പ്രധാന വാർത്ത

കേരള വാർത്തപ്രധാന വാർത്ത

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതി. പ്രതികള്‍ക്ക് 20 വര്‍ഷത്തെ തടവു ശിക്ഷയും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കും; ട്രംപുമായുള്ള ചര്‍ച്ച ഊഷ്മളമെന്ന് മോദി

ന്യൂഡൽഹി: ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരക്കരാറിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യാഴാഴ്ച ഫോൺ സംഭാഷണം നടത്തി. വിവിധ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു...

കേരള വാർത്തപ്രധാന വാർത്ത

ഹൃദയം തൊടുന്ന കരുതലുമായി ഏഞ്ചൽസ് വില്ലേജ് എന്ന അത്യാധുനിക ഓട്ടിസം സെന്ററിന് തുടക്കം

പൊൻകുന്നം : മനസ്സിലുള്ളത് ലോകത്തോട് പറയാൻ കഴിയാത്തതിലും വലിയൊരു നിസ്സഹായതയില്ല. അത്തരം കുരുന്നുകളുടെ കണ്ണുകളിലെ സ്വപ്നങ്ങൾ നിശ്ശബ്ദതയ്ക്കുള്ളിൽ ആരുമറിയാതെ കൊഴിഞ്ഞുപോവുകയാണ്. ചിരിയിലും കണ്ണുകളിലും നിശ്ശബ്ദ ലോകം ഒളിപ്പിച്ചുകൊണ്ട് നമ്മളോടൊപ്പം ജീവിക്കുന്ന കുട്ടികളുടെ...

ചരമംപ്രധാന വാർത്ത

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (91) അന്തരിച്ചു. രാവിലെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടില്‍ ചികിത്സയിലായിരുന്നു. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ...

പ്രധാന വാർത്ത

ഗോവ നിശാക്ലബ് തീപ്പിടിത്തം; ലൂത്ര സഹോദരന്‍മാര്‍ തായ്‌ലാന്‍ഡില്‍ അറസ്റ്റില്‍

ന്യൂഡൽഹി: ഗോവ നിശാക്ലബിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് മുങ്ങിയ ക്ലബ് ഉടമകൾ തായ്ലാൻഡിൽ അറസ്റ്റിൽ. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. റോമിയോ ലെയ്നിലെ ബിർച്ച് ക്ലബിൽ ശനിയാഴ്ചയാണ് 25 പേരുടെ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യയിലെ ക്രൈസ്തവ സമൂഹം: സെമിനാര്‍ സംഘടിപ്പിക്കുന്നു; മുഖ്യാതിഥി റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍

ഡാളസ് : ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാലം, വര്‍ത്തമാനകാലം, ഭാവി എന്നിവയെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ദേവാലയത്തില്‍ വച്ച് (1002, Barnes Bridge Rd, Mesquite,...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

കാനഡയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മ; എൻഎഫ്എംഎസി കാനഡ: ആദ്യ റീജനൽ കൺവൻഷൻ ജനുവരി 24ന് കിച്ചനറിൽ

ടൊറന്റോ: കാനഡയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡ (NFMAC Canada) ചരിത്രപരമായ ഒരു ചുവടുവെപ്പിന് ഒരുങ്ങുന്നു. കാനഡയിലെ ചെറുതും വലുതുമായ എല്ലാ...

പ്രധാന വാർത്ത

ആധാർ കാർഡിൽ സുപ്രധാന മാറ്റം, തീരുമാനം നടപ്പാക്കാനൊരുങ്ങി യുഐഡിഎഐ

ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ അടങ്ങിയ കാർഡ് ഓരോ പൗരനും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ആവശ്യമായി...

അമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ഹെെദരാബാദിലെ ഒരു പ്രധാന റോഡിന് ഡൊണാൾഡ് ട്രംപിന്റെ പേര്; പുതിയ പ്രഖ്യാപനം

ഹെെദരാബാദ്: ഹെെദരാബാദിലെ ഒരു പ്രധാന റോഡിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. തെലങ്കാന റെെസിംഗ് ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ആഗോള ശ്രദ്ധ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തസിനിമ

ദിലീപ് കുറ്റവിമുക്തൻ, ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...