ചരമം

ശോശാമ്മ വർക്കി വേലങ്ങാട്ട് (പൊന്നമ്മ) അന്തരിച്ചു

ഹൂസ്റ്റൺ: കോട്ടയം മാങ്ങാനം വേലങ്ങാട്ട് ശോശാമ്മ വർക്കി( പൊന്നമ്മ-95 അന്തരിച്ചു.

മാരാമൺ താഴേക്കളത്തൂർ കുടുംബാംഗമാണ് പരേത.

ഭർത്താവ്: പരേതനായ വി കെ വർക്കി( കൊച്ചിൻ ഡോക്. ലേബർ ബോർഡ് റിട്ട.ലേബർ ഓഫീസർ, വേലങ്ങാടൻ മത്സര വള്ളം ഉടമ)
മക്കൾ: ഷാജി വേലങ്ങാടൻ  (ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം, ഹൂസ്റ്റൺ), റെജി, ഷേർളി, കൊച്ചുമോൻ.
മരുമക്കൾ: ഉഷ ഷാജി കോട്ടയം കല്ലു പാലത്തിങ്കൽ(ഹൂസ്റ്റൺ), അനില പണ്ടാരക്കുന്നേൽ( പുതുപ്പള്ളി),എ എം മാണി ആര്യൻകുളത്ത് (കഞ്ഞിക്കുഴി), ഷൈനി വർക്കി പന്ത്രണ്ടുപറയിൽ (വിജയപുരം പഞ്ചായത്ത് പ്രസിഡണ്ട്).
കൊച്ചുമക്കൾ: റിക്കി,ജിക്കി, റോക്കി, നിക്കി,നേഹ,ഷോമ, രേഷ്മ.

ജൂലൈ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക്  മാങ്ങാനം സെന്റ്. പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.

  • Report സജി പുല്ലാട്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....