ആനുകാലികം

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വാരാന്ത്യത്തോടെ യൂറോപ്പിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന ടീമുകൾ ഒട്ടേറെയാണ്. ലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത കൗമാരതാരങ്ങൾ ലോകകപ്പിനിറങ്ങുന്നു. നിക്കോ പാസ് (21)അർജന്റീന∙ പ്ലേ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിൽ ഇന്ത്യ അമേരിക്കൻ നയതന്ത്രജ്ഞനെ രണ്ടു തവണ വിളിച്ച് വരുത്തി കടുത്ത...

ആനുകാലികംസിനിമ

കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന നടൻ, സലീം കുമാറിന്റെ മരണാനന്തര ചടങ്ങിൽ നടന്ന പ്രഹസനങ്ങൾ: ആലപ്പി അഷ്റഫ് പറയുന്നു

അന്തരിച്ച നടൻ സലീം കുമാറിന്റെ പൊതുദർശന വേദിയിൽ മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചു കയറി തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യൽ മീഡിയക്കാർക്കും ഓൺലൈൻ ചാനലുകൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രശസ്ത സംവിധായകനും നിർമാതാവുമായ ആലപ്പി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകുട്ടി വാർത്ത

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്താൻ കാനഡ

ഓസ്ട്രേലിയക്ക് പിന്നാലെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്താൻ ഒരുങ്ങുകയാണ് കാനഡ. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾനിരോധിക്കുന്നതിനായുള്ള പുതിയ ഡിജിറ്റൽ സുരക്ഷാ ബിൽ കനേഡിയൻ സർക്കാർ...

ആനുകാലികംപ്രധാന വാർത്ത

കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ മമതയോട് സോണിയ, കോൺഗ്രസിൽ ലയിക്കാനൊരുങ്ങുന്നെന്ന ഊഹാപോഹം

ന്യൂഡൽഹി: കോൺഗ്രസിനോടു ചേർന്ന് പ്രവർത്തിക്കാനും ബിജെപിക്കെതിരേ പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്താനും ടിഎംസി നേതാവ് മമതാ ബാനർജിയോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ചൊവ്വാഴ്ച സോണിയയുടെ ജൻപഥിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ്...

ആനുകാലികംകായികംകേരള വാർത്തപ്രധാന വാർത്ത

ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ; മന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരം: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ). എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു കെ.സി.എ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് കേരള ക്രിക്കറ്റ്...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി തുടർച്ചയായി സേവനമനുഷ്ഠിക്കാൻ സാധിച്ചത് തന്റെ ‘സവിശേഷ ഭാഗ്യമായി’ കരുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എൻഡിഎ കോൺക്ലേവിൽ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യയിൽ ജനനനിരക്ക് ചരിത്രത്തിലാദ്യമായി താഴേക്ക്

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ചരിത്രത്തിലാദ്യമായി ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയെത്തിയതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ്...

ആനുകാലികംസിനിമ

‘അമ്മ’യിലെ തർക്കം: രമേഷ് പിഷാരടി ഉൾപ്പെടെ മൂന്ന് പേർ അടങ്ങുന്ന പരിഹാര സമിതി

കൊച്ചി: ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെയാണ് നടി അൻസിബ ഹസൻ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. ഭരണസമിതി അംഗങ്ങൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും സാമ്പത്തിക ആരോപണങ്ങളുമാണ് രാജിയിലേക്ക് അൻസിബയെ...