കൗതുകങ്ങൾ

കേരള വാർത്തകൗതുകങ്ങൾ

പുത്തൻ ട്രെൻഡ്; വിഷ്‌ണുദാസിന്റെ കൈയ്യക്ഷരത്തിന് ആരാധകരേറെ, വൈറലായി ക്ഷണക്കത്തുകൾ

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കൈയ്യക്ഷരം മോശമായതിന് അദ്ധ്യാപിക തന്റെ പുസ്‌തകം വലിച്ചെറിയുന്നത് കണ്ടുനിന്ന വിദ്യാർത്ഥി. ഇന്ന് അയാളുടെ കൈയ്യക്ഷരത്തിന് ആരാധകരേറെയാണ്. ആലപ്പുഴ ജില്ലയിലെ ചേർത്തലക്കാരനായ വിഷ്‌ണുദാസ് സി കെ എന്ന യുവാവ്‌...

കുട്ടി വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ഉത്തരക്കടലാസിനുള്ളിൽ തുന്നിവെച്ച നോട്ടുകളും അപേക്ഷയും; പരീക്ഷ പാസാക്കാൻ 1000 രൂപയുടെ കൈക്കൂലി

റാഞ്ചി: പരീക്ഷാ പേപ്പറിൽ വിചിത്രമായ ഉത്തരങ്ങളും അപേക്ഷകളും കണ്ടു ശീലിച്ച അധ്യാപകർ ഇത്തവണ ഞെട്ടി, ഉത്തരക്കടലാസിനുള്ളിൽ തുന്നിച്ചേർത്ത നിലയിൽ രണ്ട് 500 രൂപ നോട്ടുകൾ. ജാർഖണ്ഡ് ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പിലാണ്...

കൗതുകങ്ങൾസിനിമ

റീൽസ് എടുക്കാൻ രാത്രി 2.30ന് സെമിത്തേരിയിൽ: യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: സമുഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ രാത്രിയിൽ സെമിത്തേരിയിൽ റീൽസ് ചിത്രീകരിച്ച യുവാക്കൾക്കെതിരെ കേസ്. ആലപ്പുഴ കൊമ്മാടി സ്വദേശികളായ നാലുപേർക്കെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. ഇവരിൽ രണ്ടുപേർ കായംകുളം ഭാഗത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

സൗന്ദര്യ മത്സരത്തിനിടെ പല്ലിളകി വീണു, ദൃശ്യങ്ങൾ വൈറലായി

ബാങ്കോക്ക്: സൗന്ദര്യ മത്സരത്തിനിടെ മത്സരാർത്ഥിയുടെ പല്ലിളകിപ്പോയി. ഒന്നുഞെട്ടിയെങ്കിലും കയ്യടിച്ച് പ്രേക്ഷകർ. മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. പല്ലിന്റെ സൗന്ദര്യം കൂട്ടാനും ഉപരിതലത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഉപയോഗിക്കുന്ന പല്ലിന്റെ...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

രാജ്യത്തെ ആദ്യ മ്യൂസിക്കൽ റോഡിൽ ​അപശ്രുതി; പാട്ട് ഉറക്കം കെടുത്തുന്നൂവെന്ന് ശല്യമായ നാട്ടുകാർ

മുംബൈയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ മ്യൂസിക്കൽ റോഡ് സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ വലിയ ശ്രദ്ധ നേടി. ഇപ്പോൾ ഈ റോഡിലൂടെയുള്ള ഗതാഗതം രാത്രികാലങ്ങളിൽ നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബൃഹൻ മുംബൈ മുനിസിപ്പൽ...

കൗതുകങ്ങൾസിനിമ

ലവ് ആൻഡ് ലവ് ഓൺലി…അനിയത്തിപ്രാവിന് 29 വയസ്സ്: ഫാസിലിനൊപ്പം ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

ഫാസിൽ സംവിധാനംചെയ്ത് കുഞ്ചാക്കോ ബോബൻ-ശാലിനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ‘അനിയത്തിപ്രാവ്’ റിലീസായിട്ട് 29 വർഷങ്ങൾ പൂർത്തിയാവുന്നു. ഇക്കാര്യം പരാമർശിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധനേടുകയാണ്. ഫാസിലിനൊപ്പം നിൽക്കുന്ന...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

പറക്കുന്ന ക്യാൻവാസ്,​ ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂർണമായി വിമാനത്തിൽ പകർത്തി എയർ ഇന്ത്യ എക്സ്പ്രസ് ചരിത്രം സൃഷ്ടിച്ചു

കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂർണമായി വിമാനത്തിൽ പകർത്തി എയർ ഇന്ത്യ എക്സ്പ്രസ് ചരിത്രം സൃഷ്ടിച്ചു. ബിനാലെ മ്യൂറൽ വിഭാഗത്തിൽ പങ്കെടുക്കുന്ന തമിഴ്നാട്ടുകാരിയായ ഓഷീൻ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ്...

കൗതുകങ്ങൾശാസ്ത്രീയംസിനിമ

ഞരമ്പ് മുറിച്ചതാണെന്ന് പ്രചരിപ്പിക്കരുത്’; സർജറിയുടെ കാരണം വ്യക്തമാക്കി അനുമോൾ

റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അനുമോൾ. ഇപ്പോഴിതാ ഒരു യൂട്യൂബ് വ്ളോഗിലൂടെ താരം പങ്കുവച്ചകാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വീഡിയോയിൽ അനുമോളുടെ കൈയിലെ ഞരമ്പിന്റെ ഭാഗത്ത് ഒരു കെട്ടുണ്ട്. അതെങ്ങനെയുണ്ടായി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾസിനിമ

നെറ്റ്ഫ്ലിക്സിൽ ആ​ഗോള തരം​ഗമായി പ്രിയങ്കാ മോഹന്റെ ‘മെയ്ഡ് ഇൻ കൊറിയ’

നെറ്റ്ഫ്ലിക്സിൽ ആഗോളതലത്തിൽ തരംഗമായി തമിഴ് ചിത്രമായ ‘മെയ്ഡ് ഇൻ കൊറിയ’. നോൺ-ഇംഗ്ലീഷ് സിനിമകളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വാരവും ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചിത്രം. പ്രിയങ്ക മോഹൻ നായികയായെത്തുന്ന ഈ ചിത്രം...

കേരള വാർത്തകൗതുകങ്ങൾ

മുള്ളൻപന്നിയെ അടിച്ചുകൊന്നക്കേസ്; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി കീഴടങ്ങി

തിരുവനന്തപുരം: നാട്ടിലിറങ്ങിയ മുള്ളൻപന്നിയെ തലയ്‌ക്കടിച്ചുകൊന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങി. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ശശി...