പ്രധാന വാർത്ത

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

യൂറോപ്പില്‍ ഹമാസിന്റെ രഹസ്യ ഭീകര ശൃംഖലയെന്ന് മൊസാദ്; നേതൃത്വത്തില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചാലുടൻ ആക്രമണം നടത്താൻ സജ്ജം

ടെല്‍ അവീവ്: യൂറോപ്പില്‍ ഇസ്രായേലികളെയും ജൂതന്മാരെയും ലക്ഷ്യമിട്ട് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഹമാസിന്റെ വിപുലമായ ഭീകര ശൃംഖല തകര്‍ത്തതായി ഇസ്രായേലീ ചാരസംഘടനയായ മൊസാദ്. ഹമാസിന്റെ ഉന്നത നേതൃത്വത്തില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചാലുടൻ സിവിലയൻമാർക്ക്...

പ്രധാന വാർത്ത

ചണ്ഡീഗഢിനെ 240-ാം അനുച്ഛേദത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍; വിട്ടുകൊടുക്കില്ലെന്ന് പഞ്ചാബ്

ചണ്ഡീഗഢ്: സംസ്ഥാന തലസ്ഥാനമായ ചണ്ഡീഗഢിനെ ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന് കീഴിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എതിർത്ത് പഞ്ചാബ്. മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിലേക്ക് ചണ്ഡീഗഢിനെയും കൂട്ടിച്ചേർക്കുന്ന 131-ാം ഭേദഗതി ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ...

ആനുകാലികംപ്രധാന വാർത്ത

107 കോടി ഡോളർ പിഴയൊടുക്കണം, ബൈജൂസിന് പുതിയ കുരുക്ക്; നിർണായക വിധിയുമായി കോടതി

വാഷിംഗ്ടൺ: ബൈജൂസിന്റെ യുഎസ് ധനകാര്യ വിഭാഗമായ ആൽഫയും അമേരിക്കയിലെ ഗ്ലാസ് ട്രെസ്റ്റ് കമ്പനിയും തമ്മിലുള്ള കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് യുഎസ് കോടതി. കേസിൽ കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രൻ 107...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ആക്രമണം; നൈജീരിയയിൽ കത്തോലിക്കാ സ്കൂളിൽ നിന്ന് 215 വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

അബൂജ: നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ആയുധധാരികളായ ഒരു സംഘം ഒരു സ്വകാര്യ കത്തോലിക്കാ സ്കൂളിൽ അതിക്രമിച്ച് കയറി നൂറുകണക്കിന് സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചേയായിരുന്നു സംഭവം....

കൗതുകങ്ങൾപ്രധാന വാർത്ത

‘ആരോഗ്യ സംരക്ഷണത്തിന്റെ ചെലവ് താങ്ങാനാകുന്നില്ല’-17 വര്‍ഷത്തെ യുഎസ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ഇന്ത്യന്‍ ദമ്പതികള്‍

17 വര്‍ഷത്തെ യുഎസ് ജീവിതത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ദമ്പതികള്‍. യുഎസിലെ ആരോഗ്യ സംരക്ഷണ സംവിധാനം തങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകിടം മറിച്ചുവെന്നും ഇന്‍ഷുറന്‍സിന് ഭീമമായ തുക നല്‍കേണ്ടി വന്നതും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ദുബായിൽ എയർ ഷോയ്‌ക്കിടെ തേജസ് വിമാനം തകർന്നതിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന

ദുബായ്: ദുബായിൽ എയർ ഷോയ്‌ക്കിടെ ഇന്ത്യയുടെ തേജസ് വിമാനം തകർന്നുവീണ് വിംഗ് കമാൻഡർ നമൻഷ് സ്യാൽ വീരമൃത്യു വരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന. അട്ടിമറി സാദ്ധ്യതയും പരിശോധിക്കും. ദുബായ് എയർഷോയിലെ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

രൂപയ്ക്ക് റെക്കോഡ് ഇടിവ്, ഡോളറൊന്നിന് വൈകാതെ 90 രൂപയിലേക്ക് എത്തുമെന്ന് സൂചന

മുംബൈ: വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരേ മൂല്യം കുത്തനെ ഇടിഞ്ഞ് ഇന്ത്യൻ കറൻസി. വെള്ളിയാഴ്ച ഒറ്റദിവസം 93 പൈസയുടെ നഷ്ടമാണ് രൂപ രേഖപ്പെടുത്തിയത്. ഇതോടെ ഡോളറൊന്നിന് 89.61 നിലവാരത്തിലേക്ക് രൂപ കൂപ്പുകുത്തി. ആദ്യമായാണ്...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

താജ്മഹൽ സന്ദർശിച്ച് പ്രസിഡന്റ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും ഭാര്യ വനേസ ട്രംപും

ന്യൂഡൽഹി : താജ്മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ. കനത്ത സുരക്ഷാ ക്രമീകരണത്തിൽ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്നതായിരുന്നു സന്ദർശനം. ഉച്ചകഴിഞ്ഞ് 3.30ന് എത്തിയ...

കേരള വാർത്തപ്രധാന വാർത്ത

രാഷ്ട്രപതിയുടെ റഫറന്‍സ്; ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കുന്നത് ഫെഡറലിസത്തിന് എതിര്, സമയപരിധി തള്ളി ഭരണഘടന ബെഞ്ച്

ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ജെഫ്രി എപ്സ്റ്റീൻ കേസിലെ രഹസ്യ രേഖകൾ പുറത്തു വിടാനുള്ള നീക്കത്തിന് സെനറ്റിന്റെ പൂർണ്ണ പിന്തുണ

വാഷിങ്ടൻ: ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റീൻ കേസിലെ അതീവ രഹസ്യമായ രേഖകൾ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ പൂർണ്ണ പിന്തുണ. എപ്സ്റ്റീൻ രേഖകൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന ബില്ലിന് സെനറ്റ് ഏകകണ്ഠമായി അംഗീകാരം...