കൗതുകങ്ങൾ

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ബഹിരാകാശത്ത് ഒറ്റപ്പാലത്തിന്റെ കൈയൊപ്പ്; മലയാളികൾക്ക് അഭിമാനമായി അനിൽ മേനോൻ

ഒറ്റപ്പാലത്ത് വേരുകളുള്ള നാസ ശാസ്ത്രജ്ഞൻ ഡോ.അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഒരു മലയാളി ബഹിരാകാശത്ത് എത്തുന്നുവെന്ന ചരിത്രനേട്ടം കുറിക്കുന്ന ദൗത്യത്തിനാണ് ഇതോടെ...

കൗതുകങ്ങൾസിനിമ

വിസ്മയയ്ക്കൊപ്പം മോഹൻലാലും, ‘തുടക്കം’ ആഗസ്റ്റ് ഏഴിന്

തീക്ഷ്ണമായ ഭാവത്തോടെ മോഹൻലാൽ. അല്പം ദൈന്യഭാവത്തിൽ വിസ്‌മയാ മോഹൻലാൽ. നടുവിലായി തിങ്ങിനിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റണി. താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയാ മോഹൻലാൽ. അവർക്കു...

കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

കാക്കകൾ 17 വർഷം വരെ പക സൂക്ഷിക്കും; കാക്കപ്പകയ്‌ക്ക് കാരണം ഇതാണ്

നമ്മുടെ ചുറ്റുപാടുകളിൽ ഏറ്റവും അധികം കാണപ്പെടുന്ന പക്ഷികളാണ് കാക്കകൾ. ഏറ്റവും നിസാരമെന്ന് കരുതപ്പെടുന്ന ഈ പക്ഷിയുടെ ഓർമ്മശക്തി അപാരമാണ്. ‘കാക്കയുടേതുപോലുള്ള ഓർമ്മ’യെന്ന പ്രയോഗം പോലും അവരുടെ ഈ കഴിവിനെ മുൻനിർത്തി രൂപംകൊണ്ടതാണ്....

അമേരിക്കൻ വാർത്തകൗതുകങ്ങൾ

യാത്ര ചെയ്യാൻ വീട് മാറാം! കാനഡയിൽ വൻ ഹിറ്റായി ‘ഹോം എക്സ്ചേഞ്ച്’ ട്രെൻഡ്

ഒട്ടാവ: ഹോട്ടൽ ചെലവുകൾ കുത്തനെ ഉയരുകയും യാത്ര കൂടുതൽ ചെലവേറിയതാകുകയും ചെയ്ത സാഹചര്യത്തിൽ, കാനഡയിൽ ‘ഹോം എക്സ്ചേഞ്ച്’ (Home Exchange) എന്ന പുതിയ യാത്രാ രീതി വേഗത്തിൽ ജനപ്രീതി നേടുന്നു. ഈ...

കൗതുകങ്ങൾശാസ്ത്രീയം

മദ്യം ഒരിക്കലും ഈ രണ്ട് സ്ഥലങ്ങളില്‍ സൂക്ഷിക്കരുത്, കേടാവാനും ഗുണനിലവാരം നഷ്ടപ്പെടാനും സാദ്ധ്യത

മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് അത് കഴിക്കുന്നവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ സ്ഥിരം മദ്യപാനികള്‍ക്ക് പോലും അറിയാത്ത കാര്യമാണ് മദ്യം കേടാകുമെന്നത്. മദ്യത്തിന് എക്‌സ്പയറി ഡേറ്റ് ഉണ്ടോയെന്ന് സംശയിക്കുന്നവരും നിരവധിയാണ്. മദ്യം കഴിക്കുന്നതിന്...

കൗതുകങ്ങൾശാസ്ത്രീയം

യഥാര്‍ത്ഥത്തില്‍ അണലികള്‍ ‘പ്രസവിക്കുകയല്ല’; മുട്ടയിടുകയാണ് പക്ഷേ കാണാനാവില്ല, കുഞ്ഞുങ്ങള്‍ക്കുമുണ്ട് പ്രത്യേകത

മൂര്‍ഖന്‍ പാമ്പുകളെപ്പോലെ മുട്ടയിടുകയല്ല മറിച്ച് പ്രസവിക്കുകയാണ് അണലികളിലെ പ്രത്യുത്പാദന പ്രക്രിയ എന്നാണ് പറയാറുള്ളത്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. അണലിയുടെ കുട്ടികള്‍ ജീവനോടെ പുറത്തേക്ക് വരുന്നതാണ് രീതിയെങ്കിലും ഇത് മറ്റ് സസ്തനികളിലെപ്പോലെയല്ല....

അന്താരാഷ്ട്ര വാർത്തകായികംകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

യൂറോപ്യൻ പാരാഗ്ലൈഡിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ കോട്ടയം സ്വദേശി ജോബിൻ സെബാസ്റ്റ്യൻ

കോട്ടയം: ലോകത്തിലെ മികച്ച പാരാഗ്ലെഡർമാർ മാറ്റുരയ്ക്കുന്ന യൂറോപ്യൻ പാരാഗ്ലൈഡിങ് ആക്കുറസി കോംപറ്റീഷനിൽ മാറ്റുരയ്ക്കാൻ ഇത്തവണ ഒരു മലയാളിയും. കോട്ടയം ഏന്തയാർ സ്വദേശി ജോബിൻ സെബാസ്റ്റിൻ യു.കെ. ടീമിലാണ് ഇടംപിടിച്ചത്. യു.കെയിൽ എത്തി...

കേരള വാർത്തകൗതുകങ്ങൾസിനിമ

വ്യത്യസ്തമായ ലുക്കിൽ വിജയരാഘവൻ; ചിരിയുടെ ഫുൾ സ്പീഡുമായി ‘ഓട്ടംതുള്ളൽ’ 24-ന് എത്തും

ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു, ജൂലായ് 24 മുതൽ’ എന്ന ടാഗ് ലൈനോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ എത്തി. വിജയരാഘവന്റെ വ്യത്യസ്ഥമായ ക്ലോസപ്പ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ഇന്ത്യയുടെ സമുദ്രാതിർത്തിക്ക് ഇനി പുതിയ കാവൽ; ഐഎൻഎസ് മഹേന്ദ്രഗിരി

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി ഐഎൻഎസ് മഹേന്ദ്രഗിരിയും. തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന അത്യാധുനിക യുദ്ധക്കപ്പലാണിത്. അത്യാധുനിക ആയുധങ്ങളും റഡാറുകളുടെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയുമാണ് സവിശേഷത. പ്രൊജക്ട് 17എയുടെ ഭാഗമായാണ് നിർമ്മാണം....

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾപ്രധാന വാർത്ത

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്നും  മക്കല്ലത്തെ പുറത്താക്കി

ണ്ടൻ: ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരീശീലന സ്ഥാനത്ത് നിന്നും പുറത്താക്കി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). ഇംഗ്ലണ്ടിന്റെ ഏകദിന ട്വന്റി-20 ടീമുകളുടെ പരിശീലകനായി മക്കല്ലം തുടരും....