ചരമം

ലീല തോമസ് കല്ലറയ്ക്കൽ (അക്കമ്മ) ഫ്ലോറിഡയിൽ അന്തരിച്ചു

ടാംപ, ഫ്ലോറിഡ: അമേരിക്കൻ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, തോനോട്ടോസാസ്സ ഇടവക   അംഗവുമായ ലീല (അക്കമ്മ) തോമസ് കല്ലറയ്ക്കൽ (79)  ജൂലൈ 8-നു അന്തരിച്ചു.

ദൈവവിശ്വാസത്തിലും സ്നേഹത്തിലും വിനയത്തിലും അധിഷ്ഠിതമായ ജീവിതത്തിലൂടെ ടാംപയിലെ മലയാളി സമൂഹത്തിന്റെ ആദരവും സ്നേഹവും നേടിയ വ്യക്തിയായിരുന്നു.

പൊതുദർശനവും  അന്തിമ ശുശ്രൂഷകളും  ജൂലൈ 16, വ്യാഴാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ:  സെന്റ് ഗ്രിഗോറിയോസ് ചർച്ച്, 11407 Jefferson Road, Thonotosassa, FL 33592

  • Report സജി കരിമ്പന്നൂർ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....