ന്യൂഡൽഹി : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ...
ByStaff ReporterDecember 18, 2025തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസം കേന്ദ്രീകൃത സ്വഭാവത്തിലാക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിൽ ആശങ്കയോടെ കേരളം. കേന്ദ്രനയങ്ങൾ നിർബന്ധമായി നടപ്പാക്കണമെന്നും തർക്കമുണ്ടായാൽ കേന്ദ്രതീരുമാനം അന്തിമമായിരിക്കുമെന്നുമാണ് ബില്ലിലെ വ്യവസ്ഥ. ദേശീയ വിദ്യാഭ്യാസ നയ(എൻഇപി)ത്തിന്റെ...
ByStaff ReporterDecember 18, 2025ബോണ്ടി: ബോണ്ടി ബീച്ചിൽ വെടിവെപ്പുനടത്തി 15 പേരെ വധിച്ചവരിൽ ഒരാളുടെ തോക്കു പിടിച്ചെടുത്ത സിറിയൻ വംശജൻ അഹമ്മദ് അൽ അഹമ്മദിനെ ചേർത്തുപിടിച്ച് ഒാസ്ട്രേലിയക്കാർ. വെടിയേറ്റു ചികിത്സയിൽക്കഴിയുന്ന അഹമ്മദിനുവേണ്ടി ഒാൺലൈനിലൂടെ 23 ലക്ഷം...
ByStaff ReporterDecember 18, 2025ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന റഡാറിനായി സങ്കീർണമായ വയറുള്ള ഘടനകൾ നിർമ്മിക്കുന്നതിനുള്ള കരാർ എസ്‌എഫ്‌ഒ ടെക്‌നോളജീസിന് നൽകി ഫ്രഞ്ച് എയ്‌റോസ്‌പേസ് ഭീമനായ തേൽസ്. ആർബിഇ2 ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ (എഇഎസ്‌എ)...
ByStaff ReporterDecember 17, 2025ലണ്ടന്‍: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ച് കൂട്ടക്കൊലയിലെ അക്രമികളുടെ വേരുകള്‍ ഇന്ത്യയില്‍ ആണെന്നതും ഇവര്‍ ഓസ്‌ട്രേലിയായില്‍ എത്തിയത് വിദ്യാര്‍ത്ഥി വിസയില്‍ ആണെന്നുമുള്ള വെളിപ്പെടുത്തല്‍ ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത. പൊതുവെ ഭീകര...
ByStaff ReporterDecember 17, 2025വാഷിങ്ടൻ : വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങൾ കാരണം സെപ്റ്റംബറിൽ യുഎസിന്റെ വ്യാപാരക്കമ്മി 10.9% കുറഞ്ഞ് 52.8 ബില്യൻ ഡോളറായെന്നു വാണിജ്യ വകുപ്പ് ഡിസംബർ 11ന്...
Byപി പി ചെറിയാൻDecember 15, 2025വാഷിംഗ്ടൺ ഡി.സി: രോഗികളെ രഹസ്യമായി ചിത്രീകരിച്ചതിന് ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട അമേരിക്കൻ സൈന്യത്തിലെ ഗൈനക്കോളജിസ്റ്റിനെതിരെ (സ്ത്രീരോഗ വിദഗ്ധൻ)യുള്ള സിവിൽ കേസിൽ 81 സ്ത്രീകൾ കൂടി പങ്കുചേർന്നു. ഇതോടെ, ഈ കേസിൽ ആരോപണവുമായി...
ByStaff ReporterDecember 14, 2025കൊൽക്കത്ത: ‘ആനന്ദത്തിന്റെ നഗരം’ ശനിയാഴ്ച ആഘോഷത്തിന്റെ ആൾക്കടലാകും. ലോക ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളായ സാക്ഷാൽ ലയണൽ മെസ്സിയും സംഘവും ശനിയാഴ്ച കൊൽക്കത്തയുടെ മണ്ണിൽ പറന്നിറങ്ങുമ്പോൾ അവർ ആഘോഷിക്കാതിരിക്കുന്നതെങ്ങനെ? സിറ്റി ഓഫ്...
ByStaff ReporterDecember 12, 2025സൂറിച്ച്: ഇന്ത്യക്കുമേൽ അമേരിക്ക അധിക തിരുവ ഏർപ്പെടുത്തിയതിന് പിന്നിൽ റഷ്യൻ എണ്ണ കാരണമായിരുന്നില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ദനുമായ രഘുറാം രാജൻ. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ ഉത്പന്നങ്ങൾക്ക്...
ByStaff ReporterDecember 10, 2025തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള സാമഗ്രികൾ അതത് കേന്ദ്രങ്ങളിൽ വിതരണം ചെയ്തു തുടങ്ങി. പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ കൈപ്പറ്റിയ ശേഷം ഉച്ചയ്ക്ക് 12 മണിക്കു മുമ്പ് എല്ലാവരെയും...
ByStaff ReporterDecember 8, 2025