ശാസ്ത്രീയം

ശാസ്ത്രീയംസിനിമ

ഫാറ്റിലിവർ: അതിജീവന മാർഗം വിവരിച്ച് ഹൃതിക് റോഷന്റെ സഹോദരി സുനൈന

ഫാറ്റിലിവർ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വധിച്ചുവരികയാണ്. പ്രായപൂർത്തിയായവരിൽ ഇരുപത്തിയേഴ് മുതൽ 39ശതമാനം പേരെയും ഫാറ്റിലിവർ ബാധിക്കുന്നുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പലപ്പോഴും ലക്ഷണങ്ങൾ തിരിച്ചറിയാനും ചികിത്സ തേടാനും വൈകുന്നതാണ്...

അമേരിക്കൻ വാർത്തകൗതുകങ്ങൾശാസ്ത്രീയം

തി​രി​ഞ്ഞു നോ​ക്കു​മ്പോ​ൾ നീ​ല​ക്ക​ട​ലാ​യി ഭൂ​മി, ആ​ർ​ട്ടെ​മി​സ് 2 സ​ഞ്ചാ​രി​ക​ൾ പ​ക​ർ​ത്തി​യ വി​സ്മ​യി​പ്പി​ക്കു​ന്ന ചി​ത്രം പു​റ​ത്ത്

വാ​ഷിം​ഗ്ട​ൺ: ച​ന്ദ്ര​നെ വ​ലം​വെ​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ യാ​ത്ര​യ്ക്കി​ടെ ആ​ർ​ട്ടെ​മി​സ് 2 ദൗ​ത്യ​ത്തി​ലെ സ​ഞ്ചാ​രി​ക​ൾ പ​ക​ർ​ത്തി​യ ഭൂ​മി​യു​ടെ മ​നോ​ഹ​ര​മാ​യ ചി​ത്രം നാ​സ പു​റ​ത്തു​വി​ട്ടു. ബ​ഹി​രാ​കാ​ശ​ത്തി​ന്‍റെ അ​ഗാ​ധ​മാ​യ ക​റു​പ്പി​ൽ ഒ​രു നീ​ല മാ​ണി​ക്യം പോ​ലെ തി​ള​ങ്ങു​ന്ന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യരെയും വഹിച്ച് ചന്ദ്രനിലേക്ക് ആര്‍ട്ടെമിസ് 2

വാഷിങ്ടണ്‍: അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യരെയും വഹിച്ച് ചന്ദ്രനിലേക്ക് നടത്തുന്ന ആദ്യ ദൗത്യമായ ആര്‍ട്ടെമിസ് 2 പേടകത്തിന്റെ വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം. ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഏപ്രിൽ രണ്ടിന്നാണ്...

അമേരിക്കൻ വാർത്തകേരള വാർത്തശാസ്ത്രീയം

എസ്സെൻസ് ഫെസ്റ്റ് യു.എസ്‌.എ 26: പ്രൊഫ: ടി ജെ ജോസഫ് അമേരിക്കയിലെത്തുന്നു

എസ്സെൻസ് ഗ്ലോബൽ USA യുടെ നേതൃത്വത്തിൽ ടെക്സസിലെ ഡാലസിൽ മെയ് 30 ശനിയാഴ്ച്ച നടത്തപെടുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ – “എസ്സെൻസ് ഫെസ്റ്റിൽ” പങ്കെടുക്കാൻ പ്രൊഫ: ടി ജെ ജോസഫ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തശാസ്ത്രീയം

‘സികാഡ’: അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു

അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു. സികാഡ എന്നു വിളിക്കുന്ന BA.3.2 ആണ് നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ ഉപവിഭാഗമായ BA.3.2 വേഗത്തിൽ പടരുന്നതും പ്രതിരോധസംവിധാനത്തെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തശാസ്ത്രീയം

ഗ്ലയോബ്ലാസ്റ്റോമ: മസ്തിഷ്കാർബുദ ചികിത്സയിൽ പുതിയ CAR-T തെറാപ്പി പരീക്ഷണം വിജയകരം

കാൻസർ ചികിത്സാരംഗത്ത് നാഴികക്കല്ലായേക്കാവുന്ന കണ്ടുപിടുത്തവുമായി ഗവേഷകർ. മാരകമായ ഗ്ലയോബ്ലാസ്റ്റോമ (glioblastoma) എന്ന മസ്തിഷ്കാർബുദത്തെ പുതിയതരം CAR-T cell തെറാപ്പിയിലൂടെ ചികിത്സിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. അമേരിക്കയിലെ മാസ് ജനറൽ കാൻസർ സെന്ററിൽ നിന്നുള്ള...

ശാസ്ത്രീയം

ചായയ്ക്കൊപ്പം ബിസ്‌ക്കറ്റ് കഴിക്കുന്നത് കരുതുന്നതിലും അപകടം

പഞ്ചസാരയോ മധുരപലഹാരങ്ങളോ പാനീയങ്ങളോ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമെന്ന് ഇൻസുലിൻ റെസിസ്റ്റൻസുള്ള ആളുകൾ പലപ്പോഴും കുറ്റപ്പെടുത്താറുണ്ട്. കേക്കുകൾ, മധുരപാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ മെറ്റബോളിക് ആരോഗ്യത്തെ ബാധിക്കുമെന്നത് ശരിയായ കാര്യമാണെങ്കിലും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ബഹിരാകാശ വിപണിയിൽ ബോയിങ്ങും ലോക്ക്ഹീഡ് മാർട്ടിനും പിന്നോട്ട്; കരുത്താർജിച്ച് സ്വകാര്യ മേഖല

വാഷിങ്ടൻ: ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ബഹിരാകാശ പര്യവേഷണ രംഗത്ത് വൻ മാറ്റങ്ങൾക്ക് 2026 സാക്ഷ്യം വഹിക്കുന്നു. പതിറ്റാണ്ടുകളായി ഈ മേഖല ഭരിച്ചിരുന്ന ബോയിങ്, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ പരമ്പരാഗത വമ്പൻ കമ്പനികൾക്ക് പകരം...

കൗതുകങ്ങൾശാസ്ത്രീയംസിനിമ

ഞരമ്പ് മുറിച്ചതാണെന്ന് പ്രചരിപ്പിക്കരുത്’; സർജറിയുടെ കാരണം വ്യക്തമാക്കി അനുമോൾ

റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അനുമോൾ. ഇപ്പോഴിതാ ഒരു യൂട്യൂബ് വ്ളോഗിലൂടെ താരം പങ്കുവച്ചകാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വീഡിയോയിൽ അനുമോളുടെ കൈയിലെ ഞരമ്പിന്റെ ഭാഗത്ത് ഒരു കെട്ടുണ്ട്. അതെങ്ങനെയുണ്ടായി...

കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

ചുമരുകളിൽ വിസ്മയം തീർക്കാൻ യന്ത്രക്കൈകൾ! വെറും 15 മിനിറ്റിൽ സ്ഥാനാർത്ഥിയുടെ പേരും ചിത്രവും ചിഹ്നവും ഒക്കെ റെഡി!

പാലക്കാട്: സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഒക്കെയുമായി കാലമെത്ര കഴിഞ്ഞാലും തെരഞ്ഞെടുപ്പിന് ചുമരെഴുത്ത് മുഖ്യമാണ്. പണ്ടുമുതലേ ചുമരെഴുതിയാണ് തെരഞ്ഞെടുപ്പിന്റെ ആദ്യ പ്രചാരണം തുടങ്ങുന്നത് പോലും. ഇന്ന് ചുമരെഴുത്തിന് ആളെ കിട്ടാനില്ലല്ലോ എന്ന പരാതി...