കൗതുകങ്ങൾ

കേരള വാർത്തകൗതുകങ്ങൾ

‘ഞാന്‍ രണ്ടുപേരെ കൊന്നിട്ടുണ്ട്, എന്നെ അറസ്റ്റ് ചെയ്യണം’; കുറ്റബോധം മനസ്സിനെ പൊള്ളിച്ചപ്പോള്‍ 40 വര്‍ഷത്തിന് ശേഷം അസാധാരണ വെളിപ്പെടുത്തല്‍!

കോഴിക്കോട്: 40 വര്‍ഷം മുന്‍പ്, തന്റെ 14-ാം വയസ്സില്‍ ചെയ്ത ക്രൂരമായ കൊലപാതകത്തിന്റെ രഹസ്യം സ്വന്തം മനസ്സില്‍ ഒളിപ്പിച്ചുനടന്ന ഒരു മനുഷ്യന്‍. ഒടുവില്‍, പ്രായശ്ചിത്തത്തിന്റെ കനല്‍ മനസ്സിനെ പൊള്ളിച്ചപ്പോള്‍ അയാള്‍ പോലീസിനു...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

മുരിങ്ങയ്ക്ക് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ! വിൽക്കുന്നതും ഇറക്കുമതിയും നിരോധിച്ചു

പോഷകഗുണങ്ങളുടെ കലവറയാണ് മുരിങ്ങ. മലയാളികളുടെ അടുക്കളയിലെ നിത്യസാന്നിധ്യമായ മുരിങ്ങയിലയും മുരിങ്ങക്കായയും ഇല്ലാത്ത ഒരു ആഹാരക്രമത്തെക്കുറിച്ച് പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല. കറികളിലെ രുചിക്കൂട്ടായും മികച്ചൊരു ഔഷധമായും അരിയപ്പെടുന്ന ഈ ‘സൂപ്പർഫൂഡിനെ നിരോധിച്ചിരിക്കുകയാണ്...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

‘ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേടില്ല’; മിഠായി വിവാദത്തിൽ തുറന്നടിച്ച് വി മുരളീധരൻ

തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ ട്രൈബൽ സ്കൂളിലെ കുട്ടികളുടെ മുന്നിലെ ഡെസ്കിലേക്ക് വി മുരളീധരൻ എംഎൽഎ മിഠായി വിതറിയ സംഭവം വിവാദമായിരുന്നു. സംഭവത്തിൽ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത വിമർശനമാണ്...

അന്താരാഷ്ട്ര വാർത്തകേരള വാർത്തകൗതുകങ്ങൾ

കൊച്ചിയിൽ ‘കോക്രാച്ച് ജനതാ പാർട്ടി’ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് രഹസ്യാന്വേഷണ സംഘം

കൊച്ചി: ‘കോക്രോച്ച് ജനതാ പാർട്ടി'(സി.ജെ.പി.) ആദ്യ ദക്ഷിണേന്ത്യൻ സംഗമം ഞായറാഴ്ച കൊച്ചിയിൽ നടക്കുമെന്നത് പ്രചാരണത്തിലൊതുങ്ങി. ‘സി.ജെ.പി. കൊച്ചി മീറ്റ് അപ്പ്’ എന്ന പേരിൽ ടെലിഗ്രാമിലൂടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മറൈൻഡ്രൈവിൽ സി.ജെ.പി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾശാസ്ത്രീയം

80 വർഷം ഉത്തരം കിട്ടാതെ കിടന്ന ഗണിതശാസ്ത്ര പ്രശ്നം പരിഹരിച്ച് ഓപ്പൺ എ.ഐ; ശരി വെച്ച് ഗണിതശാസ്ത്രജ്ഞർ

തിരുവനന്തപുരം: 80 വർഷമായി പരിഹരിക്കപ്പെടാതെ കിടന്ന ഒരു ഗണിത ശാസ്ത്ര പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തി സാങ്കേതിക വ്യവസായ രംഗത്ത് വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഓപ്പൺ എ.ഐ. പ്രമുഖ ഗണിതശാസ്ത്രജ്ഞർ ഈ തെളിവ്...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

പകിടകളിയാരവം; നാടിന്റെ ഒത്തൊരുമയും സൗഹൃദവും പുതുക്കുന്ന ഉത്സവം

കുമരനല്ലൂർ : കുമ്പിടിയിൽ പകിട കളിയുടെ ആരവം വീണ്ടും. കേരളത്തിന്റെ ഗ്രാമീണ വിനോദങ്ങളിൽ ഒരുകാലത്തു മുൻപന്തിയിൽ നിന്നിരുന്നതാണു പകിട കളി. ഡിജിറ്റൽ യുഗത്തിൽ പകിടകളിയിൽനിന്നു പുതു തലമുറ അകന്നു. എങ്കിലും പ്രൗഢി...

കൗതുകങ്ങൾസിനിമ

വാര്‍ത്ത തുണയായി; വിലങ്ങാട്ടെ കച്ചവടക്കാര്‍ക്ക് പണംകൊടുത്തുതീര്‍ത്ത് ആഷിഖ് അബു

വിലങ്ങാട് (കോഴിക്കോട്): ജോജു ജോർജും ലിജോമോൾ ജോസും അഭിനയിക്കുന്ന ആഷിഖ് അബു നിർമിക്കുന്ന മനു ആന്റണി ചിത്രം ‘അജഃസുന്ദരി’യുടെ ചിത്രീകരണത്തിനിടെ കടകളിൽനിന്ന് സാധനം വാങ്ങി പണം നൽകാതെ വൻ ബാധ്യത വരുത്തിയ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്. അതുപോലൊരു ഗുഹയിൽ നമ്മൾ അകപ്പെട്ടുപോയാൽ എന്താവും… ഓർക്കുമ്പോൾത്തന്നെ ശ്വാസം മുട്ടുന്ന അവസ്ഥ. 2018ൽ ലോകം...

ആനുകാലികംകൗതുകങ്ങൾശാസ്ത്രീയം

ആകാശത്ത് വിസ്മയമൊരുക്കി അപൂർവ്വ ‘ബ്ലൂ മൂൺ’

വാനനിരീക്ഷകർക്ക് ആനന്ദക്കാഴ്ചയൊരുക്കാൻ ഈ ആഴ്ച അവസാനം അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകും. ഒരൊറ്റ മാസത്തിൽ തന്നെ രണ്ടാമത്തെ പൂർണചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന അപൂർവ പ്രതിഭാസമാണിത്. 2026 മേയ് 31-നാണ് ഈ പ്രതിഭാസം...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ട്രക്കിനുള്ളിലിരുന്ന നായ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിച്ചു; വഴിയാത്രക്കാരിക്ക് പരിക്ക്

നെബ്രാസ്ക: നെബ്രാസ്കയിലുള്ള സ്കോട്ട്സ്ബ്ലഫ് നഗരത്തിൽ ട്രക്കിനുള്ളിലിരുന്ന വളർത്തുനായ അബദ്ധത്തിൽ ഷോട്ട്ഗൺ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വഴിയാത്രക്കാരിക്ക് വെടിയേറ്റു. ഒരു ഗ്യാസ് സ്റ്റേഷന് സമീപമുള്ള കടയ്ക്ക് മുന്നിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. ട്രക്കിന്റെ...