ഗാര്‍ലന്‍ഡ്: ജോയമ്മ ജേക്കബ് (72) ടെക്‌സസിലെ ഗാര്‍ലന്‍ഡില്‍ അന്തരിച്ചു. ഓഗസ്റ്റ് ഏഴാം തീയതി വെള്ളിയാഴ്ച വെകുന്നേരം 6.30-ന് ഐ.പി.സി ശാലോം ചര്‍ച്ചില്‍ (IPC Shalom Church 901 Sylvan Dr. Garland,...
ByStaff ReporterAugust 2, 2026ലോസാഞ്ചലസ്: മന്ദമരുതി കാരക്കാട് ചെറുവാഴ കുന്നേൽ സിഎ എബ്രഹാം (പാപ്പച്ചൻ, 93) അന്തരിച്ചു. ഭാര്യ മേപ്രാൽ പ്ലാമൂട്ടിൽ വില്യ മംഗലത്ത് പരേതയായ അമ്മിണി എബ്രഹാം. ദീർഘ വർഷങ്ങൾ കലിഫോണിയയിൽ താമസിച്ച ശേഷം...
ByStaff ReporterAugust 2, 2026ഇരിങ്ങാലക്കുട:കാട്ടുങ്ങച്ചിറ എസ്എൻ ഹൈസ്‌കൂൾ റിട്ട.അധ്യാപിക ആസാദ് റോഡ് പുള്ളോലിൽ നന്ദിനി (80) അന്തരിച്ചു. ഭർത്താവ്: തങ്കപ്പൻ (എസ് വി പ്രോഡക്ട്‌സ് ചന്ദ്രിക). മക്കൾ: സുജിത്ത് (യുഎസ്), പ്രഫ.സുരാജ് (വെറ്ററിനറി കോളജ് മണ്ണുത്തി),...
ByStaff ReporterAugust 1, 2026കരിങ്കുന്നം: റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ തോമസ് കണിയാലില്‍ (79) അന്തരിച്ചു. ഭാര്യ സെലിന്‍ കരിങ്കുന്നം കുമ്പളാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസിന്‍ തോമസ് കണിയാലില്‍ (പെര്‍ത്ത്, ഓസ്ട്രേലിയ), കവിത റോബിന്‍ ചെമ്മാശ്ശേരില്‍ (ന്യൂയോര്‍ക്ക്),...
ByStaff ReporterJuly 31, 2026താമ്പാ (ഫ്‌ളോറിഡ): ജേക്കബ് കുളങ്ങര (ബാബു, 85) ഫ്‌ളോറിഡയില്‍ അന്തരിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: മേരി (അമ്മിണി) കൈപ്പുഴ മുകളേല്‍ കുടുംബാംഗമാണ്....
ByStaff ReporterJuly 30, 2026കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. 1995 മുതൽ യു.എൽ.സി.സി.എസിന്റെ സാരഥിയായ രമേശൻ 1984-ൽ ഓവർസിയറായാണ്...
ByStaff ReporterJuly 29, 2026ന്യൂജേഴ്‌സി: ജോണ്‍ മത്തായി മലയില്‍ (63) ജൂലൈ 27-ന് ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. ന്യൂജേഴ്‌സി വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ: ആനി. മക്കള്‍: ജോവല്‍, അയൻ
ByStaff ReporterJuly 28, 2026നെടുങ്ങാടപ്പള്ളി:കയ്യാലാത്ത് കരുന്നപ്പുഴ സൂസൻ ബിബി ഏബ്രഹാം (75) അന്തരിച്ചു. ചെന്നിത്തല കോട്ടപ്പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: കെ.എ.ഏബ്രഹാം. മക്കൾ: എബി ഏബ്രഹാം (എൻജിനീയർ, ദോഹ), ഡോ. ചെറിയാൻ ഏബ്രഹാം (യുഎസ്). മരുമകൾ: എയ്ഞ്ചല...
ByStaff ReporterJuly 27, 2026കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്ന ഡ്രൈവർ റെഡ് സിഗ്നൽ മറികടന്ന് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ബുധനാഴ്ച (ജൂലൈ...
ByStaff ReporterJuly 25, 2026ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെയായി കാനഡയിലെ മലയാളി സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ...
ByStaff ReporterJuly 25, 2026