അമേരിക്കൻ വാർത്ത

മാർത്തോമ – സി.എസ്.ഐ. ഏകതാ ഞായർ: നവംബർ 12 ന്

ഡാളസ് : മാർത്തോമാ സഭയും സി.എസ്.ഐ. (ക്രിസ്ത്യൻ ആസോസിയേഷൻ) സഭകളും തമ്മിലുള്ള ഐക്യത്തെ കൂടുതൽ സുവർണ്ണമാക്കാനുള്ള പദ്ധതി മുൻനിർത്തി “മാർത്തോമ – സി.എസ്.ഐ. ഏകതാ ഞായർ” നവംബർ  12 ന് ആഘോഷിക്കുന്നു . സഭകളുടെ ഐക്യവും സഹകരണവും ബലപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളുടെയും ഒരു ഭാഗമായാണ് സംഘടിപ്പിക്കുന്നത്

ഈ ആഘോഷം, സഭകൾ തമ്മിൽ സഹകരണത്തിനും ദൈവത്തോടുള്ള ആത്മിക ബന്ധത്തിനും വേഗമേറിയ പ്രോത്സാഹനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. “ആശയങ്ങൾ വ്യത്യാസമുള്ള സഭകൾ തമ്മിൽ ഒരു ദൈവം, ഒരുപാട് സംസ്കാരങ്ങൾ, ഒരേ ദർശനങ്ങൾ” എന്ന ആശയം പ്രത്യേകിച്ച് പ്രധാനമാണ്.

ഞായറാഴ്ച,നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന പരിധിയിൽ പെട്ട ഇടവകകളിലും വിപുലമായ ചടങ്ങുകളും പ്രാർത്ഥനകളും നടത്തപ്പെടും .ആഘോഷത്തിന്റെ ഭാഗമായി ഡാളസ് സൈന്റ്റ് പോൾസ് മാർത്തോമാ ചർച്ചിൽ ഞായർ” നവംബർ  12 ന് നടത്തപ്പെടുന്ന നാളെ വിശുദ്ധ കുർബാനക്കു സി എസ് ഐ  ഡാളസ് കോൺഗ്രിഗേഷൻ വികാരി  റവ രാജീവ് സുകു മുഖ്യ കാർമീകത്വം വഹിക്കും, തുടർന് സ്നേഹ സദ്യയും ക്രമീകരിച്ചിട്ടുണ്ട് 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...