ചരമം

ചരമം

രാജൻ മേനോൻ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

ന്യു ജേഴ്‌സി: ന്യു യോർക്ക് സിറ്റിയിൽ കംഫർട്ട് ട്രാവൽസ്,  മുഗൾ പാലസ് റെസ്റ്റോറന്റ്  എന്നിവ നടത്തിയിരുന്ന രാജൻ മേനോൻ ന്യു ജേഴ്‌സിയിൽ അന്തരിച്ചു. ഭാര്യ സാറ പി. മേനോൻമകൾ സിമ്മി, ഭർത്താവ്...

ചരമം

മേരിക്കുട്ടി ജോസഫ് കുന്നത്ത് ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: മേരിക്കുട്ടി ജോസഫ് കുന്നത്ത് (89) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ചര്‍ച്ച് ഇടവകാംഗമായ പരേത ചങ്ങനാശേരി വാഴപ്പള്ളി പുന്നശേരി കുടുംബാംഗമാണ്. മക്കള്‍: സിറിയക് കുന്നത്ത്...

ചരമം

നൈത്തി ജോൺ അന്തരിച്ചു

ചിക്കാഗോ: ഉഴവൂർ പടിഞ്ഞാറേൽ പി.എം. ജോൺ സാറിൻ്റെ ഭാര്യ നൈത്തി ജോൺ (90) അന്തരിച്ചു. പരേത ചാമക്കാല ഇടവക മണലേൽ കുടുംബാംഗമാണ്. ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകാംഗങ്ങളായ പടിഞ്ഞാറേൽ...

ചരമം

ഏലിയാമ്മ ജോസഫ്‌ അന്തരിച്ചു

ചിക്കാഗോ: ഞീഴൂര്‍ പുറമറ്റത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (78) അന്തരിച്ചു. അരീക്കര തോട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ബെറ്റി & ജോയി പുള്ളോര്‍ക്കുന്നേല്‍ ചിക്കാഗോ, ബീന & സുനില്‍ ഇടുക്കുതറയില്‍ കൈപ്പുഴ,...

ചരമം

കോ​ൺ​ഗ്ര​സ്‌ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​ആ​ര്‍. ര​ഘു​ച​ന്ദ്ര​ബാ​ൽ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്‌ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​ആ​ര്‍. ര​ഘു​ച​ന്ദ്ര​ബാ​ൽ (75) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. 1991 ൽ ​ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ എ​ക്സൈ​സ് മ​ന്ത്രി ആ​യി​രു​ന്നു. 1980ല്‍ ​കോ​വ​ള​ത്തു​നി​ന്നും...

ചരമംസിനിമ

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്ണ് അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം പുറത്തുവിട്ടത്. 1975ൽ സഞ്ജീവ് കുമാറിനൊപ്പം ഉൾജാൻ എന്ന ചിത്രത്തിലൂടെയാണ്...

ചരമം

ലീലാമ്മ സൈമൺ അന്തരിച്ചു

ഷിക്കാഗോ: ദീർഘകാലം ഷിക്കാഗോയിൽ സ്ഥിരതാമസക്കാരിയായിരുന്ന കുമ്പനാട് കൊടുന്തറ കുടുംബാംഗമായ ലീലാമ്മ സൈമൺ (ഓമന, 63) കേരളത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. സൈമൺ മുട്ടുത്തറയാണ് ഭർത്താവ്. റോഷൻ, റെനീഷ് എന്നിവർ മക്കളും ലിൻഡ, ബിബിൻ എന്നിവർ...

ചരമം

സിബി സാമുവല്‍ മെരിലാന്‍ഡിൽ അന്തരിച്ചു

മെരിലാന്‍ഡ്: സിബി സാമുവല്‍ (51) അന്തരിച്ചുസംസ്‌കാര ശുശ്രുഷ: നവംബര്‍ 6, രാവിലെ 10 മണി: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡൊക്‌സ് ചര്‍ച്ച്.2337 ഫെയർ ലാൻഡ് റോഡ്‌, സിൽവർ സ്പ്രിംഗ്, മെരിലാന്‍ഡ്-20904 തുടര്‍ന്ന് സംസ്‌കാരം:...

ചരമം

റവ. ഫാ. ജോസഫ് ഐക്കരമറ്റം അന്തരിച്ചു

സിഡ്നി: റവ. ഫാ. ജോസഫ് ഐക്കരമറ്റം (86) അന്തരിച്ചു. മുൻ കോതമംഗലം രൂപത വൈദികനും ഇപ്പോൾ സിഡ്നി രൂപത വൈദികനും ആയിരുന്നു. 1964ൽ  പൗരോഹിത്വം സ്വീകരിച്ചു. കോട്ടപ്പടി, ഇഞ്ചൂർ, മാറാടി പള്ളികളിൽ...

ചരമം

മനോജ്‌ നൈറ്റ്‌ ശ്യാമളന്റെ പിതാവ് ഡോ ശ്യാമളൻ യുഎസിൽ അന്തരിച്ചു

വടകര (കോഴിക്കോട്) ∙ ഹോളിവുഡ് സംവിധായകൻ മനോജ്‌ നൈറ്റ്‌ ശ്യാമളന്റെ പിതാവ് നെല്ലിയാട്ട് കുറുന്താടത്ത് ഡോ.ശ്യാമളൻ (88) യുഎസിൽ അന്തരിച്ചു. പരേതരായ നെല്ലിയാട്ട് കൃഷ്ണന്റെയും പനങ്ങാട്ടു കുറുന്താടത്ത് മൈഥിലിയുടെയും മകനാണ്. ഭാര്യ:...