോകകപ്പിന് മുൻപ് ഇന്ത്യക്ക് തിരിച്ചടിയായി ബാറ്റർ തിലക് വർമയുടെ പരിക്ക്. അടിവയറ്റിൽ പരിക്കേറ്റ താരത്തിന് ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടപ്പെടാനാണ് സാധ്യത. കടുത്തവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം....
ByStaff ReporterJanuary 8, 2026ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ അനിശ്ചിതത്വം നീങ്ങി, ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ.എസ്.എൽ) പുതിയ സീസണ് ഫെബ്രുവരി 14ന് തുടക്കമാകും. കേന്ദ്ര കായികമന്ത്രി മൻസൂക് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സാധാരണ സെപ്റ്റംബറിൽ...
ByStaff ReporterJanuary 7, 2026ലണ്ടൻ: അമേരിക്കൻ മേജർ ലീഗ് സോക്കർ സീസൺ സമാപിക്കുകയും, ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ഇനിയും മാസങ്ങൾ ബാക്കിനിൽക്കുകയും ചെയ്യവേ ഇടക്കാല കൂടുമാറ്റത്തിനൊരുങ്ങി ലയണൽ മെസ്സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ...
ByStaff ReporterJanuary 6, 2026ന്യൂഡൽഹി: 2036 ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് മുതൽ ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി വിവിധ അന്താരാഷ്ട്ര കായിക...
ByStaff ReporterJanuary 5, 2026വെനിസ്വേലൻ പ്രസിഡന്റിനെ യു.എസ് പിടികൂടിയതോടെ ലാറ്റിനമേരിക്കന്‍ ടീമായ വെനിസ്വേലയുടെ ഫുട്‌ബാള്‍ ഭാവി ഇനിയെന്താവുമെന്ന് ലോകം ഉറ്റു നോക്കുകയാണ്. പ്രസിഡന്റിനേയും ഭാര്യയേയും തടങ്കലിലിട്ടതോടെ രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീമും ഇതിനൊപ്പം ഇല്ലാതെയാവുമോയെന്ന ആശങ്കയിലാണ് വെനിസ്വേലയും...
ByStaff ReporterJanuary 5, 2026