ആനുകാലികം

ആനുകാലികംകേരള വാർത്ത

തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ട പോളിംഗിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള സാമഗ്രികൾ അതത് കേന്ദ്രങ്ങളിൽ വിതരണം ചെയ്തു തുടങ്ങി. പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ കൈപ്പറ്റിയ ശേഷം ഉച്ചയ്ക്ക് 12 മണിക്കു മുമ്പ് എല്ലാവരെയും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തസിനിമ

ദിലീപ് കുറ്റവിമുക്തൻ, ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

നടിയെ ആക്രമിച്ച കേസ്; താൻ തെറ്റ് ചെയ്തിട്ടില്ല, ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച സന്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ 8 ന് വിധി പറയും. സംഭവംനടന്ന് എട്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്. അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയിൽനിന്നാണെന്നതും കേസിൽ അതിജീവിത സ്വീകരിച്ച...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കോൺഗ്രസ്; പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ അറിയിച്ചത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച്...

ആനുകാലികംസിനിമ

ക്രിസ്മസിന്റെ ദിവ്യശാന്തി പകർന്നു നൽകുന്ന ഒരു മനോഹരഗാനം; മേലെ വർണ്ണ താരവാനം

പുൽക്കൂട്ടിലെ പുൽത്തണുപ്പിൽ പിറന്ന പുണ്യോദയം മനുഷ്യർക്കു സമാധാനം പകർന്നതുപോലെ, ഈ ക്രിസ്മസ് കാലത്തെ മനോഹരമാക്കുന്ന ഒരു പുതുഗാനം ഇപ്പോൾ പ്രേക്ഷകർക്കായി പുറത്തിറങ്ങിയിരിക്കുന്നു. താരങ്ങൾ പകരുന്ന വെളിച്ചവും, നിലാവിന്റെ നിശ്ശബ്ദതയും, ദിവ്യശാന്തി ഒഴുകിയിരുന്ന...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കുന്നു,​ വെള്ളിയാഴ്ച നിർണായക യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കുന്നു. ഇതിന്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം സർക്കാർ വിളിച്ചു. ഡിസംബർ അഞ്ചിന് വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം. പ്രവൃത്തിദിനം ആറിൽ...

ആനുകാലികംകൗതുകങ്ങൾ

മൂക്കുത്തി  ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്

കൊച്ചി: ഇന്ന് മിക്കവരും മൂക്കുത്തി ഉപയോഗിക്കാറുണ്ട്. എന്നാൽ മൂക്കുത്തി ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ അപകടത്തിന് കാരണമാകും. രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്നാണ് അമൃത ആശുപത്രിയിലെ ഇന്റർവെൻഷൻ പൾമനോളജി വിഭാഗം...

അന്താരാഷ്ട്ര വാർത്തആനുകാലികം

തീരുവകളുടെ ആഘാതം: യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 28.5% ഇടിഞ്ഞു

യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മേയ് മുതൽ ഒക്ടോബർ വരെയുള്ള കാലഘട്ടത്തിൽ 28.5% ഇടിഞ്ഞുവെന്നു വെളിപ്പെടുത്തൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ചുമത്തിയ കനത്ത തീരുവകളുടെ ആഘാതം ഇന്ത്യക്കു ഏറ്റെന്നു ഗ്ലോബൽ ട്രേഡ്...

ആനുകാലികംകേരള വാർത്ത

ആധാറിനുള്ള രേഖകൾ: പാൻകാർഡും സ്‌കൂൾ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഒഴിവാക്കി; ഉപയോഗിക്കാവുന്നത് ഇവയൊക്കെ

പുതിയ ആധാർ കാർഡിനും നിലവിലുള്ളവ തിരുത്താനും നൽകേണ്ട രേഖകളുടെ പട്ടികയിൽനിന്ന് പലതും ആധാർ അതോറിറ്റി (യുഐഡിഎഐ) ഒഴിവാക്കി. പാൻ കാർഡ്, സ്കൂൾ വിടുതൽ-ട്രാൻസ്ഫർ, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ, സർക്കാർ വകുപ്പുകൾ നൽകുന്ന ഫോട്ടോ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കേരളത്തിൽ 23,608 എച്ച്ഐവി ബാധിതർ, ഇതിൽ കൂടുതൽ പേർക്കും ഒന്നിലധികം ലൈംഗിക പങ്കാളികൾ; നടുക്കുന്ന കണക്കുകൾ

തിരുവനന്തപുരം: 15നും 24നും ഇടയിൽ പ്രായമായ യുവാക്കളിൽ എച്ച്‌ഐവി ബാധ കൂടിവരുകയാണെന്ന ആശങ്കാജനകമായ കണക്കുകളുമായി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി. 2022ൽ കേരളത്തിലെ ആകെ അണുബാധിതരിൽ ഒൻപതുശതമാനം യുവാക്കളായിരുന്നു. 2023ൽ ഇത്...