പ്രധാന വാർത്ത

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ധുരന്ധര്‍ 2: ലിയാരിയിലെ ചോരയും പ്രതികാരവും, രചനയും സംവിധാനവും അസാമാന്യം

ധുരന്ധർ രണ്ടാം ഭാഗത്തെപ്പോലെ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് തീപിടിപ്പിച്ച ഒരു ചിത്രം സമീപകാലത്തെങ്ങുമുണ്ടായിട്ടില്ല. ആ പ്രതീക്ഷകളെ ഏറെക്കുറെ കാക്കാൻ എഴുത്തുകാരനും സംവിധായകനുമായ ആദിത്യ ധറിനായിരിക്കുന്നു. ധുരന്ധർ 2: ദ റിവഞ്ചിന്റെ ദൈർഘ്യം ഏതാണ്ട്...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

‘സമയം കളയാൻ’ സമയമില്ല; കളി വൈകിപ്പിക്കൽ ഇനി നടക്കില്ല; ലോകകപ്പിൽ പുതിയ നിയമങ്ങൾക്ക് അംഗീകാരം

കളി തീരാറാകുമ്പോൾ കിക്കെടുക്കാതെ ഉന്തി ഉരുട്ടി സമയം കളയുന്ന ഏർപ്പാട് ഇനി ലോകകപ്പ് ഫുട്ബോളിൽ നടപ്പില്ല. മത്സരവേഗം നിലനിർത്താനും സമയം പാഴാക്കാൽ തടയാനുമായി ഫിഫ നാലു പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകി....

അന്താരാഷ്ട്ര വാർത്തകേരള വാർത്തപ്രധാന വാർത്ത

പ്രവാസത്തിന് മലയാളികൾ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന രാജ്യമായി ജർമനി മാറുന്നു

കൊച്ചി: പ്രവാസത്തിന് മലയാളികൾ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന രാജ്യമായി ജർമനി മാറുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ 65,000 പേരാണു ജർമനിയിലേക്കു കുടിയേറിയത്. കഴിഞ്ഞ വർഷം മാത്രം 30,000 പേർ പോയി. എല്ലാ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

യുഎപിഎ കേസിൽ ഏഴു വിദേശികളെ അറസ്റ്റ്‌ചെയ്ത് എന്‍ഐഎ; 11 ദിവസം കസ്റ്റഡിയില്‍

ന്യൂഡൽഹി: യുഎപിഎ കേസിൽ ഒരു യുഎസ് പൗരനും ആറു യുക്രൈൻ സ്വദേശികളും ഉൾപ്പെടെ ഏഴുവിദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുഎസ് പൗരനായ മാത്യൂ വാൻഡെയ്‌കെ, യുക്രൈൻ സ്വദേശികളായ ഹുർബ...

ആനുകാലികംപ്രധാന വാർത്ത

എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്

ന്യൂഡൽഹി: പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ എൻ.പ്രഭാകരൻ 2025ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിന് അർഹനായി. ‘മായമനുഷ്യർ” എന്ന നോവലിനെ മുൻനിറുത്തിയാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച്...

കേരള വാർത്തപ്രധാന വാർത്ത

കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു: 55 പേരുടെ പട്ടിക പുറത്ത്

ന്യൂഡൽഹി: 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ ഘട്ട പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നതാണ് പ്രധാന സവിശേഷത. കെ. സുധാകരനും...

കേരള വാർത്തപ്രധാന വാർത്ത

ജോസഫ് കളമൊഴിയുന്നു പകരം മകൻ അപു തലമുറ മാറ്റം അരനൂറ്റാണ്ടിന് ശേഷം

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിനുപകരം മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർത്ഥിയാകും. ഇതോടെ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയുള്ള കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അദ്ധ്യായത്തിനാണ് വിരാമമാകുന്നത്. ജീവിച്ചിരിക്കുന്ന തലമുതിർന്ന കേരള...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

പാചക വാതകവുമായി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി കപ്പൽ  ഗുജറാത്തിലെത്തി; താത്കാലിക ആശ്വാസം

ഗാന്ധിനഗർ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ ഇന്ത്യൻ എൽപിജി കപ്പൽ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വഹിച്ചുകൊണ്ടുള്ള...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ഏഴുവര്‍ഷം മുന്‍പ് തന്റെ പിതാവിനെ കൊന്ന പ്രതിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്ന് സൈനികനായ മകന്‍ പകവീട്ടി

കൊച്ചി: അങ്കമാലി മഞ്ഞപ്രയ്ക്ക് സമീപം മദ്ധ്യവയസ്‌കന്‍ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ പിതാവിനെ കൊലപ്പെടുത്തിയ പക. മഞ്ഞപ്ര വടക്കുംഭാഗം സ്വദേശിയും കെഎസ്ആര്‍ടിസി ഡ്രൈവറുമായ കിലുക്കന്‍ ജോസ് (55) ആണ് കുളിക്കുന്നതിനിടെ വെടിയേറ്റ്...

ആനുകാലികംപ്രധാന വാർത്ത

ബിഹാറിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി,​ അഞ്ചു സീറ്റുകളിലും വിജയിച്ച് എൻഡിഎ

പാട്ന : ബിഹാർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് അട്ടിമറി ജയം. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിച്ചു. നിലവിലെ അംഗബലം അനുസരിച്ച് എൻ.ഡി.എ നാലുപേരുടെ വിജയം ഉറപ്പിച്ചിരുന്നു....