താമ്പാ (ഫ്‌ളോറിഡ): ജേക്കബ് കുളങ്ങര (ബാബു, 85) ഫ്‌ളോറിഡയില്‍ അന്തരിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും സജീവ പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: മേരി (അമ്മിണി) കൈപ്പുഴ മുകളേല്‍ കുടുംബാംഗമാണ്.
മക്കള്‍: ജയ, ജെയിസ്, ജെമി.
മരുമക്കള്‍: ഡോ. അലക്‌സ് സഖറിയ (മില്‍വാക്കി), ഡോ. മരിയ ജേക്കബ് (ഡാലസ്), ഡോ. ടെറന്‍സ് ഡെലിക്കാട്ട് (താമ്പാ).






Leave a comment