ഓർമ്മച്ചെപ്പ്കുട്ടി വാർത്തസിനിമ

അര്‍ധരാത്രിയില്‍ മുംബൈയിലെത്തി സര്‍പ്രൈസ് ഒരുക്കി; മകളുടെ പിറന്നാള്‍ ആഘോഷിച്ച് നടി ഷീലു എബ്രഹാം

കൾ ചെൽസിയുടെ പിറന്നാളിന് സർപ്രൈസൊരുക്കി നടിയും നിർമാതാവുമായ ഷീലു എബ്രഹാം. മുംബെയിലെത്തി മകൾക്ക് പിറന്നാൾ പാർട്ടി ഒരുക്കിയതിന്റെ ചിത്രങ്ങളും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

മുംബൈയിൽ അർധരാത്രി എത്തിയെന്നും കൂട്ടുകാരെ വിളിച്ച് ഒരുക്കിയ സർപ്രൈസ് മകളെ അദ്ഭുതപ്പെടുത്തിയെന്നും ഷീലു കുറിച്ചു. ‘അവളുടെ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും കണ്ടപ്പോൾ എന്റെ ഹൃദയം നിറഞ്ഞു. നീ എന്റെ മകൾ മാത്രമല്ല, ഹൃദയത്തിന്റെ ഒരു ഭാഗം കൂടിയാണ്. ജന്മദിനാശംസകൾ’-ഷീലു കുറിച്ചു.

സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ചെൽസിക്ക് ആശംസ നേർന്നു. എബ്രഹാമിനും ഷീലു എബ്രഹാമിനും ചെൽസിയെ കൂടാതെ നെയ്ൽ എന്നൊരു മകൻ കൂടിയുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

എഴുന്നേറ്റുനിന്ന് കുട്ടി, സീറ്റ് ബെൽറ്റ് ഇടില്ലെന്ന് വാശി; വിമാനം റദ്ദാക്കി, കുടുങ്ങി യാത്രക്കാർ

വിക്ടോറിയ: യാത്രക്കാരനായ കുട്ടി സീറ്റ് ബെൽറ്റിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. വിക്ടോറിയയിൽനിന്ന് ടൊറന്റോയിലേക്ക് പോകേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ്...