പ്രധാന വാർത്ത

ആനുകാലികംപ്രധാന വാർത്ത

വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ല, ജീ​വി​ത​പ​ങ്കാ​ളി​യെ; ഭ​ർ​ത്താ​വും പാ​ച​കം ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നി​ല്ലെ​ന്നോ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യു​ന്നി​ല്ലെ​ന്നോ ഉ​ള്ള കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ഒ​രു ജീ​വി​ത​പ​ങ്കാ​ളി​യെ​യാ​ണെ​ന്നും അ​ല്ലാ​തെ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ലെ​ന്നും കോ​ട​തി ഭ​ർ​ത്താ​വി​നെ ഓ​ർ​മി​പ്പി​ച്ചു. ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്; മാർച്ച് 25 ബുധനാഴ്ച കോഴിക്കോട് റാലിയിൽ പങ്കെടുക്കും

ന്യൂഡൽഹി: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്. മാർച്ച് 25ന് കോഴിക്കോട്ട് രാഹുൽ ​ഗാന്ധി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. മുതിർന്ന നേതാക്കൾ എല്ലാം കേരളത്തിലെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

എംപിമാര്‍ മത്സരരംഗത്തില്ല, കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട മാരത്തൺ ചർച്ചയ്‌ക്കൊടുവിൽ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. നീണ്ട ചർച്ചകൾക്കൊടുവിൽ കെ. സുധാകരൻ മത്സരിക്കില്ലെന്നുറപ്പായി. പാർട്ടിയാണ് വലുതെന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ധുരന്ധര്‍ 2: ലിയാരിയിലെ ചോരയും പ്രതികാരവും, രചനയും സംവിധാനവും അസാമാന്യം

ധുരന്ധർ രണ്ടാം ഭാഗത്തെപ്പോലെ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് തീപിടിപ്പിച്ച ഒരു ചിത്രം സമീപകാലത്തെങ്ങുമുണ്ടായിട്ടില്ല. ആ പ്രതീക്ഷകളെ ഏറെക്കുറെ കാക്കാൻ എഴുത്തുകാരനും സംവിധായകനുമായ ആദിത്യ ധറിനായിരിക്കുന്നു. ധുരന്ധർ 2: ദ റിവഞ്ചിന്റെ ദൈർഘ്യം ഏതാണ്ട്...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

‘സമയം കളയാൻ’ സമയമില്ല; കളി വൈകിപ്പിക്കൽ ഇനി നടക്കില്ല; ലോകകപ്പിൽ പുതിയ നിയമങ്ങൾക്ക് അംഗീകാരം

കളി തീരാറാകുമ്പോൾ കിക്കെടുക്കാതെ ഉന്തി ഉരുട്ടി സമയം കളയുന്ന ഏർപ്പാട് ഇനി ലോകകപ്പ് ഫുട്ബോളിൽ നടപ്പില്ല. മത്സരവേഗം നിലനിർത്താനും സമയം പാഴാക്കാൽ തടയാനുമായി ഫിഫ നാലു പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകി....

അന്താരാഷ്ട്ര വാർത്തകേരള വാർത്തപ്രധാന വാർത്ത

പ്രവാസത്തിന് മലയാളികൾ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന രാജ്യമായി ജർമനി മാറുന്നു

കൊച്ചി: പ്രവാസത്തിന് മലയാളികൾ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന രാജ്യമായി ജർമനി മാറുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ 65,000 പേരാണു ജർമനിയിലേക്കു കുടിയേറിയത്. കഴിഞ്ഞ വർഷം മാത്രം 30,000 പേർ പോയി. എല്ലാ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

യുഎപിഎ കേസിൽ ഏഴു വിദേശികളെ അറസ്റ്റ്‌ചെയ്ത് എന്‍ഐഎ; 11 ദിവസം കസ്റ്റഡിയില്‍

ന്യൂഡൽഹി: യുഎപിഎ കേസിൽ ഒരു യുഎസ് പൗരനും ആറു യുക്രൈൻ സ്വദേശികളും ഉൾപ്പെടെ ഏഴുവിദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുഎസ് പൗരനായ മാത്യൂ വാൻഡെയ്‌കെ, യുക്രൈൻ സ്വദേശികളായ ഹുർബ...

ആനുകാലികംപ്രധാന വാർത്ത

എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്

ന്യൂഡൽഹി: പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ എൻ.പ്രഭാകരൻ 2025ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിന് അർഹനായി. ‘മായമനുഷ്യർ” എന്ന നോവലിനെ മുൻനിറുത്തിയാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച്...

കേരള വാർത്തപ്രധാന വാർത്ത

കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു: 55 പേരുടെ പട്ടിക പുറത്ത്

ന്യൂഡൽഹി: 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ ഘട്ട പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നതാണ് പ്രധാന സവിശേഷത. കെ. സുധാകരനും...

കേരള വാർത്തപ്രധാന വാർത്ത

ജോസഫ് കളമൊഴിയുന്നു പകരം മകൻ അപു തലമുറ മാറ്റം അരനൂറ്റാണ്ടിന് ശേഷം

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിനുപകരം മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർത്ഥിയാകും. ഇതോടെ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയുള്ള കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അദ്ധ്യായത്തിനാണ് വിരാമമാകുന്നത്. ജീവിച്ചിരിക്കുന്ന തലമുതിർന്ന കേരള...