ആനുകാലികം

ആനുകാലികംകേരള വാർത്ത

സിനിമ പോലെയൊരു അന്വേഷണം: പത്തനംതിട്ടയെ നടുക്കിയ ടിഞ്ചു മൈക്കിള്‍ കൊലക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച

പത്തനംതിട്ട: കേരള മനസാക്ഷിയെ നടുക്കിയ പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിനി ടിഞ്ചു മൈക്കിൾ (26) വധക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോട്ടാങ്ങൽ സ്വദേശിയും തടിക്കച്ചവടക്കാരനുമായ നസീറിനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വിപുലമായ ‘ജനപ്രിയ’ പദ്ധതികളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന പൂര്‍ണ്ണ ബജറ്റ്

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ ഹാട്രിക് മോഹവുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന പൂര്‍ണ്ണ ബജറ്റ്.മുതിർന്ന പൗരന്മാർക്ക് പ്രാധാന്യംനൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്. കേരളം ഒരു...

അന്താരാഷ്ട്ര വാർത്തആനുകാലികംകേരള വാർത്ത

സ്വർണം പവന് 1,31,160 രൂപയായി; വ്യാഴാഴ്ച കൂടിയത് 8,640 രൂപ,

ആലപ്പുഴ: കേരളത്തിൽ വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ജയിലിൽ നിന്ന് പുറത്തേയ്ക്ക്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയിൽ പ്രോസിക്യൂട്ടർ സംശയം ഉന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നത് മാറ്റി...

ആനുകാലികംപ്രധാന വാർത്ത

ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ  ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു.  മുംബൈയിൽനിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെ 8.49-ഓടെയാണ് അപകടത്തിൽപ്പെട്ടത്. ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടത്തിലേക്ക്; വമ്പന്‍ തുറമുഖങ്ങളില്‍ മാത്രമുള്ള സൗകര്യങ്ങൾ‌, വരുമാനം ഉയരും, കൂടുതൽ കപ്പലുകളെത്തും

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം ശനിയാഴ്ച വൈകിട്ടു 4നു മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ദേശീയപാത ബൈപാസിലേക്കു നിര്‍മിച്ച പുതിയ പോര്‍ട്ട്...

ആനുകാലികംകേരള വാർത്തശാസ്ത്രീയം

വന്യമൃഗങ്ങളെ തുരത്താൻ ഇനി ഫാം ഗാർഡ് ; മൃഗങ്ങൾക്ക് അരോചകമായ ശബ്ദവും വെളിച്ചവും

ഇരിട്ടി: ചിന്നം വിളിച്ച് നാട്ടിലിറങ്ങാൻ കോപ്പു കൂട്ടുന്ന കാട്ടാനയ്ക്ക് വനാതിർത്തിയിൽ ചെക്ക് വയ്ക്കാൻ കുഞ്ഞൻ യന്ത്രമായ ഫാം ഗാർഡുകൾ സ്ഥാപിച്ചു. ആന ഏഴയലത്ത് വന്നാൽ കുഞ്ഞൻ യന്ത്രം അലറലോടലറൽ തുടങ്ങും. പിന്നാലെ...

ആനുകാലികംപ്രധാന വാർത്ത

റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫ് പുരുഷസംഘത്തെ നയിക്കാൻ ഇരുപത്തിയാറുകാരി സിമ്രൻ ബാല

ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ പുരുഷ സിആർപിഎഫ് യൂണിറ്റിനെ ഇരുപത്തിയാറുകാരി സിമ്രൻ ബാല നയിക്കും. ജമ്മു-കാശ്മീരിലെ രജൗരി ജില്ലയിലെ അതിർത്തി നഗരമായ നൗഷേര സ്വദേശിനിയാണ്. രജൗരി ജില്ലയിൽ നിന്ന് സിആർപിഎഫ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

അംഗങ്ങളാകാൻ സൗദിയും തുർക്കിയും ഈജിപ്തും; ട്രംപിന്റെ ബോർഡ് ഓഫ് പീസിന് കൂടുതൽ രാജ്യങ്ങളുടെ പിന്തുണ

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ ചേരുമെന്ന് സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ബോർഡ് ഓഫ് പീസിൽ ചേരുമെന്ന്...

ആനുകാലികംപ്രധാന വാർത്ത

സനാതനധർമ്മവിവാദം: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദപരമായ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷണം. മേയ് മാസത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ...