ചരമം

ചരമം

റിനി പയസ് അന്തരിച്ചു

ലണ്ടൻ: ബ്രിട്ടിഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കൊമേഴ്സ് (BSICCO) ഡയറക്ടറും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പയസ് കുന്നശേരിയുടെ ഭാര്യ റിനി പയസ് (47) നാട്ടിൽ അന്തരിച്ചു. രോഗബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം...

ചരമം

പഴേമ്പള്ളിൽ മേരി കുര്യൻ അന്തരിച്ചു

ഏറ്റുമാനൂർ : പഴേമ്പള്ളിൽ പരേതനായ കുര്യൻറെ ഭാര്യ മേരി (79) അന്തരിച്ചു. മക്കൾ : ഷീജോ [ഹ്യുസ്റ്റൺ] ഷിബി , ഷിനോജ് [ഓസ്ട്രേലിയ] , ഷിൻസൻ [ ഓസ്ട്രേലിയ]   സംസ്‌കാരം...

ചരമം

ജോസഫ് ജോണ്‍ (ബിനു) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമായിരുന്ന കൊല്ലം കാര്‍ത്തികപ്പള്ളി പടനിലത്ത് കുടുംബാംഗം ജോസഫ് ജോണ്‍ (ബിനു-53) ജൂലൈ 16-ാം തീയതി വ്യാഴാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍ അന്തരിച്ചു. സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് മലങ്കര...

ചരമം

ശോശാമ്മ വർക്കി വേലങ്ങാട്ട് (പൊന്നമ്മ) അന്തരിച്ചു

ഹൂസ്റ്റൺ: കോട്ടയം മാങ്ങാനം വേലങ്ങാട്ട് ശോശാമ്മ വർക്കി( പൊന്നമ്മ-95 അന്തരിച്ചു. മാരാമൺ താഴേക്കളത്തൂർ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ വി കെ വർക്കി( കൊച്ചിൻ ഡോക്. ലേബർ ബോർഡ് റിട്ട.ലേബർ ഓഫീസർ,...

കായികംചരമം

ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു; വിടപറഞ്ഞത് ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍

ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസ് മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ സര്‍ ഗാരി സോബോഴ്‌സ് അന്തരിച്ചു. 89 വയസ്സായിരുന്നു. ബാര്‍ബഡോസിലെ വീട്ടില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി മകന്‍ ഡാനിയേല്‍ സ്ഥിരീകരിച്ചു. വിന്‍ഡീസ് ക്രിക്കറ്റിന്റെ പ്രതാപകാലത്തെ...

ചരമം

ശ്രീകുമാരി രാജ അരിസോണയില്‍ അന്തരിച്ചു

ഫീനിക്സ്: പരേതനായ ആർ. വി. രാജയുടെ ഭാര്യ ശ്രീകുമാരി രാജ (82) ജൂലൈ 15-ന് അരിസോണയിലെ സ്കോട്ട്സ്ഡെയിലിലെ വസതിയിൽ  അന്തരിച്ചു. മക്കൾ:  പ്രശാന്ത് രാജ., പ്രസീദ മനോജ്, മരുമക്കൾ:  ഗീത രാജ ,...

ചരമം

അമ്മിണി ജോർജ്ജ് ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: പത്തനംതിട്ട മെഴുവേലി മീൻ ചിറക്കൽ ജോർജ്ജ് മാത്യുവിന്റെ (അച്ഛൻ കുഞ്ഞ്) പത്നി അമ്മിണി ജോർജ്ജ് (അമ്മിണി – 79) ഹൂസ്റ്റണിൽ അന്തരിച്ചു. കൊടുമണ്ണിൽ കുന്നേതിൽ കുടുംബാംഗമാണ് പരേത. ഹൂസ്റ്റൺ ഇമ്മാനുവൽ...

ചരമം

റവ. ഡോ. ജേക്കബ് കുര്യൻ ഹ്യൂസ്റ്റനിൽ അന്തരിച്ചു

ഹൂസ്റ്റൺ: പ്രശസ്ത സുവിശേഷപ്രസംഗകനും സമർപ്പിത ശുശ്രൂഷകനുമായിരുന്ന റവ. ഡോ. ജേക്കബ് കുര്യൻ (തമ്പി 85) ഹൂസ്റ്റണിൽ നിര്യാതനായി. ത്യാഗപൂർണമായ ജീവിതവും, ദൈവവചന പ്രഘോഷണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും, പതിറ്റാണ്ടുകളായി നിർവഹിച്ച വിശ്വസ്ത ശുശ്രൂഷയും...

ചരമം

ഏലിക്കുട്ടി മാണി നരിക്കുഴി ന്യു യോർക്കിൽ അന്തരിച്ചു

ന്യു യോർക്ക്:  ഏലിക്കുട്ടി മാണി നരിക്കുഴി (90) ന്യു യോർക്കിൽ അന്തരിച്ചു. പൊതുദർശനം: ജൂലൈ 21 ചൊവ്വ 4 മുതൽ 8 വരെ: Cecere-Fullerton Family Funeral Home, 769 Merikk...

ചരമം

ലീല തോമസ് കല്ലറയ്ക്കൽ (അക്കമ്മ) ഫ്ലോറിഡയിൽ അന്തരിച്ചു

ടാംപ, ഫ്ലോറിഡ: അമേരിക്കൻ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, തോനോട്ടോസാസ്സ ഇടവക   അംഗവുമായ ലീല (അക്കമ്മ) തോമസ് കല്ലറയ്ക്കൽ (79)  ജൂലൈ 8-നു അന്തരിച്ചു....