പ്രധാന വാർത്ത

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചു: ശ്രേയസ് അയ്യര്‍ നായകന്‍

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള സഞ്ജു സാംസണെ ടീമിലുൾപ്പെടുത്തിയിട്ടില്ല. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് സഞ്ജു. ഇംഗ്ലണ്ട് പര്യടനത്തിൽ...

അന്താരാഷ്ട്ര വാർത്തകേരള വാർത്തപ്രധാന വാർത്ത

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരെ ഫേസ്ബുക്കില്‍ അധിക്ഷേപിച്ച മലപ്പുറം സ്വദേശിക്ക് യുഎപിഎ

മലപ്പുറം: പ്രവാസ ലോകത്ത് ഇരുന്ന് ഇന്ത്യവിരുദ്ധ പരാമര്‍ശം നടത്തിയതിന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ഉടന്‍ പിടിയിലായ മലപ്പുറം ഐക്കരപ്പടി സ്വദേശിയായ യുവാവിനെതിരെ യുഎപിഎ ചുമത്തിയതോടെ സമാനമായ കേസില്‍പെട്ടവര്‍ ഭീതിയില്‍....

ആനുകാലികംപ്രധാന വാർത്തസിനിമ

അഥർവയുടെ ‘ഇദയം മുരളി’ ജൂലൈ 10ന് ; അതിഥി വേഷത്തിൽ ഫഹദ്

അഥർവ നായകനായെത്തുന്ന റൊമാന്റിക് എന്റര്‍ടെയ്നർ ‘ഇദയം മുരളി’ ട്രെയിലർ എത്തി. കയാദു ലോഹർ, പ്രീതി മുകുന്ദൻ എന്നിവർ നായികമാരാകുന്ന സിനിമയിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിലെത്തുന്നു. നാട്ടി, നിഹാരിക, തമൻ, പ്രഗ്യ...

കേരള വാർത്തപ്രധാന വാർത്ത

ക്രൈസ്തവ സ്ത്രീകൾക്ക് വിവാഹമോചന ഹർജി നൽകാൻ നിയമമില്ലേ? കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: ക്രൈസ്തവസ്ത്രീക്ക് അവർ താമസിക്കുന്ന സ്ഥലത്തെ കോടതിയിൽ വിവാഹമോചന ഹർജി ഫയൽചെയ്യാൻ കഴിയുന്ന വകുപ്പ് 1869-ലെ ഇന്ത്യൻ വിവാഹമോചന നിയമത്തിൽ ഉൾപ്പെടുത്തുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഹിന്ദു വിവാഹനിയമത്തിലും സ്‌പെഷ്യൽ മാരേജ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ആ​ഗോ​ള പാ​സ്‌​പോ​ർ​ട്ട് റാ​ങ്കിം​ഗ്: ഇ​ന്ത്യ 125-ാം സ്ഥാ​ന​ത്തേ​ക്ക്; പ​ട്ടി​ക​യി​ൽ മു​ന്നി​ട്ട് സ്വീ​ഡ​ൻ

കോ​ൽ​ക്ക​ത്ത: ആ​ഗോ​ള പാ​സ്‌​പോ​ർ​ട്ട് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം വീ​ണ്ടും താ​ഴേ​ക്ക്. ‘ഗ്ലോ​ബ​ൽ സി​റ്റി​സ​ൺ സൊ​ല്യൂ​ഷ​ൻ​സ്’ പു​റ​ത്തു​വി​ട്ട 2026-ലെ ​പ​ട്ടി​ക പ്ര​കാ​രം ഇ​ന്ത്യ 125-ാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 124-ാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ​യു​ടെ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

40 വര്‍ഷം പോലീസിന്റെ കണ്ണുവെട്ടിച്ച് പുതിയ പേരും കുടുംബവുമായി ജീവിച്ചുപോന്ന കൊലക്കേസ് പ്രതി ഒടുവില്‍ കുടുങ്ങി

കൊല്ലം: നാല് പതിറ്റാണ്ടുകാലം പോലീസിന്റെ കണ്ണുവെട്ടിച്ച് പുതിയ പേരും പുതിയ കുടുംബവുമായി ജീവിച്ചുപോന്ന ഒരു കൊലക്കേസ് പ്രതി ഒടുവില്‍ കള്ളുഷാപ്പില്‍ വെച്ചുണ്ടായ ഒരു അഹങ്കാര സംസാരത്തില്‍ കുടുങ്ങി! 40 വര്‍ഷം മുന്‍പ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

സ​ച്ചി​ന്‍റെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്തു; ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക്രി​ക്ക​റ്റ് താ​ര​മാ​യി വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി

മാ​ഞ്ച​സ്റ്റ​ർ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ​യാ​ക്കി കൗ​മാ​ര​താ​രം വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് 15 വ​യ​സു​കാ​ര​നാ​യ വൈ​ഭ​വ് ഇ​ന്ത്യ​ൻ ടീ​മി​നാ​യി ആ​ദ്യ​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. 15...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഓസ്ട്രേലിയയില്‍ കാലുകുത്തിയാല്‍ മോദി കൊല്ലപ്പെടും! ഓണ്‍ലൈന്‍ വധഭീഷണി; അന്വേഷണം ആരംഭിച്ചു

മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ഓണ്‍ലൈന്‍ വധഭീഷണിയെക്കുറിച്ച് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (AFP) അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത...

കേരള വാർത്തപ്രധാന വാർത്ത

വെടിപ്പില്ലാത്ത കെട്ടിടവും വെള്ള ബോർഡിലെ കറുത്ത അക്ഷരവും മറന്നേക്കൂ,​ കള്ള് ഷാപ്പുകളുടെ രൂപവും ഭാവവും മാറും

തിരുവനന്തപുരം: വെടിപ്പില്ലാത്ത കെട്ടിടവും വെള്ളബോർഡിലെ കറുത്ത അക്ഷരത്തിലുള്ള ബോർഡുകളുമായി സാധാരണ കാണാറുള്ള കള്ള് ഷാപ്പുകളുടെ രൂപവും ഭാവവും മാറും. കള്ള് ഷാപ്പുകളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സർക്കാരിന്റെ പുതിയ മദ്യനയത്തിലുൾപ്പെടും. ശുദ്ധമായ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

‘ഇന്ത്യയുടെ എഡിസ’ന്റെ ജീവിതകഥ; അമ്പരപ്പിക്കുന്ന ഗെറ്റപ്പിൽ മാധവൻ, ‘ജി.ഡി.എൻ’ ട്രെയിലർ

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടോറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക്കിൽ ജി.ഡി. നായിഡുവായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്ആർ. മാധവൻ. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാർ...