കായികം

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ ക്രിക്കറ്റ് സ്‌കോട്ട്‌ലൻഡും റോയൽ ഡച്ച് ക്രിക്കറ്റ് അസോസിയേഷനും (കെഎൻസിബി) രംഗത്ത്. ലോകകപ്പ് നടക്കാൻ മാസങ്ങൾ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി ടീമുകളായ ഹാംഷെയറും സസക്‌സും തമ്മിൽ നടന്ന വൺഡേ കപ്പിലാണ് സിക്‌സറുകൾ പായിച്ച് യുവ താരത്തിന്റെ...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ബിസിസിഐ ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കിൽനിന്ന്‌ മുക്തനാകാത്തതോടെയാണ് സായ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഓഗസ്റ്റ് 1-ന് സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ ആവേശകരമായി നടന്നു. രാവിലെ 8.30-ന്...

അമേരിക്കൻ വാർത്തകായികം

ഇൻഡോർ സ്റ്റേഡിയത്തിൽ ഇടിമുഴക്കമാകാൻ ചിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സരങ്ങൾ

ചിക്കാഗോ : ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്‌ട്ര വടംവലി മത്സരങ്ങൾ ചിക്കഗോയിൽ അരങ്ങേറുമ്പോൾ കാണികൾക്കും മത്സരാർത്ഥികൾക്കും സൗകര്യപ്രദമമായ രീതിയിൽ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് വടംവലി മത്സരം മാറുകയാണ്. കഴിഞ്ഞ പതിനൊന്നു വർഷവും...

അമേരിക്കൻ വാർത്തകായികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ്  സംഘടിപ്പിച്ചു. ആവേശകരവും സൗഹൃദപരവുമായ ഈ ടൂർണമെന്റിൽ ഡാളസ്- ഫോർട്ട്വർത്തു മേഖലയിലെ യുവാക്കളുടെയും ക്രിക്കറ്റ്‌ പ്രേമികളുടെയും നല്ല പ്രോത്സാഹനമുണ്ടായിരുന്നു. ഡാളസ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംകൗതുകങ്ങൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീനയും വിവാഹിതരാകുന്നു,​ വിവാഹതീയതി പുറത്ത്

പോർച്ചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളിയായ സ്പാനിഷ്- അർജന്റീനിയൻ മോഡലും ഇൻഫ്ലുവൻസറുമായ ജോ‌ർജിന റൊഡ്രിഗസും ഈ വാരം വിവാഹിതരാകുമെന്ന് റിപ്പോർട്ട്. ഒരി പോർച്ചുഗീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആഗസ്റ്റ് എട്ടിനാണ്...

കായികംകേരള വാർത്ത

ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്; കോഴിക്കോട് പ്രൊവിഡന്‍സും കുന്നംകുളം ഗവ.എച്ച്എസ്എസും ചാമ്പ്യന്മാര്‍

ആലപ്പുഴ: വൈ.എം.സി.എ പി.ഒ. ഫിലിപ്പ് മെമ്മോറിയൽ ബാസ്‌കറ്റ്‌ബോൾ ഇൻഡോർ കോംപ്ലക്‌സിൽ നടന്ന മൂന്നാമത് കരിക്കമ്പള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ സ്‌കൂൾ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിൽ കോഴിക്കോട്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംകേരള വാർത്ത

മാൾട്ട ഫുട്‌ബോളിൽ ചരിത്രം കുറിച്ച് എഡെക്‌സ് കിങ്‌സ് എഫ്.സി; ഒന്നാം ഡിവിഷനിലേക്ക് 

കൊച്ചി: ജീവിത സ്വപ്നങ്ങളുമായി കടൽ കടന്ന് മാൾട്ടയിലേക്കുപറന്ന കുറെ മലയാളികൾ. അവിടെ ജോലിക്കിടയിൽ വീണുകിട്ടിയ ഇത്തിരി നേരത്തെ വിശ്രമവേളകളിൽ ഫുട്‌ബോളിലേക്ക് ഇഷ്ടം കൂടിയവർ. കാൽപ്പന്തുകളിയുടെ മൈതാനങ്ങളിൽ ഒന്നിച്ചവർ ചേർന്ന് ഒരു ഫുട്‌ബോൾ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഗ്ലാസ്‌ഗോ 2026: ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം; സാക്ഷിയും പ്രിയയും ചാമ്പ്യന്മാര്‍

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ് റിങ്ങിൽ ഇന്ത്യയുടെ പവർ പഞ്ച്. അഞ്ച് സ്വർണവും ഒരു വെള്ളിയുമാണ് ഇന്ത്യൻ വനിതകൾ നേടിയത്. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരി, 60 കിലോഗ്രാം വിഭാഗത്തിൽ...