ന്യു യോർക്ക്: എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ്, 79, (പുന്നത്തനാട്ടു പുത്തൻ പുരയിൽ (തെക്കേടത്തു വീട്) അന്തരിച്ചു. ഭാര്യ: മേരി പൗലോസ്മകൾ: സ്മിത പോൾമരുമകൻ: ജെനു പോൾകൊച്ചുമക്കൾ: ജോഹന്ന ജെനു, ജുവാൻ...
ByStaff ReporterJuly 15, 2026തൃശൂർ: ഫൊക്കാന നേതാവും ടീം ഇന്റഗ്രിറ്റിയുടെ അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥിയുമായ സോണി അമ്പുക്കന്റെ പിതാവ് എ. വി. തോമസ്-81 (അമ്പുക്കൻ കുടുംബം) അന്തരിച്ചു. ഓറിയന്റൽ ഇൻഷുറൻസിൽ ഓഫീസറായിരുന്നു. ഇരിങ്ങാലുട ക്രൈസ്റ്റ്...
ByStaff ReporterJuly 15, 2026ചെന്നൈ:സംഗീത സംവിധായകനും ഗായകനും നടനുമായ എൻ.എ.അലക്‌സ് (കൊച്ചിൻ അലക്‌സ്–82) കോടമ്പാക്കം ദയാൽ നഗർ സെക്കൻഡ് സ്ട്രീറ്റിലെ വസതിയിൽ അന്തരിച്ചു. 2 മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൊച്ചി നെടുംപറമ്പിൽ കുടുംബാംഗമാണ്. നാടക സംഗീത...
ByStaff ReporterJuly 14, 2026ഡ്‌നി: ‘ജുറാസിക് പാർക്ക്’ സിനിമകളിലെ ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ സാം നീൽ (78) അന്തരിച്ചു. ഓസ്‌ട്രേലിയയിലെ സിഡ്നിയിലായിരുന്നു അന്ത്യം. താരത്തിന്റെ വേർപാട് അപ്രതീക്ഷിതവുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ...
ByStaff ReporterJuly 13, 2026തിരുവനന്തപുരം : ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു. 79 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, പോണ്ടിച്ചേരി...
ByStaff ReporterJuly 13, 2026ഹൂസ്റ്റൺ: ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: മേരി ജോര്‍ജ് (പാറപ്പുറം). മക്കള്‍: ബെനിറ്റ ഫ്ലെമിങ് (യു.എസ്.എ.), ബിന്‍സി ചാക്കോ (യു.എസ്.എ.), സോണിയ ജിമ്മി.(കൂരാച്ചുണ്ട്, കോഴിക്കോട്) മരുമക്കള്‍: ഫ്ലെമിങ് ജോര്‍ജ്...
ByStaff ReporterJuly 13, 2026ന്യൂഡൽഹി : ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയിൽ ദേശീയ ദുഃഖാചരണം. രാജ്യത്തുടനീളം സർക്കാർ മന്ദിരങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും....
ByStaff ReporterJuly 12, 2026കോട്ടയം: മലയാള സിനിമയിൽ പൊലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രാജശേഖരൻ വിടവാങ്ങി. കോട്ടയം ചിങ്ങവനത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമകളിൽ ഏറ്റവുമധികം പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തതിനാൽ ‘എസ്.ഐ രാജശേഖരൻ’ എന്ന പേരിലാണ്...
ByStaff ReporterJuly 12, 2026വാഷിങ്ടൺ: സൗത്ത് കരോലിനയിൽനിന്നുള്ള മുതിർന്ന യുഎസ് സെനറ്ററും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായിരുന്ന ലിൻഡ്സി ഗ്രഹാം അന്തരിച്ചു. 71 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം, ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്....
ByStaff ReporterJuly 12, 2026വാഷിംഗ്‌ടൺ: അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ വംശജയായ ഗൂഗിളിലെ മുതിർന്ന ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവച്ചുകൊന്നു. ശീതൾ വ്രസെൻ (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കിർക്ക് ബി വ്രസെനെ (56) അറസ്റ്റ് ചെയ്തു....
ByStaff ReporterJuly 12, 2026