കൗതുകങ്ങൾ

കൗതുകങ്ങൾസിനിമ

58 മണിക്കൂർകൊണ്ട് 100 കോടി കളക്ഷൻ, പുതുനേട്ടം കുറിച്ച് മോഹൻലാലും ദൃശ്യം 3-യും

ആഗോളതലത്തിൽ 100 കോടി കളക്ഷൻ സ്വന്തമാക്കി ജീത്തു ജോസഫ്‌മോഹൻലാൽ ടീമിന്റെ ദൃശ്യം 3. റിലീസ് ചെയ്ത് 58 മണിക്കൂർകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചരിത്രനേട്ടം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക പോസ്റ്റർ മോഹൻലാൽ...

കൗതുകങ്ങൾസിനിമ

അൻസിബ എന്റെ സഹോദരിയെപ്പോലെയുള്ള ആളാണ്; ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം

അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അൻസിബ ഉന്നയിക്കുന്നത്. ഞാൻ പറഞ്ഞുവെന്ന് മറ്റാരോ പറഞ്ഞെന്നാണ് അൻസിബയുടെ ആരോപണം. അതിന് തെളിവുകളുണ്ടെങ്കിൽ ഹാജരാക്കണം. ഇത്രകാലം ‘അമ്മ’യുടെ എക്സിക്യൂട്ടീവിൽ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്തുണയുമായി പിണറായി വിജയന്‍: ബിജെപിക്കെതിരെ വിമര്‍ശനം

തിരുവനന്തപുരം: കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് , ‘പാറ്റകൾ’ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം പെട്ടെന്നുള്ള പ്രതികരണമായി ചുരുക്കി കാണേണ്ട...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്

ടെന്നസി:അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര (Vein) കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. പ്രതിയായ ടോണി കറൂത്തേഴ്സിന് ടെന്നസി ഗവർണർ ബിൽ ലീ...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

പോലീസ് ഓഫീസർ ചമഞ്ഞു വ്യാജ പോലീസ് വാഹനത്തിൽ സഞ്ചരിച്ച പ്രതി അറസ്റ്റിൽ

ഹംബിൾ :ടെക്സസിലെ ഹംബിളിൽ പോലീസ് വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ പതിച്ച കാറുമായി നടക്കുകയും, പോലീസ് ഓഫീസറാണെന്ന് വ്യാജേന പെരുമാറുകയും ചെയ്ത 39-കാരൻ അറസ്റ്റിൽ. എൽ സാൽവദോർ സ്വദേശിയായ ജുവാൻ...

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

നെയ്മറിന് വീണ്ടും പരിക്ക്; ലോകകപ്പിന് തൊട്ടുമുൻപ് ബ്രസീലിന് നെഞ്ചിടിപ്പ്

റിയോ ഡി ജനൈറോ: 2026 ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടംപിടിച്ച് ദിവസങ്ങൾക്കുള്ളിൽ സൂപ്പർ താരം നെയ്മർക്ക് വീണ്ടും പരിക്ക്. സാന്റോസ് ക്ലബ്ബിനായി കളിക്കുന്നതിനിടെ താരത്തിന്റെ വലതുകാലിലെ പേശിക്കേറ്റ പരിക്ക് വരാനിരിക്കുന്ന ലോകകപ്പ്...

കുട്ടി വാർത്തകൗതുകങ്ങൾസിനിമ

എനിക്കറിയാവുന്ന ഏറ്റവും കഴിവുള്ള, കഠിനാധ്വാനിയായ മനുഷ്യൻ; മോഹൻലാലിന് പിറന്നാളാശംസയുമായി വിസ്മയ

മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ ജന്മദിനമാണ് വ്യാഴാഴ്ച. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധിപേരാണ് അദ്ദേഹത്തിന് ആശംസകളുമായെത്തിയത്. മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയയും അദ്ദേഹത്തിന് പിറന്നാളാശംസകൾ നേർന്നു. ‘ബ്യൂട്ടിഫുൾ സോൾ’ എന്നാണ് വിസ്മയ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറിയപ്പോൾ ഖദർ തരംഗം, ഒറ്റ ദിവസം ആറ് ലക്ഷത്തിന്റെ കച്ചവടം

തിരുവനന്തപുരം: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഖദർ തരംഗം. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരത്തിലേറിയ 18ന് ഖാദി കമ്മിഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഖാദി ഗ്രോമോദ്യോഗ് ഭവനിൽ മാത്രം നടന്നത് 6...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

മേയ്‌ 20 ലോക തേനീച്ച ദിനം; ആവശ്യത്തിന് തേനീച്ചകളില്ലെങ്കിൽ ആർക്കും ആഹാരം കിട്ടില്ല

തേനീച്ചകൾ (Honey Bees) മികച്ച സാമൂഹ്യ ഷഡ്പദ ജീവികളാണ്. ഇവ കാർഷിക വിളകളുടെയും വന്യ ജാതി സസ്യങ്ങളുടെയും മികച്ച പരാഗണകാരികളാണ്. ഇവയുടെ പ്രാധാന്യം ആഗോള അടിസ്ഥാനത്തിൽ എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനുപുറമേ ലോകജനതയുടെ ഭക്ഷ്യസുരക്ഷയും ഭക്ഷ്യസുഭിക്ഷയും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾ

ഒരു വാച്ചിനുവേണ്ടി അറസ്റ്റ് മുതൽ കണ്ണീർ വാതകം വരെ, ‘സ്വാച്ച്’ വാച്ചിന്റെ പ്രത്യേകത ഇതാണ്

ന്യൂയോർക്ക്∙ ലോകപ്രശസ്ത വാച്ച് ബ്രാൻഡായ ‘സ്വാച്ച്’ പുറത്തിറക്കിയ പുതിയ കളക്ഷൻ സ്വന്തമാക്കാൻ ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ ഔട്ട്ലെറ്റിൽ വൻ ജനക്കൂട്ടം ഇരച്ചുകയറിയതിനെത്തുടർന്ന് കടുത്ത സംഘർഷം. ദിവസങ്ങളോളം ക്യൂ നിന്നവരും ഒടുവിൽ എത്തിയവരും...