ഓർമ്മച്ചെപ്പ്

ഓർമ്മച്ചെപ്പ്കൗതുകങ്ങൾ

ഇത് ഏറ്റവും വിലയുള്ള മാരുതി 800; തന്റെ ആദ്യ കാര്‍ ലക്ഷങ്ങള്‍ എറിഞ്ഞു തിരിച്ചെടുത്ത് റോയി സി.ജെ.

ആദ്യമായി സ്വന്തമാക്കുന്ന വാഹനത്തോട് ഏതൊരാള്‍ക്കും ഒരു പ്രത്യേകം സ്‌നേഹം ഉണ്ടാകും. അത് ആഗ്രഹിക്കാതെ കൈവിട്ട് പോവുകയാണെങ്കിലുള്ള നഷ്ടബോധവും വളരെ വലുതായിരിക്കും. ആഗ്രഹിച്ച് സ്വന്തമാക്കിയ വാഹനം കൈവിട്ട് പോയതിലുള്ള വിഷമവും അത് അവിചാരിതമായി...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

‘വി ബസേലിയൻസ് ഓഫ് നോർത്ത് അമേരിക്ക’: പൂർവ വിദ്യാർത്ഥി സംഘടന വാർഷിക യോഗം 29 ന്

ന്യു യോർക്ക്: കോട്ടയം ബസേലിയസ് കോളജ് പൂർവ വിദ്യാർത്ഥി സംഘടനാ ‘വി ബസേലിയൻസ് ഓഫ് നോർത്ത് അമേരിക്ക’യുടെ വാർഷിക യോഗം നവംബർ 29 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തും. പുതിയ...

ഓർമ്മച്ചെപ്പ്കായികംകുട്ടി വാർത്ത

ഫെഡറേഷന് നൂറ്, ആ ചരിത്രനേട്ടത്തിന് അമ്പത്, പക്ഷേ ആരോർക്കുന്നു ആ സുവർണ താരങ്ങളെ?

നൂറാം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യൻ ഹോക്കി ഫെഡറേഷൻ. ഇന്ത്യ ആദ്യമായി ലോകചാമ്പ്യന്മാരായിട്ട് എഴുപത്തിയഞ്ച് വർഷവുമായി. ആ വിജയത്തിന്റെ സ്മരണകളിലേയ്ക്ക്….. രവി മേനോൻ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ വായിക്കാം: കാപ്പിച്ചെടികളായിരുന്നു ഞങ്ങളുടെ “ഗാലറി.”...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

എ​സ്ബി – അ​സം​പ്ഷ​ൻ കോ​ള​ജ് അ​ലും​മ്നി‌ നോ​ർ​ത്ത് അ​മേ​രി​ക്ക നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ

ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ർ​ക്ക്മെ​ൻ​സ്, അ​സം​പ്ഷ​ൻ കോ​ള​ജു​ക​ളി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ചെ​യ്ത് അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലേ​ക്ക് കു​ടി​യേ​റി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ഥ​മ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ 2026 ജൂ​ലൈ ഒ​മ്പ​തി​ന് ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കും. ദേ​ശീ​യ​ത​ല​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന...

ഓർമ്മച്ചെപ്പ്കേരള വാർത്ത

കൊച്ചി സെന്റ് തെരേസാസ് കോളേജ് നൂറാം വർഷത്തിലേക്ക്; 24ന് രാഷ്ട്രപതി എത്തും

കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷം 24ന് നടക്കും. കോളേജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന...

ഓർമ്മച്ചെപ്പ്

ശരവണൻ പറഞ്ഞത്–(ജോയ്‌സ് വർഗ്ഗീസ്,കാനഡ )

ഗൾഫ് രാജ്യത്തെ ഒരു പ്രവാസികുടുംബം.മലയാളികൾക്ക് ഏറെ സുപരിചിതമായ പദം. ഞങ്ങളുടെ കുടുംബവും കുറച്ചുകാലം അവിടെ പ്രവാസികളായിരുന്നു.വീട്ടിൽ പാർട്ട്‌ ടൈം ജോലിക്കുവരുന്ന തൊഴിലാളികൾ (labours) ചിലരെ ഇതിനിടയിൽ പരിചയപ്പെട്ടു. വളരെ കുറഞ്ഞ വേതനം...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്കുട്ടി വാർത്ത

എന്റെ പേരിന്റെ കഥ(സി വി സാമുവേൽ ,ഡിട്രോയിറ്റ്‌)

എന്റെ പേരിന്റെ കഥ(സി വി സാമുവേൽ ,ഡിട്രോയിറ്റ്‌)എന്റെ കുട്ടികളിൽ ഒരാൾ ഒരിക്കൽ എന്നോട് ലളിതവും എന്നാൽ ആഴമേറിയതുമായ ഒരു ചോദ്യം ചോദിച്ചപ്പോൾ – “നിങ്ങളുടെ മാതാപിതാക്കൾ എങ്ങനെയാണ് നിങ്ങളുടെ പേര് തിരഞ്ഞെടുത്തത്?”....

ഓർമ്മച്ചെപ്പ്

വെറുതെ ഒരു മോഹം”. ജോയ്‌സ് വർഗീസ് (കാനഡ)

ഏതു പ്രായത്തിലും വിശ്രമദിനങ്ങൾ പ്രിയപ്പെട്ടത് തന്നെ. ബാല്യത്തിലെ അവധിക്കാലോർമ്മകൾ പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ പുതുമണം പോലെ ഹൃദ്യമായി ഉള്ളിൽ പെരുകുന്നു. ഓർമ്മയുടെ മണിച്ചെപ്പിൽ അവധിക്കാലം അനേകം മുത്തുകളായി ഉരുണ്ടു കിലുങ്ങും. ചെപ്പൊന്നു...

ഓർമ്മച്ചെപ്പ്

പച്ചക്കറി വിലയിൽ ചെറിയ ശമനം; റെയിൻഷെൽഡുകൾ ഒരുക്കാൻ നിർദേശം

കൊച്ചി: സംഭവവികാസങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കിയതായി അവർ പറഞ്ഞു. സ്ഥലത്ത് തന്നെ അടിയന്തര സേവന സംഘങ്ങൾ വിന്യസിച്ചിട്ടുണ്ട്. പ്രധാനം ബാധിച്ച മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത...

ഓർമ്മച്ചെപ്പ്

കോട്ടയം: കേരള ബ്ലാസ്റ്റേഴ്സ് വിജയം: ആവേശകരമായ മത്സരത്തിൽ 2–1

കോട്ടയം: സംഭവവികാസങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കിയതായി അവർ പറഞ്ഞു. സ്ഥലത്ത് തന്നെ അടിയന്തര സേവന സംഘങ്ങൾ വിന്യസിച്ചിട്ടുണ്ട്. പ്രധാനം ബാധിച്ച മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത...