ചരമം

കൊച്ചിൻ അലക്‌സ് അന്തരിച്ചു

ചെന്നൈ:സംഗീത സംവിധായകനും ഗായകനും നടനുമായ എൻ.എ.അലക്‌സ് (കൊച്ചിൻ അലക്‌സ്–82) കോടമ്പാക്കം ദയാൽ നഗർ സെക്കൻഡ് സ്ട്രീറ്റിലെ വസതിയിൽ അന്തരിച്ചു. 2 മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കൊച്ചി നെടുംപറമ്പിൽ കുടുംബാംഗമാണ്. നാടക സംഗീത സംവിധാനത്തിലൂടെ പ്രശസ്തനായ അലക്‌സ്, ഡോ. സിദ്ധൻ, ഡോ. ബാലകൃഷ്ണൻ, വി.പി.രാമചന്ദ്രൻ, സഹദേവൻ മാസ്റ്റർ, സി.എൽ.ജോൺ, മാങ്ങാട്ട് ബാലകൃഷ്ണൻ, ആർട്ടിസ്റ്റ് ഗോപാലകൃഷ്ണൻ, വി.പരമേശ്വരൻ തുടങ്ങിയ ഒട്ടേറെ പ്രമുഖ നാടക കലാകാരോടൊപ്പം പ്രവർത്തിച്ചു.

ഭാര്യ: ലില്ലി.

മക്കൾ: എ.വിമൽ ആന്റണി, എൻ.എ.രാജീവ് സോളമൻ.

മരുമകൾ: ചാരുമതി.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....