അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ (കെബിസി) ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ടീം അംഗങ്ങൾ അതിഥികളായെത്തിയിരുന്നു. ടീം അംഗങ്ങളുമായുള്ള അമിതാഭ് ബച്ചൻ്റെ രസകരമായ സംഭാഷണം ഇപ്പോൾ ശ്രദ്ധനേടുകയാണ്. ടീം അംഗങ്ങൾ ജങ്ക് ഫുഡ്...
ByStaff ReporterDecember 5, 2025ബംഗളൂരു: പരുത്തിപ്പാടത്തിൽ കണ്ണേറ് തട്ടാതിരിക്കാൻ നടി സണ്ണി ലിയോണിൻ്റെ വലിയ പോസ്റ്റർ സ്ഥാപിച്ച് കർണാടകയിലെ കർഷകൻ. കർണാടകയിലെ യാദ്ഗിർ മൂദന്നൂരിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ...
ByStaff ReporterDecember 3, 2025ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായ കപ്പലപകടമെന്ന് അറിയപ്പെടുന്ന സാൻ ഹോസെ കപ്പലപകടത്തിലെ നിധിയിൽ നിന്നുള്ള ആദ്യ വസ്തുകൾ ലാറ്റിനമേരിക്കൻ രാജ്യം കൊളംബിയ ശേഖരിച്ചു പുറത്തു കൊണ്ടുവന്നു. 3 സ്വർണനാണയങ്ങളും ഒരു...
ByStaff ReporterDecember 3, 2025ലോകത്തെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ പ്രവചിച്ചയാളാണ് ബർഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി, റഷ്യൻ അന്തർവാഹിനി കർസ്ക്...
ByStaff ReporterDecember 3, 2025മാസങ്ങൾക്കുമുമ്പായിരുന്നു നടി നിഖില വിമലിന്റെ സഹോദരി അഖിൽ വിമൽ സന്യാസം സ്വീകരിച്ചത്. അവന്തികാ ഭാരതി എന്നാണ് പുതിയ പേര്. സന്യാസ വേഷത്തിലിരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സഹോദരി സന്യാസം സ്വീകരിച്ചതിനെക്കുറിച്ച്...
ByStaff ReporterDecember 2, 2025കൊച്ചി: ഇന്ന് മിക്കവരും മൂക്കുത്തി ഉപയോഗിക്കാറുണ്ട്. എന്നാൽ മൂക്കുത്തി ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ അപകടത്തിന് കാരണമാകും. രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്നാണ് അമൃത ആശുപത്രിയിലെ ഇന്റർവെൻഷൻ പൾമനോളജി വിഭാഗം...
ByStaff ReporterDecember 2, 2025തന്റെ ജീവിത പങ്കാളിയായ ഷിവോൺ സിലിസ് പാതി ഇന്ത്യക്കാരിയാണെന്ന് സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക്, സിലിസിലുള്ള തന്റെ മക്കളിൽ ഒരാളുടെ പേരിന്റെ മിഡിൽ നെയിം ശേഖർ എന്നാണെന്നും മസ്ക് പറഞ്ഞു....
ByStaff ReporterDecember 1, 2025ഓക്‌ലൻഡ്: സിഖ് സമൂഹത്തിൻ്റെ വാർഷിക കായികമേളയ്ക്കും സാംസ്‌കാരിക ആഘോഷങ്ങൾക്കും ആവേശം പകർന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ഓക്‌ലൻഡിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം സിഖുകാരുടെ കായിക വിനോദങ്ങളിൽ മാത്രമല്ല, പരമ്പരാഗത...
ByStaff ReporterDecember 1, 2025പാലക്കാട്: വടക്കേ അമേരിക്കയിലെ തണുത്തുറഞ്ഞ മേഖലകളിലും യൂറേഷ്യൻ ഭൂഖണ്ഡത്തിലും കടലോരത്ത് കണ്ടുവരുന്ന അപൂർവ ഇനത്തിൽപെട്ട ദേശാടന പറവയായ ‘പമ്പരക്കാട’യെ (റെഡ് നെക്ഡ് ഫലറോപ്) പാലക്കാട് ജില്ലയിൽ ആദ്യമായി കണ്ടെത്തി. പക്ഷി നിരീക്ഷകനായ...
ByStaff ReporterNovember 29, 2025പാരീസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലെ കവർച്ച ലോകജനതയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ വീണ്ടും ഫ്രാൻസിലെ ഒരു മോഷണമാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. എസ്‌കാർഗോട്ട് സെഡ് ഗ്രാൻസ്ഡ് എന്ന ഫാമിൽ നിന്ന് മോഷണം...
ByStaff ReporterNovember 29, 2025