കായികം

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

അർജന്റീന vs അൾജീരിയ: ലോകകപ്പിൽ റെക്കോർഡ് ലക്ഷ്യമിട്ട് ലയണൽ മെസ്സി

കൻസാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണൽ മെസ്സിയും സംഘവും ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്‌ബോളിൽ ബുധനാഴ്ച രാവിലെ 6.30-ന് കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ അർജന്റീന ആഫ്രിക്കൻ കരുത്തരായ അൾജീരിയയുമായി...

കായികം

ടൂർണമെന്റ് ഫേവറിറ്റുകളായ സ്പെയിനിനെ പിടിച്ചുകെട്ടി; ലോകകപ്പിലെ ആദ്യ പോയന്റ് സ്വന്തമാക്കി കേപ് വെർദെ

അറ്റ്‌ലാൻഡ: യൂറോ കപ്പ് ജേതാക്കളും ടൂർണമെന്റ് ഫേവറിറ്റുകളുമായ സ്‌പെയിനിനെ പിടിച്ചുകെട്ടി (0-0) ആദ്യമായി ലോകകപ്പിനെത്തിയ കേപ് വെർദെ. സ്പാനിഷ് നിരയെ പ്രതിരോധക്കോട്ട കെട്ടി തടഞ്ഞ കേപ് വെർദെ ലോകകപ്പിലെ തങ്ങളുടെ ആദ്യ...

അമേരിക്കൻ വാർത്തകായികംകൗതുകങ്ങൾപ്രധാന വാർത്ത

ലോകത്തെ വിലയേറിയ ഫുട്‌ബോൾ നിധി; പെലെയുടെ 1958 ലോകകപ്പ് സ്വർണ്ണ മെഡലും ജേഴ്സിയും ലേലത്തിന്

ബ്രസീൽ ആദ്യമായി ലോകകപ്പ് നേടിയപ്പോൾ ടീമിലുണ്ടായിരുന്ന പതിനേഴുകാരൻ പെലെയുടെ കഴുത്തിൽ ഒരു സ്വർണമെഡലെത്തി…ഇന്നത് ലോകത്തെ വിലയേറിയ ഫുട്‌ബോൾ നിധികളിലൊന്നാണ്. ആ മെഡൽ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ..? ആറു കോടി രൂപയുമായി ലണ്ടനിലേക്ക് പറന്നാൽ...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

2026 ഫിഫ ലോകകപ്പ്: ബ്രസീലിനെതിരായ അരങ്ങേറ്റത്തിൽ തിളങ്ങി അയ്യൂബ്

ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു വിദേശപരിശീലകന്റെ കീഴിൽ ബ്രസീലെത്തുന്നത്. കാർലോ ആൻസലോട്ടിയെന്ന ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച തന്ത്രജ്ഞൻ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പുറത്തെടുത്താണ് ആദ്യ മത്സരത്തിനിറങ്ങിയത്. പക്ഷേ ലോകഫുട്‌ബോളിൽ അത്രയൊന്നും പകിട്ടില്ലാത്ത,...

ആനുകാലികംകായികംകൗതുകങ്ങൾപ്രധാന വാർത്ത

നിങ്ങൾ കളിയൊന്നും കാണാറില്ലേ? 2003-ലെ അതേ ഫിറ്റ്നസെന്ന് ഡോക്ടർ; 41-ലും കളംവിടാൻ ഭാവമില്ലാതെ റൊണാൾഡോ

വാഷിങ്ടൺ: പ്രായം 41 പിന്നിട്ടു പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. 2026-ലേത് അദ്ദേഹത്തിന്റെ കരിയറിലെ അവസാന ലോകകപ്പ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഗ്രൂപ്പ് കെ-യിൽ 17-ന് കോംഗോയ്‌ക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യമത്സരം. പക്ഷേ, പ്രായം...

കായികംപ്രധാന വാർത്ത

വീണ്ടും നാണംകെട്ട് പാകിസ്ഥാന്‍; വനിത ടി20 ലോകകപ്പിലും ഇന്ത്യയോട് തോറ്റു

എഡ്ജ്ബാസ്റ്റണ്‍: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഗ്രൂപ്പ് മത്സരത്തില്‍ 64 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ മറുപടി 17...

അമേരിക്കൻ വാർത്തകായികംകൗതുകങ്ങൾ

ബൂട്ട്, പന്ത്, മസാജ് ടേബിൾ, എന്തിന് വൈറ്റ്ബോർഡ് വരെ അടിച്ചുമാറ്റി; ലോകകപ്പിനെത്തിയ ഇംഗ്ലണ്ട് ടീം ക്യാംപിൽ മോഷണം

കൻസാസ് സിറ്റി : ആദ്യ മത്സരത്തിന് ഇറങ്ങും മുൻപേ ഫിഫ ലോകകപ്പിൽ കടുത്ത ‘പരീക്ഷണം’ നേരിട്ട് ഇംഗ്ലണ്ട് ടീം. പരിശീലന ക്യാംപിൽനിന്ന് ടീമിന്റെ ബൂട്ടുകളും പന്തുകളും മോഷണം പോയി. ഫ്ലോറിഡയിലെ പ്രീ-ടൂർണമെന്റ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന ടീമുകൾ ഒട്ടേറെയാണ്. ലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത കൗമാരതാരങ്ങൾ ലോകകപ്പിനിറങ്ങുന്നു. നിക്കോ പാസ് (21)അർജന്റീന∙ പ്ലേ...

കായികംചരമംപ്രധാന വാർത്ത

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ ജസ്പാലിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽവെച്ചാണ് അന്ത്യം. മ്യൂണിക്കിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്തസിനിമ

ഇത്തവണ കപ്പ് ബ്രസീൽ നേടും; പ്രവചനവുമായി ലാലേട്ടൻ!

കാൽപ്പന്തുകളിയുടെ ആവേശം വീണ്ടും വാനോളമുയരുമ്പോൾ, പന്ത്രണ്ട് വർഷം മുൻപത്തെ ലോകകപ്പ് ഓർമ്മകളിലേക്ക് തിരിഞ്ഞുനടക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. അമേരിക്കൻ വൻകരയിൽ വീണ്ടുമൊരു ലോകകപ്പിന് വിസിലുണരുമ്പോൾ ലാലേട്ടന്റെ മനസ്സിൽ നിറയുന്നത് 2014ലെ ബ്രസീൽ...