കൗതുകങ്ങൾ

വിവാഹമണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി വധു; പിന്നാലെ വൻ ട്വിസ്റ്റ്

ഭോപ്പാൽ: വരണമാല്യം അണിയിക്കുന്നതിനിടെ വിവാഹമണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി വധു. മദ്ധ്യപ്രദേശിലെ ചിൻദ്വാരയിലാണ് അതിനാടകീയ സംഭവങ്ങൾ നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. ഏപ്രിൽ 27 രാത്രിയിലായിരുന്നു സംഭവം. യുവതിയുടെ ആൺസുഹൃത്തും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വരണമാല്യം അണിയിക്കാനുള്ള സമയമായപ്പോൾ യുവതി മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ കണ്ടുനിന്നവർ ആർത്തുവിളിക്കുന്നതും പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.

വിവാഹത്തിനെത്തിയിരുന്ന ആൺസുഹൃത്തിന് വധു വരണമാല്യം ചർത്തിയതായും റിപ്പോർട്ടുണ്ട്.

വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ഒരു സിനിമ കണ്ടതുപോലെയുണ്ടെന്നാണ് പലരുടെയും അഭിപ്രായം. ചിലർ വധുവിനെ വിമർശിക്കുന്നുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...