ആനുകാലികം

ആനുകാലികംപ്രധാന വാർത്ത

വിവാഹത്തർക്ക കേസുകളിൽ ഭർത്താവിനെതിരേ വ്യാജ പോക്സോ പരാതി ആയുധമാക്കുന്നു; ആശങ്കാജനകമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹത്തർക്കക്കേസുകളിൽ ഭർത്താവിനെതിരേ വ്യാജ പോക്സോ പരാതികൾ ആയുധമാക്കുന്ന രീതി വർധിക്കുന്നത് ആശങ്കാജനകമെന്ന് സുപ്രീംകോടതി. കേസിലെ നേട്ടത്തിനായുള്ള നിയമത്തിന്റെ ദുരുപയോഗം നിരപരാധികളെ പ്രതിക്കൂട്ടിലാക്കി വലയ്ക്കുകയും ജുഡീഷ്യൽ സംവിധാനത്തിന് അധിക ഭാരമാവുകയുമാണെന്ന് കോടതി...

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെയാണ്...

ആനുകാലികംകൗതുകങ്ങൾശാസ്ത്രീയം

ആകാശത്ത് വിസ്മയമൊരുക്കി അപൂർവ്വ ‘ബ്ലൂ മൂൺ’

വാനനിരീക്ഷകർക്ക് ആനന്ദക്കാഴ്ചയൊരുക്കാൻ ഈ ആഴ്ച അവസാനം അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകും. ഒരൊറ്റ മാസത്തിൽ തന്നെ രണ്ടാമത്തെ പൂർണചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന അപൂർവ പ്രതിഭാസമാണിത്. 2026 മേയ് 31-നാണ് ഈ പ്രതിഭാസം...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇഡി; റെയ്ഡിന് പിന്നാലെ നടന്ന സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ഇഡി റെയ്ഡിന് പിന്നാലെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ടിയുടെ ബാങ്ക് അക്കൗണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ...

ആനുകാലികംപ്രധാന വാർത്ത

ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും; അടുത്തയാഴ്ച സത്യപ്രതിജ്ഞ

ന്യൂഡൽഹി : ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും. ഇതു സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം. അടുത്ത ആഴ്ചയായിരിക്കും ശിവകുമാറിന്റെ സത്യപ്രതിജ്ഞ. നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമാണ്...

അമേരിക്കൻ വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ഭാര്യയ്‌ക്കൊപ്പം താജ്‌‌‌മഹൽ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ആഗ്ര: ഭാര്യയ്‌ക്കൊപ്പം താജ്‌‌‌മഹൽ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് റൂബിയോയും അദ്ദേഹത്തിന്റെ ഭാര്യ ജീനെറ്റ് റൂബിയോയും ഇവ സന്ദർശിച്ചത്. ആഗ്രയിലെ താജ്മഹൽ,...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം 20 മിനിട്ട് നീണ്ട കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും വി ഡി സതീശനെ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾ

വന്‍ ട്വിസ്റ്റ്, പൊലീസുകാരന്റെ ബൈക്ക് കത്തിച്ചത് യുവതികള്‍; കാരണം രാഷ്ട്രീയമല്ല

കൊല്ലം: അഞ്ചലില്‍ പൊലീസുകാരന്റെ ബുള്ളറ്റ് ബൈക്ക് കത്തിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. മൂന്ന് വര്‍ഷത്തിന് മുമ്പ് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലെ ലാത്തി ചാര്‍ജ് ആണ് ബൈക്ക് കത്തിച്ചതിന് പിന്നിലെന്നാണ് ആദ്യം...

ആനുകാലികംപ്രധാന വാർത്ത

ആദ്യ ഘട്ടം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ധർമേന്ദ്രയ്ക്കുവേണ്ടി ഭാര്യ ഹേമ മാലിനി പുരസ്‌കാരം ഏറ്റുവാങ്ങി

ന്യൂഡൽഹി: ആദ്യ ഘട്ടം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ആലപ്പുഴ മുതുകുളം സ്വദേശി പരിസ്ഥിതി പ്രവര്‍ത്തകയായ കൊല്ലക്കയില്‍ ദേവകിയമ്മ പത്മശ്രീ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവാണ്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്തശാസ്ത്രീയം

കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് വ്യാപനം; ജാഗ്രത

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഈ രാജ്യങ്ങളിൽനിന്ന് വരുന്ന വിമാന യാത്രക്കാർക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ...