പ്രധാന വാർത്ത

അമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ഡ്യൂക്ക് സർവകലാശാലയ്ക്ക് 3 ദശലക്ഷം ഡോളർ (25 കോടി രൂപ) ധനസഹായം നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ

നോർത്ത് കരോലിന: ഇന്ത്യൻ വംശജനായ റേഡിയോളജിസ്റ്റ് വിജയ് രാമകൃഷ്ണനും ഭാര്യ പ്രവീണ രാമകൃഷ്ണനും ചേർന്ന് നോർത്ത് കരോലിനയിലെ പ്രശസ്തമായ ഡ്യൂക്ക് സർവകലാശാലയിലെ റേഡിയോളജി വിഭാഗത്തിന് 3 ദശലക്ഷം ഡോളർ (ഏകദേശം 25...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

നാസിക് ടിസിഎസ് വിവാദം: ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തന പരാതി, ഇടപെട്ട് കേന്ദ്ര ഏജൻസികൾ

മുംബൈ: നാസിക്: പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്) നാസിക് ശാഖയെ കേന്ദ്രീകരിച്ച് നടന്നുവന്ന വന്‍ ലൈംഗിക പീഡന-മതപരിവര്‍ത്തന മാഫിയയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ടിസിഎസിന്റെ നാസിക് ഓഫിസിൽ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

പ്രായപൂർത്തിയാകാത്ത 180 പേരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ, പ്രതിയുടെ വീട് ഇടിച്ചുനിരത്തി

മുംബൈ: പ്രായപൂർത്തിയാകാത്ത 180 കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തെന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. അമരാവതിയിലെ പരാട്‌വാഡ സ്വദേശിയായ മുഹമ്മദ് അയാസ് (തൻവീർ–19) ആണ് അറസ്റ്റിലായത്. അയാസ് ,...

കായികംപ്രധാന വാർത്ത

ഇംപാക്ട് പ്ലെയറായി കോലിയുടെ തകർപ്പൻ പ്രകടനം; അനായാസ ജയം നേടി ആർസിബി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ആധികാരിക ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 150 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർ.സി.ബി 4.5...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

‘ഇന്ത്യയിലെ ജനങ്ങൾ താങ്കളെ സ്നേഹിക്കുന്നു’; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് താനുമായി ഫോണിൽ സംസാരിച്ചെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ സംഭാഷണം നടന്നത്. ഇരു നേതാക്കളും തമ്മിലുള്ള...

ആനുകാലികംപ്രധാന വാർത്ത

വ​നി​താ സം​വ​ര​ണ ബി​ല്ലി​ന്‍റെ മ​റ​വി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം; കേ​ന്ദ്ര​ സ​ർ​ക്കാ​രി​നെ​തി​രേ സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ഈ ​ആ​ഴ്ച പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ച​തി​ന്‍റെ പി​ന്നി​ലെ യ​ഥാ​ർ​ഥ ല​ക്ഷ്യം വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ക​യ​ല്ല മ​റി​ച്ച് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ള്ള ചു​വ​ടു​റ​പ്പി​ക്ക​ലാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി....

ആനുകാലികംപ്രധാന വാർത്ത

ബിഹാറിൽ നിതീഷ് യുഗത്തിന് അവസാനം; മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രി

പട്‌ന: ബിഹാർ രാഷ്ട്രീയത്തിൽ യുഗാന്ത്യം കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ചൊവ്വാഴ്ച അവസാനത്തെ മന്ത്രിസഭാ യോഗത്തിനുശേഷം ലോക്ഭവനിലെത്തി അദ്ദേഹം...

അമേരിക്കൻ വാർത്തപ്രധാന വാർത്തസിനിമ

വിക്ടോറിയാസ് സീക്രട്ടിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തൃപ്തി ദിമ്രി

പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി നിയമിതയായി. ഒരു ഇന്ത്യൻ താരത്തെ ബ്രാൻഡ് അംബാസഡറായി ഈ ലേബൽ...

ആനുകാലികംപ്രധാന വാർത്ത

ഡി.എം.കെ.യുമായുള്ള ഭിന്നത നീങ്ങി; രാഹുൽ തമിഴ്‌നാട്ടിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും

ചെന്നൈ: ഡി.എം.കെ.യുമായുള്ള ഭിന്നത നീങ്ങിയെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അടുത്ത 2 ദിവസത്തിനകം പ്രചാരണത്തിനെത്തുമെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം അറിയിച്ചു. തമിഴ്‌നാട് കോൺഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ യോഗം ശനിയാഴ്ച രാത്രി ചേർന്നിരുന്നു. തുടർന്നാണ്...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഗോള്‍ഡന്‍ ജൂബിലി: ഓറ-2026 നു കിക്ക് ഓഫ്

അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ഓറ-2026 എന്ന എന്റര്‍ടൈന്‍മെന്റ്  പ്രോഗ്രാമിന്റെ കിക്ക് ഓഫ്, നാസോ കൗണ്ടി ലെജിസ്ലേറ്റര്‍ ടോം...