ചരമം

ഏലിയാമ്മ ജോസഫ്‌ അന്തരിച്ചു

ചിക്കാഗോ: ഞീഴൂര്‍ പുറമറ്റത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (78) അന്തരിച്ചു. അരീക്കര തോട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ബെറ്റി & ജോയി പുള്ളോര്‍ക്കുന്നേല്‍ ചിക്കാഗോ, ബീന & സുനില്‍ ഇടുക്കുതറയില്‍ കൈപ്പുഴ, ടോമി ജോസഫ്‌.

സഹോദരങ്ങള്‍: മറിയക്കുട്ടി തേക്കുംകാട്ടില്‍ (ബൈസണ്‍വാലി), പരേതനായ ലൂക്കാ തൊട്ടിക്കാട്ട്, പരേതനായ തോമസ്, ഫിലിപ്പ് (പുതുവേലി)സ അച്ചാമ്മ മറ്റത്തിക്കുന്നേല്‍ (കല്ലറ), ജോസഫ് (തമ്പി) ചിക്കാഗോ.

സംസ്ക്കാരം പിന്നീട്. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തചരമം

കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു

ഡാളസ് :പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ശ്രീ. ജോർജ് മണ്ണിക്കരോട്ട് നിര്യാണത്തിൽ കേരള ലിറ്ററെറി...

കായികംചരമംപ്രധാന വാർത്ത

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

ചരമം

പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം ഡാളസിൽ അന്തരിച്ചു

ഡാളസ്: കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ   പാസ്റ്റർ മാത്യുസ് കെ.എബ്രഹാം (86) ഡാളസിൽ അന്തരിച്ചു.   സംസ്കാരം...

ചരമം

ശാമുവേല്‍ പി. മാത്യൂ ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: വടശ്ശേരിക്കര വാനിയത്തു ശാമുവേല്‍ പി. മാത്യു (ശാമുവേല്‍കുട്ടി – 80) ജൂണ്‍ 9 നു...