‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന, ചാക്കോച്ചൻ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
ByStaff ReporterAugust 8, 2026പഴയകാല നടന്‍ മോഹൻ ശർമയെക്കുറിച്ചുള്ള ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. മലയാള സിനിമയുടെ വസന്തത്തിൽ വിടർന്നുനിന്ന് പരിമളം പരത്തിയ ഒരു പുഷ്പമായിരുന്നു നടൻ മോഹൻ ശർമെയന്നു ഇന്ന് അദ്ദേഹം തന്നെ പാടി...
ByStaff ReporterAugust 8, 2026വിസ്മയ മോഹന്‍ലാലിന്‍റെ തുടക്കം സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെ പ്രേക്ഷകർന്ന് നന്ദി പറഞ്ഞ് അച്ഛന്‍ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. മകളുടെ ആദ്യ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍...
ByStaff ReporterAugust 8, 2026മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്മയാ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന് ആശംസകൾ നേർന്ന് മെഗാതാരം മമ്മൂട്ടിയും ദുൽഖർ സൽമാനും. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്താനിരിക്കെയാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ...
ByStaff ReporterAugust 6, 2026പ്രമുഖ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡാണ് പ്രാഡ. വ്യത്യസ്ത ബാഗുകൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ആഭരണങ്ങൾ എന്നിവയ്ക്ക് പേരുകേട്ട പ്രാഡ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബ്രാൻഡ് വിപണിയിലെത്തിച്ച പുതിയ ഷർട്ടാണ് സോഷ്യൽ...
ByStaff ReporterAugust 6, 2026ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയും കേരള വംശജനുമായ നേഥൻ തോമസ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. 18 വയസും 346 ദിവസവും പ്രായമുള്ളപ്പോഴാണ്...
ByStaff ReporterAugust 5, 2026‘ദൃശ്യം’ സിനിമയിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരം എസ്തർ അനിൽ, കെനിയൻ യാത്രാ ചിത്രങ്ങൾ പങ്കുവച്ചു. ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച താരം, കെനിയയെ ‘മാന്ത്രികത നിറഞ്ഞ...
ByStaff ReporterAugust 5, 2026ഡപ്പിയിലുള്ള മരുന്നുകൾ വാങ്ങുമ്പോഴോ പുതിയ പാക്ക് ചെയ്‌ത വസ്‌ത്രമോ ബാഗോ ഷൂസോ ഒക്കെ വാങ്ങുമ്പോഴോ അതിനുള്ളിൽ വെളുത്ത നിറത്തിൽ ചെറിയൊരു പായ്‌ക്കറ്റും ഉണ്ടാകും. അതാണ് സിലിക്ക ജെൽ പാക്കുകൾ. മരുന്ന് ഡപ്പിയിലടക്കം...
ByStaff ReporterAugust 5, 2026സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന സ്ഥിരീകരണവുമായി നിർമാതാക്കൾ. മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈഗിയാണ് ‘സ്‌പൈഡർമാൻ 5’ ഉണ്ടാകുമെന്ന് സൂചന നൽകിയത്. ‘ബ്രാൻഡ് ന്യൂ...
ByStaff ReporterAugust 4, 2026നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർഥ പ്രയോഗവുമായി നടനും തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കവേരി നദീജല തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഡി.എം.കെ....
ByStaff ReporterAugust 3, 2026