ശാസ്ത്രീയം

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകളിൽ വയലറ്റ് നിറത്തിലുള്ള ഇവ വ്യാപകമായി അടിഞ്ഞു. ഓണച്ചൊറി എന്ന...

കൗതുകങ്ങൾശാസ്ത്രീയം

മരുന്നുകളില്ല, ഡോക്ടർമാരുടെ നിർദ്ദേശങ്ങളില്ല; 111-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നു,​ രഹസ്യം പങ്കുവച്ച് വയോധിക

ബെ‌യ്ജിംഗ്: നൂറിലധികം വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് ചൈനയിലെ 111 കാരിയായ വയോധിക. കിഴക്കൻ ചൈനയിലെ ജിയാം‌ഗ്‌സു പ്രവിശ്യയിലെ റുഗാവോയിലുള്ള വാംഗ് ഗൈയിംഗ് എന്ന മുതുമുത്തശ്ശിയാണ് ലളിതമായ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയംസിനിമ

ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച് എസ്തർ അനിൽ

‘ദൃശ്യം’ സിനിമയിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരം എസ്തർ അനിൽ, കെനിയൻ യാത്രാ ചിത്രങ്ങൾ പങ്കുവച്ചു. ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച താരം, കെനിയയെ ‘മാന്ത്രികത നിറഞ്ഞ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയം

മരുന്ന് ഡപ്പികളിൽ കാണുന്ന സിലിക്ക ജെൽ കൊടും വിഷമാണോ? അത് കഴിക്കുന്നത് അപകടമോ?

ഡപ്പിയിലുള്ള മരുന്നുകൾ വാങ്ങുമ്പോഴോ പുതിയ പാക്ക് ചെയ്‌ത വസ്‌ത്രമോ ബാഗോ ഷൂസോ ഒക്കെ വാങ്ങുമ്പോഴോ അതിനുള്ളിൽ വെളുത്ത നിറത്തിൽ ചെറിയൊരു പായ്‌ക്കറ്റും ഉണ്ടാകും. അതാണ് സിലിക്ക ജെൽ പാക്കുകൾ. മരുന്ന് ഡപ്പിയിലടക്കം...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്തശാസ്ത്രീയം

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; 12 പേർക്ക് പരുക്ക്

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് (Phuket, Thailand) ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 12 പേർക്ക് പരുക്ക്. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 12...

കൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

മനുഷ്യരേക്കാൾ ഉയരം, ജീവിതത്തിൽ പൂക്കുക ഒരിക്കൽ മാത്രം! കാണപ്പെടുന്നത് 4,000 മീറ്റർ ഉയരത്തിൽ, ഇത് അപൂർവ ഹിമാലയൻ ‘വജ്രം’

മനുഷ്യരേക്കാൾ ഉയരത്തിൽ വളരുന്ന ഒരു പൂവ്. ഹിമാലയത്തിലെ മഞ്ഞുമൂടിയ മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്ററിലധികം ഉയരത്തിലാണ് ഈ പൂവ് വളരുന്നത്. മഞ്ഞുമൂടിയ കഠിനമായ കാറ്റിനോട് പടവെട്ടി, തണുത്തുറഞ്ഞ രാത്രികളിൽ നിന്ന്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ബോയിങ്ങിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്, വ്യോമയാന മേഖലയില്‍ വന്‍ വിപ്ലവത്തിന് കാലിഫോര്‍ണിയന്‍ ‘ജെറ്റ്സീറോ’

വിമാന നിര്‍മ്മാണ രംഗത്തെ വമ്പന്‍മാരായ ബോയിങ്ങിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്, വ്യോമയാന മേഖലയില്‍ വന്‍ വിപ്ലവത്തിന് തുടക്കമിടാന്‍ കാലിഫോര്‍ണിയന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘ജെറ്റ്സീറോ’ . പരമ്പരാഗത വിമാന ഡിസൈനുകളെ പൂര്‍ണ്ണമായും തിരുത്തിക്കുറിച്ചുകൊണ്ട്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്തശാസ്ത്രീയം

സമുദ്ര മന്ഥന്‍ പദ്ധതി: കടലിനടിയിലുള്ള എണ്ണ, വാതക ശേഖരം കണ്ടെത്തുന്നതിനായി 84,084 കോടി രൂപ അനുവദിച്ചു

ന്യൂഡൽഹി: രാജ്യത്തെ എണ്ണ, വാതക ഉത്പാദനം വർദ്ധിപ്പിക്കാനും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ‘സമുദ്ര മന്ഥൻ’ പദ്ധതിക്ക് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ. 2030-31 സാമ്പത്തിക...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയംസിനിമ

ചാപ്ലിന്റെ പ്രവചനാത്മക സൃഷ്ടി; 90-ന്റെ നിറവില്‍ ‘മോഡേണ്‍ ടൈംസ്’

ചാർലി ചാപ്ലിന്റെ ക്ലാസിക് ‘മോഡേൺ ടൈംസ്’ 90-ന്റെ നിറവിൽ. അക്കാലത്തേക്കാൾ സമൂഹവും മാനവരാശിയും യന്ത്രങ്ങളെ കൂടുതലായി ആശ്രയിക്കുന്ന കാലമാണിത്. കമ്പ്യൂട്ടറും റോബോയും മറികടന്ന് എ.ഐ, എസ്.ഐ. തുടങ്ങിയ ഏറ്റവും നൂതനസങ്കേതങ്ങളിൽ എത്തിനിൽക്കുന്ന...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തശാസ്ത്രീയം

വളർത്തു നായ്‌ക്കളെ ഉപേക്ഷിച്ചാൽ 10,000 രൂപ പിഴ, ചിപ്പ് ഘടിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ

തിരുവനന്തപുരം: വളർത്തുനായ്‌ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് പതിവായ സാഹചര്യത്തിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് ഘടിപ്പിക്കാനുള്ള പദ്ധതി സർക്കാർ പരിഗണനയിൽ. പെറ്റ് ഷോപ്പുകളിൽ നിന്ന് വിൽക്കുന്ന നായ്‌ക്കുഞ്ഞുങ്ങളിലും വീട്ടിൽ വളർത്തുന്ന നായ്‌ക്കളിലുമാണ് ചിപ്പ്...