ചരമം

ശ്രീകുമാരി രാജ അരിസോണയില്‍ അന്തരിച്ചു

ഫീനിക്സ്: പരേതനായ ആർ. വി. രാജയുടെ ഭാര്യ ശ്രീകുമാരി രാജ (82) ജൂലൈ 15-ന് അരിസോണയിലെ സ്കോട്ട്സ്ഡെയിലിലെ വസതിയിൽ  അന്തരിച്ചു.

മക്കൾ:  പ്രശാന്ത് രാജ., പ്രസീദ മനോജ്, 
മരുമക്കൾ:  ഗീത രാജ , മനോജ് ജയചന്ദ്രൻ,
കൊച്ചുമക്കൾ:  അനിരുദ്ധ് രാജ, അർച്ചിത രാജ, ഭാവന വർമ്മ, അഭിനവ് വർമ്മ,

പൊതുദർശനം ജൂലൈ 18-ന് (ശനിയാഴ്ച) വൈകിട്ട്  വൈകിട്ട് 4.00 മണി മുതൽ 6.00 മണി വരെ, Messinger Indian School Mortuary, 7601 E. Indian School Rd., AZ 85251-ൽ നടക്കും.

  • Report : ശ്രീജിത്ത് ശ്രീനിവാസൻ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....