ചരമം

പഴേമ്പള്ളിൽ മേരി കുര്യൻ അന്തരിച്ചു

ഏറ്റുമാനൂർ : പഴേമ്പള്ളിൽ പരേതനായ കുര്യൻറെ ഭാര്യ മേരി (79) അന്തരിച്ചു.

മക്കൾ : ഷീജോ [ഹ്യുസ്റ്റൺ] ഷിബി , ഷിനോജ് [ഓസ്ട്രേലിയ] , ഷിൻസൻ [ ഓസ്ട്രേലിയ]  

സംസ്‌കാരം ചൊവ്വാഴ്ച്ച വവൈകുന്നേരം 3.30 ന് ഏറ്റുമാനൂർ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. 
രാവിലെ 8 മുതൽ 10 വരെ ഭവനത്തിലും തുടർന്ന് പാരിഷ് ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....