ഹൂസ്റ്റണ്‍ : ആവേശത്തിമിര്‍പ്പിന്റെ പോര്‍ക്കളത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറില്‍ സിംഹഗര്‍ജനത്തോടെ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ, ടെക്സസ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ്ബിന്റെ (ടിസാക്ക്)...
ByStaff ReporterJuly 31, 2026ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ്ങിൽ വൻ മുന്നേറ്റവുമായി ഇന്ത്യൻ താരങ്ങൾ. അഞ്ച് താരങ്ങൾ ഫൈനലിലേക്ക് മുന്നേറിയതോടെ ഇന്ത്യ അഞ്ച് മെഡലുകളുറപ്പിച്ചു. പ്രീതി പവാർ, അങ്കുഷ് പങ്കൽ, ജയ്്‌സ്മിൻ ലംബോറിയ, അരുന്ധതി ചൗധരി,...
ByStaff ReporterJuly 31, 2026കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ മത്സരങ്ങളിലൊന്നിന് കളമൊരുങ്ങുന്നു. അഞ്ച് തവണ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീലിനെതിരെ ഒക്ടോബർ മൂന്നിന് കൊൽക്കത്ത സാൾട്ട് ലേക്ക് മൈതാനത്ത് ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ...
ByStaff ReporterJuly 30, 2026ടൊറന്റോ: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമുണർത്തി ഹാമിൽട്ടൺ ക്രിക്കറ്റ് ഹംഗാമ 2026ന് ഓഗസ്റ്റ് 1ന് തുടക്കമാകും. ഹാമിൽട്ടൺ സൂപ്പർ കിങ്സ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ടൂർണമെന്റിൽ ഒന്റാരിയോയുടെ വിവിധ...
ByStaff ReporterJuly 30, 2026ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ ഷ്വിക അരുൺ യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യനായി കിരീടമണിഞ്ഞു. വേൾഡ് സ്കേറ്റ്...
ByStaff ReporterJuly 27, 2026ഋഷികാന്ത സീംഗ് ചനാംബം അതായിരുന്നില്ല ഏതാനും മുൻപത്തെ കഥ. അന്ന് കഷ്ടിച്ച് 150 രൂപ തികച്ച് കീശയിലെത്താൻ വൈകീട്ട് വരെ ചുടുകട്ടയും കല്ലും പേറുകയായിരുന്നു. രാവന്തിയോളം ഹോട്ടലിൽ നിലംതുടയ്ക്കുകയായിരന്നു. മണിപ്പൂർ സ്വദേശിയായ...
ByStaff ReporterJuly 26, 2026ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാംമെഡൽ നേട്ടം. പുരുഷൻമാരുടെ 60 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഋഷികാന്ത് സീംഗ് ചനാംബം വെള്ളി മെഡൽ നേടി. ഈ വിഭാഗത്തിൽ മലേഷ്യയുടെ ബിൻ കസ്ദാൻ...
ByStaff ReporterJuly 26, 2026ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. 90 റണ്‍സിനായിരുന്നു രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ ആധികാരിക ജയം. ഇന്ത്യ ഉയര്‍ത്തിയ 219...
ByStaff ReporterJuly 25, 2026ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുതുൽ സോനോവാളിന്റെ അരങ്ങേറ്റം ലോകചാമ്പ്യനെ അട്ടിമറിച്ചുകൊണ്ട്. പുരുഷന്മാരുടെ ലോൺ ബോൾസിൽ കാനഡയുടെ റ്യാൻ ബെസ്റ്ററിനെയാണ് സോനോവാൾ അട്ടിമറിച്ചത്. സെക്ഷൻ ഡിയിലെ ആദ്യ മത്സരത്തിൽ ടൈ ബ്രേക്കറിലായിരുന്നു...
ByStaff ReporterJuly 23, 2026റിയോ ഡി ജനീറോ: ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍ ടീം. ഇതിന് ശേഷം താരങ്ങള്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ബ്രസീലിന്റെ യുവ...
ByStaff ReporterJuly 21, 2026