പ്രധാന വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

സംഘർഷമേഖലകളിലെ ഉപഗ്രഹചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കമ്പനികൾക്ക് യുഎസ് നിർദേശം

വാഷിങ്ടൺ: ഇറാനിലെയും സമീപത്തെയും സംഘർഷ മേഖലകളിലെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതല്ലെന്ന് അറിയിച്ച് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപഗ്രഹചിത്രീകരണ കമ്പനിയായ പ്ലാനറ്റ് ലാബ്സ്. യുഎസ് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണിതെന്ന് സ്ഥാപനം ഉപഭോക്താക്കളെ അറിയിച്ചു. മേഖലയിലെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇറാനിൽ കുടുങ്ങിയ 345 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം വർദിക്കുന്നതിനിടെ ഇറാനിൽ കുടുങ്ങിക്കിടന്ന 345 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച അർമേനിയ വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തി. ചെന്നൈയിലാണ് ഇവർ എത്തിച്ചേർന്നത് മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങിക്കിടക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ വ്യക്തമല്ല. എങ്കിലും പശ്ചിമേഷ്യയിൽ...

കായികംപ്രധാന വാർത്ത

IPL 2026: ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 43 റൺസിനാണ് ആർസിബിയുടെ ജയം. ആർസിബി ഉയർത്തിയ 251 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 207 റൺസിന് പുറത്തായി. ബെംഗളൂരുവിനായി ഭുവനേശ്വർ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

കർണാടക വനത്തിൽ കാണാതായ ശരണ്യയെ കണ്ടെത്തി; നാല് ദിവസത്തെ തിരച്ചിലിന് വിരാമം

കുടക്: പ്രാദേശിക ആദിവാസി സമൂഹത്തിന്റെ തിരച്ചിലിന് ഒടുവിലാണ് കുടക് തടിയണ്ടമോൾ മലയിൽ ട്രെക്കിങ്ങിന് പോയി കാണാതായി നാലാം ദിനം കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ കണ്ടെത്തിയത്. കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ...

പ്രധാന വാർത്തശാസ്ത്രീയം

മദ്യപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ: കാൻസർ വിദഗ്ധയുടെ നിർദ്ദേശങ്ങൾ

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരുണ്ടാകില്ല. മദ്യപാനം പലതരം അർബുദങ്ങൾക്കും ജീവിതശൈലീരോഗങ്ങൾക്കും കാരണമാകാറുണ്ട്. എങ്കിലും സോഷ്യൽ ഡ്രിങ്കിങ്ങിന്റെ ഭാഗമായും ശീലത്തിന്റെ ഭാഗമായുമൊക്കെ മദ്യപാനം കൂടെകൂട്ടുന്നവരുണ്ട്. സംഗതി ആരോഗ്യത്തിന് ഒട്ടും ഗുണംചെയ്യാത്ത കാര്യമാണെങ്കിലും മദ്യപിക്കുമ്പോൾ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന, ഇതുവരെ 650 കോടിയുടെ സാധനങ്ങൾ പിടിച്ചെടുത്തു

ന്യൂഡൽഹി: കേരളം അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് എത്തിച്ചെന്നു കരുതുന്ന പണം അടക്കം 651.51 കോടിയുടെ സാധനങ്ങൾ പിടിച്ചു....

കേരള വാർത്തപ്രധാന വാർത്ത

ഡോ​ക്ട​റെ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച സം​ഭ​വം: നാ​ല് പ്രതികൾ പി​ടി​യി​ൽ

മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​സി​നിയെ സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ല്‍ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് സ്ത്രീ​ക​ൾ പി​ടി​യി​ൽ. കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ടി.​ജു​മൈ​ല (36), എ.​കെ.​ക​ദീ​ജ (45), എ.​കെ.​ഷ​ഹ​ര്‍​ബാ​ന്‍...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ചവറ്റുകൊട്ടയിൽ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു കോടി; ഭാഗ്യം തേടിയെത്തി

ആലപ്പുഴ: ചവറ്റുകൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചു. ആലപ്പുഴ തലവടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ മംഗലത്ത് കുഞ്ഞ് അച്ചാമ്മയെയാണ് ഭാഗ്യം തേടിയെത്തിയത്. മാത്രമല്ല ഇതിനൊപ്പം...

ആനുകാലികംപ്രധാന വാർത്ത

ചെറിയ കുറ്റങ്ങൾക്ക് തടവുശിക്ഷ ഒഴിവാകും; ജൻ വിശ്വാസ് ഭേദഗതി ബിൽ പാസാക്കി

ന്യൂഡൽഹി: മോട്ടോർ വാഹന നിയമങ്ങളിൽ ഉൾപ്പെടെ ശിക്ഷാ ഇളവിനുള്ള ജൻ വിശ്വാസ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കി കേന്ദ്രം. ചെറിയ കുറ്റങ്ങൾക്ക് തടവുശിക്ഷ ഒഴിവാകും. പിഴയോ, താക്കീതോ വാങ്ങി കേസ് അവസാനിപ്പിക്കും....

ആനുകാലികംപ്രധാന വാർത്ത

ഏപ്രില്‍ മുതല്‍ സഹകരണ ബാങ്കുകളില്‍ വെള്ളിയാഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ സഹകരണ ബാങ്കുകളില്‍ വെള്ളിയാഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാം. റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചതോടെയാണിത്. വാണിജ്യ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഇതിന് നിര്‍ദ്ദേശമുണ്ടെങ്കിലും തീരുമാനമായിട്ടില്ല....