ഓർമ്മച്ചെപ്പ്

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത ഏടുകള്‍ക്ക് ഒരിക്കല്‍ കൂടി വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ സാക്ഷിയായി

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത ഏടുകള്‍ക്ക് ഒരിക്കല്‍ കൂടി വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ സാക്ഷിയായി. 1981-ല്‍ അന്നത്തെ പ്രസിഡന്റ് റൊണാള്‍ഡ് റീഗണ് വെടിയേറ്റ അതേ വേദിയില്‍ വെച്ച് 45 വര്‍ഷങ്ങള്‍ക്കിപ്പുറം ഡൊണാള്‍ഡ്...

ഓർമ്മച്ചെപ്പ്കൗതുകങ്ങൾസിനിമ

സിനിമാപ്പാട്ടിന് ഉയരുന്ന ആദ്യസ്മാരകം; ആശാ ഭോസ്‌ലെയുടെ ആ ‘ജിമിക്കിക്കമ്മൽ’ ഇവിടെയുണ്ട്

ഫോണിൽ ഫിലിപ്പിന്റെ ആവേശഭരിതമായ ശബ്ദം: ‘എടോ, നമ്മുടെ ജുംക ഇവിടെയുണ്ട്; ജീവനോടെ…” മനസ്സിലായില്ല ആദ്യം. ജുംക എന്നാൽ ജിമിക്കിക്കമ്മൽ എന്നറിയാം. ജിമിക്കിയും ഞാനും തമ്മിൽ എന്തുബന്ധം? ഇനി ആളുമാറി വിളിച്ചതാകുമോ ഇവൻ?...

ഓർമ്മച്ചെപ്പ്കേരള വാർത്തകൗതുകങ്ങൾ

ഈസ്റ്റർ ദിനത്തിൽ സ്നേഹ മാതൃക; 9 വർഷം മുൻപ് അയൽവാസി കൊടുത്ത അലമാരയിൽ ഒളിച്ചിരുന്ന 5 പവൻ തിരികെ നൽകി

കട്ടപ്പന: വീടുമാറിയപ്പോൾ അമ്മ ഉപയോഗിച്ചിരുന്ന അലമാര അയൽക്കാരനു നൽകി. 9 വർഷത്തിനു ശേഷം അലമാരയിൽ ഒളിച്ചിരുന്ന 5 പവനിൽ അധികം സ്വർണാഭരണങ്ങളും 7,000 രൂപയും (നിരോധിച്ച പഴയ നോട്ട്) അയൽവാസി കണ്ടെത്തി....

ഓർമ്മച്ചെപ്പ്കേരള വാർത്തസിനിമ

അ​ടൂ​ര്‍ ഭാ​സി സ്മാ​ര​ക പു​ര​സ്‌​കാ​രം ഏ​ര്‍​പ്പെ​ടു​ത്തും

പ്ര​ശ്‌​സ​ത ന​ട​ന്‍ അ​ടൂ​ര്‍​ ഭാ​സി​യു​ടെ പേ​രി​ല്‍ അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ മി​ക​ച്ച ഹാ​സ്യ​ന​ട​ന് പു​ര​സ്‌​കാ​രം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ടൂ​ര്‍ ഭാ​സി​യു​ടെ 36-ാം വാ​ര്‍​ഷി​ക...

ഓർമ്മച്ചെപ്പ്കേരള വാർത്തസിനിമ

രമേശ് ചെന്നിത്തല രചിച്ച My journey through Gandhi villages മമ്മൂട്ടിയും അടൂരും ചേർന്ന് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല രചിച്ച ‘ഗാന്ധിഗ്രാമങ്ങളിലൂടെ എന്റെ യാത്ര’ എന്ന പുസ്തകത്തിന്റെ ഇംഗ്ളീഷ് പതിപ്പ് -‘My journey through Gandhi villages’ – നടൻ മമ്മൂട്ടിയും...

ഓർമ്മച്ചെപ്പ്കുട്ടി വാർത്തസിനിമ

അര്‍ധരാത്രിയില്‍ മുംബൈയിലെത്തി സര്‍പ്രൈസ് ഒരുക്കി; മകളുടെ പിറന്നാള്‍ ആഘോഷിച്ച് നടി ഷീലു എബ്രഹാം

മകൾ ചെൽസിയുടെ പിറന്നാളിന് സർപ്രൈസൊരുക്കി നടിയും നിർമാതാവുമായ ഷീലു എബ്രഹാം. മുംബെയിലെത്തി മകൾക്ക് പിറന്നാൾ പാർട്ടി ഒരുക്കിയതിന്റെ ചിത്രങ്ങളും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. മുംബൈയിൽ അർധരാത്രി എത്തിയെന്നും കൂട്ടുകാരെ വിളിച്ച് ഒരുക്കിയ...

ഓർമ്മച്ചെപ്പ്ചരമംസിനിമ

ആറു പതിറ്റാണ്ടിനിടെ പതിനായിരത്തിലേറെ വേദികളിൽ ഒന്നിച്ച ‌ദമ്പതികൾ; രാധയും ജോസും ഇനി ഓർമകളിൽ ഒന്നിച്ചുണ്ടാകും

തൃശൂർ : ആറു പതിറ്റാണ്ടിനിടെ പതിനായിരത്തിലേറെ വേദികളിൽ ഒന്നിച്ച ‌ദമ്പതികൾ – അതായിരുന്നു കലാലയം രാധയുടെയും ജോസ് പായമ്മലിന്റെയും വിലാസം. പായമ്മൽ അന്തരിച്ച് ഒന്നര വർഷത്തിനു ശേഷം Feb 13 വെള്ളിയാഴ്ച...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്കൗതുകങ്ങൾ

‘അമ്മയുടെ ഓർമ’കളിൽ തിളങ്ങി ഇവാൻക: ട്രംപ് കുടുംബത്തിലെ ഫാഷൻ സെൻസേഷൻ

തന്റെ അമ്മ, അന്തരിച്ച ഇവാന ട്രംപ് ധരിച്ച് പ്രശസ്തമാക്കിയ വസ്ത്രം ധരിച്ച് ഇവാൻക ട്രംപ്. വെളുത്തനിറമുള്ള മിനിഡ്രസണിഞ്ഞാണ് ഇവാന പരിപാടിക്കെത്തിയത്. സഹോദരൻ എറിക് ട്രംപിന്റെ ജീവകാരുണ്യ സംഘടനയായ ക്യുറേറ്റിവിറ്റി ഫൗണ്ടേഷൻ കുട്ടികൾക്കായി...

ഓർമ്മച്ചെപ്പ്

വിപ്ലവത്തിൽ ജ്വലിച്ചു, വിശ്വാസത്തിൽ തെളിഞ്ഞു.… വെള്ളത്തൂവൽ സ്റ്റീഫന് വിട

കോതമംഗലം: നക്സൽബാരി പ്രസ്ഥാനത്തിന്റെ കേരള ചരിത്രത്തിൽ നക്സൽ വർഗീസിനും അജിതയ്ക്കും കുന്നിക്കൽ നാരായണനുമൊപ്പം കേട്ട പേരാണ് ശനിയാഴ്ച അന്തരിച്ച വെള്ളത്തൂവൽ സ്റ്റീഫന്റേത്. വെള്ളത്തൂവലിൽ ബീഡിതെറുപ്പിനായി കണ്ണൂരിൽനിന്നെത്തിയവരാണ് സ്റ്റീഫനിൽ വിപ്ലവത്തിന്റെ തിരികൊളുത്തിയത്. സിപിഐ...

ഓർമ്മച്ചെപ്പ്

സഞ്ജയ് ഗാന്ധി മുതൽ അജിത് പവാർ വരെ; വിമാനപകടങ്ങളിൽ ഇന്ത്യക്ക് നഷ്ടമായവർ

ഹൈദരാബാദ്: ബുധനാഴ്ച്ചയുണ്ടായ വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെയാണ് രാജ്യമാകെ കേട്ടത്. ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവെയാണ് നിയന്ത്രണം വിട്ട ചെറുവിമാനം...