പ്രധാന വാർത്ത

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

വിമാനം മാറിപ്പോയി; കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു

ന്യൂഡൽഹി: കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലേക്ക് അയച്ച് എയർ ഇന്ത്യ. മണിക്കൂറുകളോളം പറന്ന ശേഷമാണ് വിമാനത്തെ തിരികെ വിളിച്ചത്. കാനഡയിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് 1.3 ല​ക്ഷം കോ​ടി​യു​ടെ ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​ൻ അ​മേ​രി​ക്ക; യു​എ​ഇ​ക്കും സൗ​ദി​ക്കും ക​രു​ത്താ​കും

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ൾ കൈ​മാ​റാ​ൻ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. യു​എ​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി ഏ​ക​ദേ​ശം 16.5 ബി​ല്യ​ൺ...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

എടിഎം ഇടപാട് പിഴവ്: ബാങ്ക് ഓഫ് ബറോഡയ്ക്ക് ലക്ഷങ്ങളുടെ പിഴ

സൂറത്ത്: ഒൻപത് വർഷം മുമ്പ് നടന്ന ഒരു എടിഎം ഇടപാടിലെ പിഴവ് ബാങ്ക് ഓഫ് ബറോഡയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരിടേണ്ടി വന്ന...

ആനുകാലികംപ്രധാന വാർത്ത

മൊണാലിസയ്ക്ക് പ്രായപൂർത്തിയായില്ല,​ 16 വയസെന്ന് മദ്ധ്യപ്രദേശ് സർക്കാരിന്റെ ജനന സർട്ടിഫിക്കറ്റ്,​ പൊലീസ് കേസെടുക്കും

തിരുവനന്തപുരം : കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിൽ കേരളത്തിൽ നടന്ന വിവാഹത്തിന് പുതിയ കുരുക്ക്. മൊണാലിസയ്ക്ക് 18 വയസ് പൂർത്തിയായിട്ടില്ലെന്നും 16വയസാണെന്നും വ്യക്തമാക്കുന്ന...

കേരള വാർത്തപ്രധാന വാർത്ത

മീനവേനലിൽ ചുട്ടുപഴുത്ത് കേരളം; 37 ഡിഗ്രി വരെ താപനില ഉയരുന്നു, 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

മുൻപ് പലതവണ ലേലത്തിനു വച്ചിട്ടും ആരും ഏറ്റെടുക്കാതിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ പൂർവികസ്വത്ത് ഇപ്പോൾ വിറ്റുപോയി

മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ രത്നാഗിരിയിലെ പൂർവികസ്വത്ത് മുംബൈ സ്വദേശി ലേലത്തിലൂടെ നേടിയെടുത്തു. കള്ളക്കടത്ത്, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവ സംബന്ധിച്ച സഫേമ നിയമപ്രകാരം സർക്കാർ കണ്ടുകെട്ടിയതും പലതവണ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്: തുടർച്ചയായ ഒമ്പതാം വർഷവും ഫിൻലൻഡ് ഒന്നാമത് 

ഹെ​ൽ​സി​ങ്കി: ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. 2026ലെ ​വേ​ൾ​ഡ് ഹാ​പ്പി​ന​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം വ​ർ​ഷ​വും ഫി​ൻ​ല​ൻ​ഡ് ത​ന്നെ​യാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം. ഒ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ...

ആനുകാലികംപ്രധാന വാർത്ത

വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ല, ജീ​വി​ത​പ​ങ്കാ​ളി​യെ; ഭ​ർ​ത്താ​വും പാ​ച​കം ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നി​ല്ലെ​ന്നോ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യു​ന്നി​ല്ലെ​ന്നോ ഉ​ള്ള കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ഒ​രു ജീ​വി​ത​പ​ങ്കാ​ളി​യെ​യാ​ണെ​ന്നും അ​ല്ലാ​തെ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ലെ​ന്നും കോ​ട​തി ഭ​ർ​ത്താ​വി​നെ ഓ​ർ​മി​പ്പി​ച്ചു. ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്; മാർച്ച് 25 ബുധനാഴ്ച കോഴിക്കോട് റാലിയിൽ പങ്കെടുക്കും

ന്യൂഡൽഹി: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്. മാർച്ച് 25ന് കോഴിക്കോട്ട് രാഹുൽ ​ഗാന്ധി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. മുതിർന്ന നേതാക്കൾ എല്ലാം കേരളത്തിലെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

എംപിമാര്‍ മത്സരരംഗത്തില്ല, കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട മാരത്തൺ ചർച്ചയ്‌ക്കൊടുവിൽ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. നീണ്ട ചർച്ചകൾക്കൊടുവിൽ കെ. സുധാകരൻ മത്സരിക്കില്ലെന്നുറപ്പായി. പാർട്ടിയാണ് വലുതെന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും...