ആനുകാലികം

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി ഇ​ള​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് ; ധ​ന​ബി​ല്ലി​ന്‍റെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചു

തിരു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി ഇ​ള​വു​മാ​യി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി കു​റ​ച്ച​ത് ഉ​ൾ​പ്പെ​ടു​ത്തി ധ​ന​ബി​ല്ലി​ന്‍റെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ലൈ ഒ​ന്നി​ന് ബി​ല്ല് നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും....

ആനുകാലികംകായികംപ്രധാന വാർത്ത

അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് തകർത്ത് ആൻസി സോജൻ ചരിത്രത്തിലേക്ക്

ഭുവനേശ്വർ: മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന് മറ്റൊരു മലയാളിയായ ആൻസി സോജൻ. ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കലാച്ചി കോപ്പിയടി വിവാദം: ഹരിതാ സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ.ആര്‍. മീര

കലാച്ചി എന്ന നോവലുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോപ്പിയടി വിവാദം പുതിയ വഴിത്തിരിവിലേക്ക്. ആരോപണമുന്നയിച്ച ഹരിതാ സാവിത്രിക്കെതിരെ എഴുത്തുകാരി കെ.ആർ. മീര വക്കീൽ നോട്ടീസ് അയച്ചു. ഹരിത തനിക്കും കലാച്ചിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ...

ആനുകാലികംപ്രധാന വാർത്ത

അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട്: എട്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. എട്ടുപേർക്കെതിരേയാണ് കേസ്. ക്ഷേത്ര ട്രസ്റ്റ് അംഗം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

പാക് വാദം പൊളിഞ്ഞു, ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ക്ക് ഒരു പോറല്‍ പോലുമില്ല; 36 എണ്ണവും പ്രവര്‍ത്തന സജ്ജം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ റഫാല്‍ വിമാനം വെടിവെച്ചിട്ടു എന്ന പാക് വാദം പൊളിയുന്നു. ഫ്രാന്‍സിന്റെ പക്കല്‍ നിന്ന് ഇന്ത്യ വാങ്ങിയ 36 വിമാനങ്ങളും ഇപ്പോഴും പൂര്‍ണമായി പ്രവര്‍ത്തന...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യ-യുകെ വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ; ഇറക്കുമതിചെയ്യുന്ന കാറിനും മദ്യത്തിനും വില കുറയും

ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാർ (സിഇടിഎ) ജൂലൈ 15 മുതൽ നിലവിൽവരുന്നതോടെ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും മദ്യത്തിനു ഗണ്യമായി വിലകുറയാൻ വഴിയൊരുങ്ങി. ഉഭയകക്ഷി വ്യാപാര ബന്ധത്തിലെ സുപ്രധാന...

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്തശാസ്ത്രീയം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യക്കാരൻ കുനാൽ ഷാ

കാലിഫോര്‍ണിയ: വാട്‌സ്ആപ്പ് തലപ്പത്തേക്ക് ഇന്ത്യക്കാരന്‍ എത്തുന്നു. മുംബൈ സ്വദേശിയായ കുനാല്‍ ഷാ(47) ആണ് ഇനി വാട്‌സ്ആപ്പിനെ നയിക്കുക. ഏഴ് വര്‍ഷം വാട്‌സ്ആപ്പ് സിഇഒ ആയിരുന്ന വില്‍ കാത്ത്കാര്‍ട്ട് പടിയിറങ്ങിയതോടെയാണ് പുതിയ നിയമനം....

ആനുകാലികംകൗതുകങ്ങൾശാസ്ത്രീയം

എനർജി ഡ്രിങ്കുകൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

ഉന്മേഷം ലഭിക്കാൻ എനർജി ഡ്രിങ്കുകളിൽ അഭയം തേടുന്നവരുണ്ട്. യുവാക്കളിൽ പലരും ഇവയോട് ആസക്തിയുള്ളവരുമാണ്. എന്നാൽ എനർജി ഡ്രിങ്കുകൾ അത്ര സേഫല്ലെന്നും ഇവ പതിവായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യം തകരാറിലാക്കുമെന്നും പറയുകയാണ് മേരിലാൻഡിൽ...

ആനുകാലികംകൗതുകങ്ങൾസിനിമ

ഉയിർ : റോഷൻ മാത്യു നായകനാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ

യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ ഒരുക്കുന്ന ‘ഉയിർ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ പട്ടികയിലേക്ക് ചേർക്കാവുന്ന രീതിയിലാണ് അണിയറപ്രവർത്തകർ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. വൗ സിനിമാസിന്റെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും കണ്ടെത്താൻ കോൺഗ്രസ് നീക്കം: ഡിസിസി പുനഃസംഘടന വൈകും

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ, യു.ഡി.എഫ്. കൺവീനർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ കോൺഗ്രസ്. പ്രസിഡന്റടക്കമുള്ള മുതിർന്ന ഭാരവാഹികളിൽ പലരും മന്ത്രിമാരും എം.എൽ.എ.മാരും ആയതോടെയാണ് പുതിയ നേതൃനിരയെ...