കായികം

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ക​രു​ത്ത​രു​മാ​യി ചെ​മ്പ​ട​വ​രു​ന്നു; സ്പെ​യി​ൻ ലോ​ക​ക​പ്പ് ടീമിനെ ​പ്ര​ഖ്യാ​പി​ച്ചു

മാ​ഡ്രി​ഡ്: ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള 26 അം​ഗ സ്പെ​യി​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​തി​വു​പോ​ലെ ബാ​ഴ്‌​സ​ലോ​ണ താ​ര​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യു​വെ​ന്‍റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. സൂ​പ്പ​ർ താ​രം ല​മീ​ൻ...

കായികംപ്രധാന വാർത്ത

കൊല്‍ക്കത്ത തോറ്റു, ജയത്തോടെ മടങ്ങി ഡല്‍ഹി; ഐപിഎല്ലില്‍ ഇനി പ്ലേഓഫ് ദിനങ്ങള്‍

കൊല്‍ക്കത്ത: ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സിനോട് 40 റണ്‍സിനാണ് കൊല്‍ക്കത്തയുടെ പരാജയം. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആറിന്റെ മറുപടി 18.4 ഓവറില്‍...

കായികംകൗതുകങ്ങൾപ്രധാന വാർത്ത

10.09 സെക്കൻഡിൽ ചരിത്രം പിറന്നു; ട്രാക്കിലെ എക്കാലത്തെയും വേഗമേറിയ ഇന്ത്യക്കാരനായി ഗുരീന്ദർവീർ സിങ്

റാഞ്ചി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി പഞ്ചാബ് താരം ഗുരീന്ദർവീർ സിങ്. റാഞ്ചിയിലെ ബിർസ മുണ്ട അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന നാഷണൽ സീനിയർ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ പുരുഷൻമാരുടെ 100 മീറ്റർ...

അമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പ്: അടിയന്തിര സാഹചര്യങ്ങളും നേരിടാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു

ഹൂസ്റ്റൺ:2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ഹൂസ്റ്റൺ ആതിഥേയത്വം വഹിക്കാൻ 23 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വൻ ജനത്തിരക്കും ചുഴലിക്കാറ്റ്, എബോള വൈറസ് ബാധ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളും നേരിടാൻ ഹാരിസ് കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾക്ക് ആശ്വാസം; ലോകകപ്പ് തത്സമയം സംപ്രേക്ഷണം ഉണ്ടാകും

ന്യൂഡൽഹി: ആഴ്ചകളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ഉത്കണ്ഠകൾക്കും ഒടുവിൽ ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾക്ക് ആശ്വസിക്കാൻ വകയുണ്ടാകും. 2026 ഫിഫ ലോകകപ്പ് ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും. ലോകകപ്പ് ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ചർച്ചകൾ...

കായികംപ്രധാന വാർത്ത

ഐപിഎല്ലിൽ തോറ്റെങ്കിലും ക്വാളിഫയർ 1 ഉറപ്പിച്ച് ആർസിബി; ഹൈദരാബാദിന് 55 റൺസ് ജയം

ഹൈദരാബാദ്: ഐപിഎല്ലിൽ ക്വാളിഫയർ 1 ഉറപ്പിച്ച് ആർസിബി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ തോറ്റെങ്കിലും പട്ടികയിൽ തലപ്പത്താണ് ടീം. നെറ്റ് റൺറേറ്റിൽ ഹൈദരാബാദിന് മറികടക്കാനുമായില്ല. മത്സരത്തിൽ കുറഞ്ഞത് 90 റൺസ് ജയം നേടിയാൽ മാത്രമേ...

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

നെയ്മറിന് വീണ്ടും പരിക്ക്; ലോകകപ്പിന് തൊട്ടുമുൻപ് ബ്രസീലിന് നെഞ്ചിടിപ്പ്

റിയോ ഡി ജനൈറോ: 2026 ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടംപിടിച്ച് ദിവസങ്ങൾക്കുള്ളിൽ സൂപ്പർ താരം നെയ്മർക്ക് വീണ്ടും പരിക്ക്. സാന്റോസ് ക്ലബ്ബിനായി കളിക്കുന്നതിനിടെ താരത്തിന്റെ വലതുകാലിലെ പേശിക്കേറ്റ പരിക്ക് വരാനിരിക്കുന്ന ലോകകപ്പ്...

അമേരിക്കൻ വാർത്തകായികം

ഹാമില്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ഇന്റര്‍ ചര്‍ച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026; മനോജ് മാത്യൂസ്- അങ്കിത് മാത്യൂ സഖ്യം ചാമ്പ്യന്മാർ

ടൊറന്റോ: ഹാമില്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ക്‌നാനായ പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ ചര്‍ച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ആവേശകരമായി സമാപിച്ചു. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ മെന്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ മില്‍ട്ടണ്‍ സെന്റ് മാത്യൂസ്...

കായികംകേരള വാർത്ത

ബാസ്ക്കറ്റ്ബോൾ ലീഗ് കേരള 2026: താരലേലം കൊച്ചിയിൽ പൂർത്തിയായി

കൊച്ചി: ബാസ്ക്കറ്റ്ബോൾ ലീഗ് കേരളയുടെ ഒന്നാം സീസൺ താരലേലം കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ പൂർത്തിയായി. സ്റ്റാർട്ടിങ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ്, പൂനെയിലെ എബിസി ബാസ്ക്കറ്റ്ബോൾ ഡെവലപ്മെന്റ് ലീഗുമായി ചേരുകയും കേരള...

അമേരിക്കൻ വാർത്തകായികം

ലോകകപ്പ് ഫുട്ബോൾ: ടിക്കറ്റ് വിലയിൽ വൻ ഇടിവ്

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് കിക്ക്ഓഫിന് ഒരു മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ, ടിക്കറ്റ് വില കുത്തനെ ഇടിയുന്നു. വിപണിയിലെ ഡിമാൻഡ് കുറഞ്ഞതാണ് വില കുറയാൻ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ...