പ്രധാന വാർത്ത

കായികംപ്രധാന വാർത്ത

ഐപിഎൽ 2026: ബെംഗളൂരുവിനെതിരേ തകർന്ന് ഡൽഹി ക്യാപിറ്റൽസ്

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഡൽഹിയെ 75 റൺസിന് എറിഞ്ഞിട്ട ബെംഗളൂരു 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഒൻപത് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ...

കേരള വാർത്തപ്രധാന വാർത്തസിനിമ

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

കൊച്ചി: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ ലെെംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതി. സംഭവത്തിൽ കൊച്ചിയിൽ താമസിക്കുന്ന യുവതി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷിയാസ് കരീം...

അന്താരാഷ്ട്ര വാർത്തകേരള വാർത്തപ്രധാന വാർത്ത

റബര്‍ വില 250 തൊടുന്നു; വിദേശത്തും റബര്‍ ക്ഷാമം

കോ​ട്ട​യം: റ​ബ​ര്‍ ഷീ​റ്റ് ആ​ഭ്യ​ന്ത​ര വി​ല റി​ക്കാ​ര്‍ഡി​ലേ​ക്ക്. ഇ​ന്ന​ലെ ഒ​രു കി​ലോ ഷീ​റ്റ് 248.50 രൂ​പ​യ്ക്കു​വ​രെ ഡീ​ല​ര്‍മാ​ര്‍ ക​ര്‍ഷ​ക​രി​ല്‍നി​ന്നു വാ​ങ്ങി. ഡീ​ല​ര്‍മാ​ര്‍ ട​യ​ര്‍ക​മ്പ​നി​ക​ള്‍ക്ക് 250 രൂ​പ​യ്ക്ക് ച​ര​ക്ക് വി​റ്റു. റ​ബ​ര്‍ ബോ​ര്‍ഡ്...

കേരള വാർത്തപ്രധാന വാർത്ത

പാ​വ​റ​ട്ടി തി​രു​നാ​ളി​ന് പ്രൗ​ഢ​ഗം​ഭീ​ര പ​രി​സ​മാ​പ്തി

പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി തി​രു​നാ​ളി​ന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ പ​രി​സ​മാ​പ്തി. തി​രു​കു​ടും​ബ​പാ​ല​ക​ന്‍റെ സ​ന്നി​ധി​യി​ൽ പ്രാ​ർ​ഥ​ന​ക​ളും കാ​ണി​ക്ക​ക​ളു​മാ​യി വി​ശ്വാ​സ​തീ​ക്ഷ്ണ​ത​യോ​ടെ പ​തി​നാ​യി​ര​ങ്ങ​ളെ​ത്തി. ആ​ത്മീ​യ​ചൈ​ത​ന്യം​പ​ക​ർ​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യി​ലും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ തി​രു​നാ​ൾ...

ചരമംപ്രധാന വാർത്ത

പ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് അന്തരിച്ചു; ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതി

ന്യൂഡൽഹി : ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് (83) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസറിനെത്തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടിലേറെ നീണ്ട...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

‘ട്രംപിനെ മാത്രമല്ല, ഉദ്യോഗസ്ഥരെയും അക്രമി ലക്ഷ്യമിട്ടു’; വെടിവെപ്പിന്റെ കൂടുതൽവിവരങ്ങൾ പുറത്ത്

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെയുണ്ടായ വെടിവെപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിരുന്ന് നടന്ന ഹിൽട്ടൺ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറിയ അക്രമി ഡൊണാൾഡ് ട്രംപിനൊപ്പം അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെയും...

പ്രധാന വാർത്തസിനിമ

സുശാന്ത് സിങ്ങിന്റെ മരണം: മരവിപ്പിച്ച അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു

നടി റിയാ ചക്രവർത്തി, അമ്മ സന്ധ്യ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി എന്നിവരുടെ ഉടമസ്ഥതയിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി മുംബൈ പ്രത്യേക കോടതി റദ്ദാക്കി. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ...

പ്രധാന വാർത്തശാസ്ത്രീയം

വൈകി ആഹാരം കഴിക്കുന്ന ശീലമുണ്ടോ? എന്തു കഴിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് സമയം

സമ്മർദവും കുടലിന്റെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സമ്മർദം കൂടുംതോറും ദഹനസംബന്ധമായ പ്രശ്നങ്ങളും കൂടുന്നുവെന്ന് പരാതിപ്പെടുന്നവരുണ്ട്. ഇതിനൊപ്പം ഏറെ വൈകി ആഹാരം കഴിക്കുന്നവർ കൂടിയാണെങ്കിൽ കുടലിന്റെ ആരോഗ്യം...

കേരള വാർത്തപ്രധാന വാർത്ത

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണസംഖ്യ 16 ആയി ഉയർന്നു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വട്ടംകുളം എരുവപ്രകുന്ന് കണ്ണായി പറമ്പിൽ ഉണ്ണിക്കൃഷ്ണൻ (56) ആണ് മരിച്ചത്. ഇതോടെ ദുരന്തത്തിൽ...

കേരള വാർത്തപ്രധാന വാർത്ത

അൽമ മരിച്ചത് കഴുത്തിന് പിന്നിൽ കുത്തേറ്റ്; അദ്ധ്യാപകനായ ഭർത്താവിന്റേത് കൊടും ക്രൂരത

തിരുവനന്തപുരം: നെയ്യാറ്റിൻകര വ്ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്ളാത്താങ്കര ആർ സി ചർച്ചിന് സമീപം താമസിക്കുന്ന വിഷ്ണുനാഥ് (36) ആണ് ഭാര്യ അൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത്....