ചരമം

ഫൊക്കാന നേതാവ് സോണി അമ്പുക്കന്റെ പിതാവ് എ. വി. തോമസ് അന്തരിച്ചു

തൃശൂർ: ഫൊക്കാന നേതാവും ടീം ഇന്റഗ്രിറ്റിയുടെ അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥിയുമായ സോണി അമ്പുക്കന്റെ പിതാവ്  എ. വി. തോമസ്-81 (അമ്പുക്കൻ കുടുംബം) അന്തരിച്ചു. ഓറിയന്റൽ ഇൻഷുറൻസിൽ ഓഫീസറായിരുന്നു. ഇരിങ്ങാലുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി.എസ്.സി. ഫിസിക്സ് പൂർത്തിയാക്കി.

ഭാര്യ പരേതയായ ആനി പറപ്പുള്ളി.

മൂന്നു പുത്രന്മാർ .  സോണി അമ്പുക്കൻ (യുഎസ്എ) – ഭാര്യ മരിയ തയ്വളപ്പിൽ, മക്കൾ:  അബിഗെയ്ൽ, അന്നബെൽ, ആൻഡ്രൂ. 
ടോണി അമ്പുക്കൻ (കാനഡ)  ഭാര്യ സിമി ജോൺസ്, മകൾ – ആൻസ്
മോനി  അമ്പുക്കൻ – ഭാര്യ പ്രീതി, പുത്രൻ  നീൽ.

വെള്ളിയാഴ്ച രാവിലെ തൃശൂർ പുത്തൻചിറ കിഴക്ക് സെന്റ് ജോസഫ് പള്ളിയിൽ സംസ്കാരം.  

എ. വി. തോമസിന്റെ വേർപാടിൽ ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ടീം ഇന്റഗ്രിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തി

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....