പ്രധാന വാർത്ത

അമേരിക്കൻ വാർത്തപ്രധാന വാർത്ത

നോവൽ ‘ഫ്രാൻസിസ് ഇട്ടിക്കോര’യുടെ സൃഷ്ടാവ് ടി. ഡി. രാമകൃഷ്ണൻ ഫൊക്കാന കൺവൻഷനിൽ

ന്യൂയോർക്ക്: മലയാള നോവൽ സാഹിത്യത്തിൽ വിപ്ലവാത്മകമായ ഭാവുകത്വ മാറ്റങ്ങൾ സൃഷ്ടിച്ച പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ ടി. ഡി. രാമകൃഷ്ണൻ വരും മാസങ്ങളിൽ അമേരിക്ക സന്ദർശിക്കുന്നു. പെൻസിൽവാനിയയിലെ പോക്കനോസിൽ  നടക്കുന്ന ‘ഫോക്കാന’  ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

മെക്സിക്കോയിലെ ചിയാപാസിൽ 7.4 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചിയാപ്പാസിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിനെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. മെക്സിക്കോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംകൗതുകങ്ങൾപ്രധാന വാർത്ത

ഫിഫ ലോകകപ്പ് ഫൈനൽ: നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്പെയിനെ നേരിടും; മത്സരം കാണാൻ പ്രസിഡന്റ് ട്രംപ് എത്തും

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരം നേരിട്ട് കാണാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂജേഴ്‌സിയിലെ ന്യൂയോർക്ക്–ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

3000 വര്‍ഷം പഴക്കമുള്ള ഇതിഹാസം; ഐമാക്‌സ് ക്യാമറയിലെ ആദ്യ ചിത്രം, നോളന്റെ ‘ഒഡീസി’

ലോകമെമ്പാടുമുള്ള സിനിമാ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ‘ദി ഒഡീസി’ വെള്ളിയാഴ്ച ഇന്ത്യയിൽ തിയേറ്ററുകളിലെത്തുകയാണ്. മാറ്റ് ഡാമൻ, ടോം ഹോളണ്ട്, ആനി ഹാത്‌വേ തുടങ്ങി ഒട്ടേറെ പ്രമുഖ ഹോളിവുഡ് താരങ്ങൾ...

കേരള വാർത്തപ്രധാന വാർത്ത

മത ചടങ്ങുകളിൽ യൂണിഫോമിൽ പൊലീസ്: വിലക്കിന് സ്റ്റേ

കൊച്ചി: മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കുന്നത് വിലക്കിയ പൊലീസ് മേധാവിയുടെ സർക്കുലർ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്രകുമാറിന്റെ ഹർജിയിലാണ്...

കേരള വാർത്തപ്രധാന വാർത്ത

ഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എന്‍ പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും സുഹാസിനും പുതിയ കസേരകള്‍

തിരുവനന്തപുരം: സംസ്ഥനത്തെ സിവില്‍ സര്‍വീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി പുതിയ ഉത്തരവിറക്കി. വിവിധ വകുപ്പുകളിലെ സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ്...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ഒന്നാം സമ്മാനം 30 കോടി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഓണം ബംപർ

തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഓണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ടിക്കറ്റ് പുറത്തിറക്കിയത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഈ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

കേരളത്തിലെ ഏഴ് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് വമ്പന്‍ മേക്കോവര്‍ പൂര്‍ത്തിയായി; ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്‍

തിരുവനന്തപുരം: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം പൂര്‍ത്തിയായി. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടന ചടങ്ങ്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

കൊവിഡിനെ ഇനിയും ഭയക്കണോ? ഇന്ത്യയിൽ രണ്ടുപേരുടെ മരണത്തിന് കാരണം പുതിയ ഒമിക്രോൺ വകഭേദമെന്ന്

ലോകമെമ്പാടുമുള്ള ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തിയ രോഗമാണ് കൊവിഡ് 19. അതുവരെ സ്വാതന്ത്ര്യം ആഘോഷിച്ചിരുന്ന ഓരോരുത്തർക്കും ഈ രോഗം വ്യാപിച്ചതോടെ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടിവന്നു. പലരിലും മാനസിക സമ്മർദം വർദ്ധിക്കാനും ആരോഗ്യം നഷ്‌ടപ്പെടാനും പോലും കൊവിഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ബഹിരാകാശത്ത് ഒറ്റപ്പാലത്തിന്റെ കൈയൊപ്പ്; മലയാളികൾക്ക് അഭിമാനമായി അനിൽ മേനോൻ

ഒറ്റപ്പാലത്ത് വേരുകളുള്ള നാസ ശാസ്ത്രജ്ഞൻ ഡോ.അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഒരു മലയാളി ബഹിരാകാശത്ത് എത്തുന്നുവെന്ന ചരിത്രനേട്ടം കുറിക്കുന്ന ദൗത്യത്തിനാണ് ഇതോടെ...